സ്ത്രീപുരുഷന്മാരിലെ വ്യാജഓര്‍ഗാസകാരണം ഇതാണ്

Posted By:
Subscribe to Boldsky

സ്ത്രീകളിലും പുരുഷന്മാരിലും സെക്‌സ് സുഖം പൂര്‍ണമായും ലഭിയ്ക്കുന്നത് രതിമൂര്‍ഛയിലൂടെയാണെന്നതാണ് പറയുക. എന്നാല്‍ ഇത് എപ്പോഴും എല്ലാവര്‍ക്കും ലഭിച്ചുവെന്നു വരില്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഒാര്‍ഗാസമുണ്ടാകാന്‍ ബുദ്ധിമുട്ടുമാണ്.

സ്ത്രീകളാണെങ്കിലും പുരുഷന്മാരെങ്കിലും പങ്കാളിയ്ക്കു മുന്നില്‍ ചിലപ്പോള്‍ വ്യാജരതിമൂര്‍ഛയഭിനയിച്ചുവെന്നു വരും. ഇതിനു പുറകില്‍ ചില കാരണങ്ങളുമുണ്ട്. ചില കാരണങ്ങള്‍ സ്ത്രീ പുരുഷന്മാര്‍ക്കു പൊതുവായതാണ്, ചിലത് വ്യത്യസ്തവും. ഇതെക്കുറിച്ചു കൂടുതലറിയൂ,

പുരുഷനെ സന്തോഷിപ്പിയ്ക്കും

പുരുഷനെ സന്തോഷിപ്പിയ്ക്കും

സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തിയുണ്ടായെന്ന തോന്നല്‍ പുരുഷനെ സന്തോഷിപ്പിയ്ക്കും. ഇതിനായി പല സ്ത്രീകളും ഇത്തരം വഴി പ്രയോഗിയ്ക്കാറുണ്ട്.

പുരുഷന്റെ ഈഗോ

പുരുഷന്റെ ഈഗോ

പുരുഷന്റെ ഈഗോ മുറിപ്പെടുത്താതിരിക്കാന്‍ ചില സ്ത്രീകള്‍ പ്രയോഗിയ്ക്കുന്ന വഴിയാണിത്.

ധാരണകള്‍

ധാരണകള്‍

ചില പുരുഷന്മാര്‍ തങ്ങളുടെ പങ്കാളിയ്ക്ക സെക്‌സില്‍ പങ്കാളിത്തമില്ലാത്തതാണ് ഓര്‍ഗാസത്തിന് കുറവെന്ന രീതിയില്‍ സംസാരിയ്ക്കാറുണ്ട്. ഇത്തരം ധാരണകള്‍ ഒഴിവാക്കാനുള്ള ഒരു വഴി കൂടിയാണ് പല സ്ത്രീകള്‍ക്കുമിത്.

താല്‍പര്യക്കുറവോ ക്ഷീണമോ

താല്‍പര്യക്കുറവോ ക്ഷീണമോ

സെക്‌സിനിടയില്‍ താല്‍പര്യക്കുറവോ ക്ഷീണമോ വന്നാല്‍ ഇത് പെട്ടെന്ന് അവസാനിപ്പിയ്ക്കാനുള്ള ചില സ്ത്രീകളുടെ തന്ത്രമായും ഇതിനെ കാണാം.

ഉദ്ധാരണ തകരാറുകള്‍, താല്പര്യം നഷ്ടപ്പെടല്‍

ഉദ്ധാരണ തകരാറുകള്‍, താല്പര്യം നഷ്ടപ്പെടല്‍

ഒരു പുതിയ പഠനം അനുസരിച്ച് 28% പുരുഷന്മാരും അവരുടെ രതിമൂര്‍ച്ഛ അഭിനയിക്കുകയാണ്. ഗവേഷകര്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ പല കാരണങ്ങളാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്ഉദ്ധാരണ തകരാറുകള്‍, താല്പര്യം നഷ്ടപ്പെടല്‍ എന്നിവയൊക്കെ കാരണം

ക്ലൈമാക്സിലെത്തുക പ്രയാസമായിരിക്കും.

വിചിത്രമായ രീതികള്‍

വിചിത്രമായ രീതികള്‍

അമിത ലൈംഗികാസക്തിയുള്ള ചില പുരുഷന്മാര്‍ക്ക് ക്ലൈമാക്സിലെത്തുന്നതിന് വിചിത്രമായ രീതികള്‍ വേണ്ടി വരും. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള്‍ പങ്കാളിയോട് പറയാനാവാത്തതിനാല്‍ രതിമൂര്‍ച്ഛ അഭിനയിക്കും.

സ്വയംഭോഗത്തില്‍ ആഹ്ലാദം

സ്വയംഭോഗത്തില്‍ ആഹ്ലാദം

ചിലര്‍ സ്വയംഭോഗത്തില്‍ ആഹ്ലാദം കണ്ടെത്തുകയും സ്ത്രീകളുമായുള്ള ബന്ധത്തില്‍ പരാജയപ്പെടുകയും ചെയ്യും. ഇത്തരക്കാര്‍ തങ്ങളുടെ പങ്കാളികളെ സന്തോഷിപ്പിക്കാനായി രതിമൂര്‍ച്ഛ അഭിനയിക്കും.

ഗര്‍ഭധാരണത്തിന് താല്പര്യമില്ലെങ്കില്‍

ഗര്‍ഭധാരണത്തിന് താല്പര്യമില്ലെങ്കില്‍

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണത്തിന് താല്പര്യമില്ലെങ്കില്‍ ക്ലൈമാക്സിലെത്താതെ തന്നെ അത് ലഭിച്ചതായി ചിലര്‍ അഭിനയിക്കും.ഇത് ഇരുകൂട്ടരുടേയും കാര്യത്തില്‍ ബാധകമാണെന്നു പറയാം. ഗര്‍ഭം ഭയക്കുന്ന പുരുഷന്മാരും സത്രീകളും ഇതൊഴിവാക്കാന്‍ ബോധപൂര്‍വം ചെയ്യുന്ന ഒന്നെന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.

English summary

Reasons Why Men And Women Act Fake Orgasm

Reasons Why Men And Women Act Fake Orgasm, read more to know about,
Story first published: Monday, March 12, 2018, 19:59 [IST]