ഇതാണ് ഉത്തമലക്ഷണമൊത്ത സ്ത്രീ ശരീരം

Posted By:
Subscribe to Boldsky

സാമുദ്രിക ശാസ്ത്രപ്രകാരം ഒരാളുടെ ശരീരഭാഗങ്ങള്‍ നോക്കി ലക്ഷണം പറയാം. ഇതില്‍ സ്ത്രീ പുരുഷ ലക്ഷണങ്ങള്‍ നോക്കി ഫലം പറയുന്നത് വ്യത്യാസവുമായിരിയ്ക്കും.

ലക്ഷണശാസ്ത്രപ്രകാരം ഉത്തമസ്ത്രീയെക്കുറിച്ചു വിശേഷിപ്പിയ്ക്കാന്‍ ചില പ്രത്യേക ലക്ഷണങ്ങളുണ്ട്.

സ്ത്രീകള്‍ക്ക് ഭാഗ്യവും ഐശ്വര്യവുമെല്ലാം വരുത്തുമെന്നു കരുതുന്ന ചില ലക്ഷണങ്ങള്‍.

സ്ത്രീകള്‍ക്കു ഭാഗ്യദായകമായ ചില പ്രത്യേക ശരീരലക്ഷണങ്ങളെക്കുറിച്ചറിയൂ.

മുടി

മുടി

നല്ല നിറമുളള തേന്‍ നിറത്തിലെ മുടിയുളള സ്ത്രീയും ഇരുണ്ട നിറത്തില്‍ കറുത്ത മുടിയോടു കൂടിയ സ്ത്രീയുംഭാഗ്യവതികളാണെന്നു സാമുദ്രികശാസ്ത്രം പറയുന്നു.

കീഴ്ച്ചുണ്ടുകള്‍

കീഴ്ച്ചുണ്ടുകള്‍

സ്ത്രീയുടെ കീഴ്ച്ചുണ്ടുകള്‍ ചുവപ്പും മൃദുവും നടുഭാഗത്ത് വര, അതായത് രണ്ടുചുണ്ടുകളും കൂടിച്ചേരുന്ന അടയാളം വ്യക്തവുമാണെങ്കില്‍ ഭാഗ്യസൂചനയാണ്.

കവിളിലെ കാക്കാപ്പുള്ളി

കവിളിലെ കാക്കാപ്പുള്ളി

കവിളിലെ കാക്കാപ്പുള്ളി പൊതുവെ സ്ത്രീകള്‍ക്കു ഭാഗ്യലക്ഷണമെന്നാണ് കണക്കാക്കപ്പെടുന്നത്. കവിളിലെ മറുകുള്ള സ്ത്രീകള്‍ക്ക് നല്ല കുടുംബജീവിതമുണ്ടാകും. മാത്രമല്ല, ഇവര്‍ പാചകവൈദഗഗ്ധ്യമുള്ള സ്ത്രീകളുമായിരിയ്ക്കും.

സ്ത്രീയുടെ പാദങ്ങള്‍

സ്ത്രീയുടെ പാദങ്ങള്‍

സ്ത്രീയുടെ പാദങ്ങള്‍ മൃദുവും പിങ്ക് നിറത്തിലുമാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ പൊതുവേ ഭാഗ്യവതികളാണെന്നു പറയുന്നു.

വില്ലുപോലെ വളഞ്ഞ

വില്ലുപോലെ വളഞ്ഞ

നല്ല കറുപ്പുനിറത്തില്‍ വില്ലുപോലെ വളഞ്ഞ പുരികങ്ങള്‍ സ്ത്രീകള്‍ക്കു പൊതുവേ ഭാഗ്യദായകമാണെന്നാണ് പറയുന്നത്.

തുടുത്ത കവിളുകളുള്ള സ്ത്രീ

തുടുത്ത കവിളുകളുള്ള സ്ത്രീ

തുടുത്ത കവിളുകളുള്ള സ്ത്രീകളാണ് പൊതുവേ ഭാഗ്യവതികള്‍. ഇതുപോലെ നുണക്കുഴിയില്ലാത്ത കവിളുകളാണ് പൊതുവേ സ്ത്രീകള്‍ക്കു ഭാഗ്യമെന്നു പറയാം.

