ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

Posted By:
Subscribe to Boldsky

നമ്മുടെ ശരീരം പറയുന്ന പല ലക്ഷണങ്ങളുമുണ്ട്. ശരീരഭാഗങ്ങള്‍ നോക്കി കാര്യം പറയുന്ന സാമുദ്രികശാസ്ത്രമെന്ന ഒരു ശാസ്ത്രവിഭാഗം തന്നെയുണ്ട്.

ഒരാളുടെ വിരലുകളുടെ നീളം പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇത് സ്ത്രീകളുടെ കാര്യത്തിലും പുരുഷന്മാരുടെ കാര്യത്തിലും വ്യത്യാസപ്പെട്ടിരിയ്ക്കും.

വിരലുകളുടെ രൂപവും നീളവുമെല്ലാം പറയുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ വലുതാണെങ്കില്‍ ഇവര്‍ ജീവിതത്ത്ില്‍ കൂടൂതല്‍ സന്തോഷം ലഭിക്കുന്നവരും ആനന്ദവാന്‍മാാരുമായിരിക്കും. ഏതൊരു അവസരവും അവര്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കുന്നവരായിരക്കും.

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

കാണാന്‍ ഭംഗി ഉളളവരും അല്‍പ്പം അക്രമ സ്വഭാവമുളളവരുമായിരിക്കം. ഏത് വിഷമഘട്ടവും തരണം ചെയ്യാന്‍ കഴിയുന്നവരുമായിക്കും

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ വലുതുളള സ്ത്രീകള്‍ തൊഴില്‍പരമായി ഉയര്‍ച്ചയുളളവരായിരിക്കും.

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ ചെറുതുളളവര്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത്തരക്കാര്‍ വിശ്വസിക്കാന്‍ കഴിയുന്നവരുമായിരിക്കും.

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

എല്ലാം പോസിറ്റീവായി കാണുന്നവരും ശുഭചിന്തകള്‍ ഉള്ളവരുമായിരിക്കും. ഇത്തരക്കാരെ പലപ്പോഴും അലര്‍ജി, സ്‌കിസോഫ്രിനിയ എന്നി അസുഖങ്ങള്‍ അലട്ടികൊണ്ടിരിക്കം.

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭവിഷ്യപുരാണത്തില്‍ പറയുന്നത് പോലെ ഒരാള്‍ക്ക് അയാളുടെ കൈ കാലുകളുടെ നാലിരട്ടി നിളമുണ്ടെങ്കിലും 12 വിരലുകളും ഉണ്ടെങ്കില്‍ അയാള്‍ ഭഗ്യവാന്‍മാരാണെന്നാണ് പറയുന്നത്. ഇത്തരക്കാര്‍ ആയുസ് കൂടിയവരും ആര്‍ഭാട ജീവിതം നയിക്കുന്നവരുമായിക്കും.

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഒരാളുടെ ശരീരം അയാളുടെ നൂറ് വിരലുകളുടെ നീളത്തിന് സമമാണെങ്കില്‍ ഇത്തരക്കാര്‍ സാധാരണ ജീവിതം നയിക്കുന്നവരും ശരാശരി ആയുസ് ലഭിക്കുന്നവരും, ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ കഷടപ്പെടുന്നവരുമായിരിക്കം.

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

ഒരാളുടെ ശരീരം അയാളുടെ 90 വിരലുകളുടെ നീളത്തിന് സമമാണെങ്കില്‍ ഇത് അശുഭസൂചനയായാണ് കാണന്നത്. ഇത്തരക്കാരുടെ ആയുസ് ശരാശരിയിലും കുറവെന്നാണ് പറയുന്നത്.

English summary

Finger Length Reveals Certain Facts

Finger Length Reveals Certain Facts, read more to know about
Story first published: Friday, February 16, 2018, 23:15 [IST]