നിങ്ങളുടെ കൈയ്യില്‍ V ഉണ്ടോ, പണം കുമിഞ്ഞ് കൂടും

Posted By:
Subscribe to Boldsky

പുരാതന കാലം മുതല്‍ തന്നെ ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തില്‍ പ്രതിസന്ധികളെ മറികടക്കുന്നതിന് പല വിധത്തില്‍ ശ്രദ്ധിക്കുന്നവരുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ ജോലിയും ആരോഗ്യവും എല്ലാം കൈ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പുരാതന കാലം തൊട്ടേ ഇതിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളെല്ലാവരും.

നിങ്ങളുടെ കൈയ്യില്‍ v അടയാളമുണ്ടോ ഇത് എങ്ങനെയാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എന്നെല്ലാം അറിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇനി എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തിലെ രഹസ്യങ്ങള്‍ അറിയാന്‍സാധിക്കും. അതിനായി കൈയ്യിലെ v എങ്ങനെ നിങ്ങളെ ബാധിക്കുന്നുവെന്ന് നോക്കാം.

നല്ല കുടുംബ ജീവിതം

നല്ല കുടുംബ ജീവിതം

കൈയ്യില്‍ V ഉള്ളവര്‍ക്ക് നല്ല കുടുംബ ജീവിതം ആയിരിക്കും ഉണ്ടാവുക. മാത്രമല്ല ഇവരെ വളരെയധികം സ്‌നേഹിക്കുന്ന പങ്കാളികള്‍ ആയിരിക്കും ഉണ്ടാവുക. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു.

ഭാഗ്യം

ഭാഗ്യം

നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് മാറാന്‍ കൈയ്യിലെ V സഹായിക്കുന്നു. കാരണം ഭാഗ്യം നിറയെ ഉള്ളവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല.

സാമ്പത്തിക നേട്ടം

സാമ്പത്തിക നേട്ടം

സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന കാര്യത്തിലും കൈയ്യിലെ v സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും നിങ്ങളില്‍ കടമില്ലാതെ തന്നെ നല്ല രീതിയില്‍ ജീവിച്ചു പോവാം എന്നതിന്റെ സൂചനയാണ്.

ആരോഗ്യ നേട്ടം

ആരോഗ്യ നേട്ടം

സാമ്പത്തികമായി മാത്രമല്ല ആരോഗ്യപരമായും പല വിധത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങള്‍ നേരിടും. എന്നാല്‍ ഒരിക്കലും ഇത്തരം പ്രതിസന്ധികളെ v കൈയ്യിലുള്ളവര്‍ക്ക് ഒരു പ്രശ്‌നമായി തോന്നില്ല. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ കുറച്ച് മാത്രമേ ഇവരെ ബാധിക്കുകയുള്ളൂ.

ദയയുള്ളവര്‍

ദയയുള്ളവര്‍

ദയാലുക്കളായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സഹാനുഭൂതിയും ദയയും ഇവരുടെ ജീവിതം വളരെയധികം ഹൃദയസ്പര്‍ശിയാക്കും. മാത്രമല്ല ഏത് കാര്യത്തിനും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

ജീവിത വിജയം

ജീവിത വിജയം

ജീവിത വിജയത്തിന് ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കും. ആത്മവിശ്വാസത്തോടെ ഏത് പ്രശ്‌നത്തേയും നേരിടാന്‍ ഇവര്‍ തയ്യാറാവുന്നു.

വിശ്വസിക്കാന്‍ കൊള്ളാവുന്നവര്‍

വിശ്വസിക്കാന്‍ കൊള്ളാവുന്നവര്‍

വിശ്വസിക്കാന്‍ കൊള്ളാവുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഏത് പ്രശ്‌നത്തിനും ആശ്രയിക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. സഹായമനസ്ഥിതി ഉള്ളവരായിരിക്കും എന്നത് തന്നെ കാര്യം.

English summary

If you have a letter 'V' on the palm of your hand

If you have a letter 'V' on the palm of your hand read on more.
Story first published: Wednesday, April 11, 2018, 18:14 [IST]