നെറ്റി

നെറ്റി

മൂന്നു വിരല്‍ വീതിയുളള നെറ്റിയാണ് സ്ത്രീകള്‍ക്കു പൊതുവേ ഭാഗ്യകരം.അല്‍പം ഉയര്‍ന്ന നെറ്റിയും സ്ത്രീകള്‍ക്കു ഭാഗ്യദായകമാണ്.

നീണ്ട കഴുത്ത്

നീണ്ട കഴുത്ത്

സ്ത്രീയുടെ നീണ്ട കഴുത്ത് സൗന്ദര്യലക്ഷണമെങ്കിലും ഇത്തരക്കാര്‍ക്കു ഭാഗ്യം കുറയും കഴുത്തില്‍ മൂന്നു വരകളെങ്കില്‍ പണവും ഭാഗ്യവുമാണ് ഫലം.

വയറ്

വയറ്

മൃദുവായ, അധികം വിസ്താരമില്ലാത്തതും ഉയര്‍ന്നതല്ലാത്തും രോമമില്ലാത്തതുമായ വയറാണ് ഭാഗ്യമുള്ള സ്ത്രീ വയര്‍. വയറ് മൃദുവും ഞരമ്പു കാണുന്നതുമെങ്കില്‍ നല്ല സ്ത്രീയാണെന്നര്‍ത്ഥം. നീളമേറിയ വയര്‍ ഭാഗം സ്ത്രീകള്‍ക്കു നിര്‍ഭാഗ്യമാണ്.

പുറംഭാഗം

പുറംഭാഗം

പുറംഭാഗം നട്ടെല്ലു പുറത്തു കാണാത്ത വിധത്തില്‍ മാംസളവും നീളമുള്ളതുമാണെങ്കില്‍ ഇവര്‍ ഭാഗ്യവതികളാണ്. പുറംഭാഗത്തു രോമം വൈധവ്യസൂചനയാണ്.

നടക്കുമ്പോള്‍

നടക്കുമ്പോള്‍

നടക്കുമ്പോള്‍ കാല്‍പാദത്തിലെ എല്ലാ വിരലുകളും നിലത്തു സ്പര്‍ശിയ്ക്കുന്നുവെങ്കില്‍ ഭാഗ്യമാണെന്നര്‍ത്ഥം. 3, 4 വിരലുകള്‍ നിലത്തു സ്പര്‍ശിയ്ക്കാത്തത് വൈധ്യവ്യഫലം.

കാലിനടിയില്‍ നിന്നും ലൈന്‍ ആരംഭിച്ച്

കാലിനടിയില്‍ നിന്നും ലൈന്‍ ആരംഭിച്ച്

കാലിനടിയില്‍ നിന്നും ലൈന്‍ ആരംഭിച്ച് തള്ളവിരലില്‍ എത്തുകയാണെങ്കില്‍ ഇവര്‍ വേഗം വിവാഹിതരാകുമെന്നര്‍ത്ഥം. സ്ത്രീയുടെ കാലില്‍ മത്സ്യം, ശംഖ്, താമര അടയാളങ്ങളെങ്കില്‍ ഇവര#് പണക്കാരും ഭാഗ്യമുള്ളവരുമാകുമെന്നര്‍ത്ഥം.

കൈകള്‍

കൈകള്‍

നീളമുള്ള, രോമങ്ങളില്ലാത്ത, മൃദുവായ കൈകളാണ് സ്ത്രീയ്ക്കുള്ള ഭാഗ്യലക്ഷണം. മറിച്ചത് നിര്‍ഭാഗ്യമാണ്. കൂടുതല്‍ നീളമുള്ള കൈകള്‍ ദുര്‍ഭാഗ്യലക്ഷണവുമാണ്.

Read more about: pulse life
English summary

Features Of Lucky Women Body

Features Of Lucky Women Body, read more to know about
Story first published: Tuesday, April 10, 2018, 13:15 [IST]