ഏപ്രിലില്‍ എന്നാണ് ജനിച്ചത്, രഹസ്യം

Posted By:
Subscribe to Boldsky

ജനിക്കുന്ന വര്‍ഷത്തിനും മാസത്തിനുമെല്ലാം നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനങ്ങളുണ്ടെന്നത് ശാസ്ത്രം പോലും സമ്മതിച്ചിരിയ്ക്കുന്ന കാര്യമാണ്. ജനനസമയവും മാസവും ദിവസവുമെല്ലാം ഒരാളുടെ വ്യക്തിജീവിതത്തില്‍ വലിയ സ്ഥാനമാണ് ചെലുത്തുന്നത്.

ഓരോ മാസവും ഓരോ തീയതിയിലും ജനിയ്ക്കുന്നവര്‍ക്കും ഈ പ്രത്യേകതകളുണ്ടാകും. ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ക്കും ഇതു പ്രാവര്‍ത്തികമാണ്. ഏപ്രില്‍ മാസത്തിലെ ഓരോ ദിവസവും ജനിച്ചവര്‍ക്ക് എന്തൊക്കെ പ്രത്യേകതകളുണ്ടെന്നറിയൂ,

ഏപ്രില്‍ 1

ഏപ്രില്‍ 1

നിങ്ങള്‍ ഏറെ സഹിഷ്ണുതയുള്ള ആളല്ല. അതിശയമില്ല, നിങ്ങള്‍ക്ക് തുല്യമായ ഒരു പങ്കാളിയെയാവും നിങ്ങള്‍ തിരയുക. എപ്പോഴും തൊഴില്‍ ചെയ്യാന്‍ സന്നദ്ധനായ, സമര്‍പ്പണമുള്ള, പ്രതിബന്ധങ്ങളെ ഭയപ്പെടാതെ നേരിടുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. സൗമ്യവും വൈകാരികവുമായ ഒരു സ്വഭാവമായിരിക്കും നിങ്ങളുടേത്.

ഏപ്രില്‍ 2

ഏപ്രില്‍ 2

ഏത് ജോലിയിലും നിങ്ങള്‍ പ്രഗത്ഭനായിരിക്കും. എന്നാല്‍ സാമൂഹിക ജീവിതത്തിലും ജോലിയിലും സന്തുലനം ആഗ്രഹിക്കുന്ന ആളായിരിക്കും.

ഏപ്രില്‍ 3

ഏപ്രില്‍ 3

ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും. നിങ്ങള്‍ വളരെ ചിന്താശീലനും ദയയുള്ളയാളുമായിരിക്കും. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ ചിലയാളുകള്‍ നിങ്ങളെ മുതലെടുക്കും. നിങ്ങള്‍ കുടുംബത്തെയും സുഹൃത്തുക്കളെയും കൊഞ്ചിച്ച് വഷളാക്കുമെങ്കിലും നിങ്ങളുടെ ചെലവ് നിയന്ത്രിക്കേണ്ടി വരും.

ഏപ്രില്‍ 4

ഏപ്രില്‍ 4

നിങ്ങള്‍ തുറന്നടിച്ച് സംസാരിക്കുന്ന, മേധാവിത്വം പുലര്‍ത്തുന്ന, സഹിഷ്ണുതയില്ലാത്ത ഇടവം രാശിക്കാരനായിരിക്കും. ഇക്കാര്യങ്ങള്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പ്രയാസമുണ്ടാക്കും.

ഏപ്രില്‍ 5

ഏപ്രില്‍ 5

നിങ്ങള്‍ ധൈര്യശാലിയായ വ്യക്തിയാവും. എന്നാല്‍ നിങ്ങളുടെ പ്രതിച്ഛായയെ ചൊല്ലി ആശങ്കപ്പെടുന്നുണ്ടാവും. വേഗത്തില്‍ സുഹൃത്തുക്കളെ നേടുമെങ്കിലും എളുപ്പത്തില്‍ തന്നെ അവരെ വെറുപ്പിക്കുകയും ചെയ്യും.

ഏപ്രില്‍ 6

ഏപ്രില്‍ 6

നിങ്ങള്‍ക്ക് ജീവിതത്തെ സംബന്ധിച്ച് പോസിറ്റീവായ വീക്ഷണമുണ്ടായിരിക്കും. ഗൗരവസ്വഭാവക്കാരനായ നിങ്ങള്‍ പല കാര്യങ്ങളും നടപ്പില്‍ വരുത്താനാഗ്രഹിക്കുന്ന ആളായിരിക്കും.

ഏപ്രില്‍ 7

ഏപ്രില്‍ 7

നിയന്ത്രിക്കപ്പെടാനാഗ്രഹിക്കുന്ന പ്രകൃതമാണ് ഇവരുടേത്. നിങ്ങള്‍ ഏറെ ആശങ്കപ്പെടുമെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോകും. മറ്റൊരു തരത്തില്‍, ആകര്‍ഷകമായ സ്വഭാവമുള്ളവരാണ് ഇവര്‍.

ഏപ്രില്‍ 8

ഏപ്രില്‍ 8

ബിസിനസില്‍ സൂക്ഷ്മ ശ്രദ്ധയുള്ളവരാണ് ഇവര്‍. അതേ സമയം ഇവര്‍ തമാശകളും കുസൃതികളും ഇഷ്ടപ്പെടും. അലസരായ ആളുകള്‍ ഇവരുടെ ഉത്സാഹം കെടുത്തും.

ഏപ്രില്‍ 9

ഏപ്രില്‍ 9

ജീവതത്തോട് പ്രായോഗിക സമീപനമുള്ളവരാണിവര്‍. എന്നിരുന്നാലും പല കാര്യങ്ങളിലും സമവായത്തിന് തയ്യാറാകില്ല. വികാരപ്രകടനം നടത്തുന്ന ആളാണെങ്കിലും ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം.

ഏപ്രില്‍ 10

ഏപ്രില്‍ 10

സൂര്യശോഭയുള്ള ആളായിരിക്കും നിങ്ങള്‍. നല്ല ഊര്‍ജ്ജസ്വലതയുള്ള നിങ്ങള്‍ക്ക് സാഹസികത ഇഷ്ടമായിരിക്കും. സ്വന്തം നിയമങ്ങളുള്ള നിങ്ങള്‍ക്ക് മത്സരോന്മുഖമായ സ്വഭാവവുമുണ്ടാകും.

ഏപ്രില്‍ 11

ഏപ്രില്‍ 11

തുറന്ന മനസ്ഥിതിയുള്ള ആളായിരിക്കും നിങ്ങള്‍. മിതമായ, ശാന്തമായ, സമചിത്തതയുള്ള വ്യക്തികളാണ് ഈ ദിവസം ജനിക്കുന്നവര്‍. ഈ ഗുണങ്ങള്‍ അവരെ ഒരു ഉത്തരവാദിത്വമുള്ള നേതാവാക്കും.

ഏപ്രില്‍ 12

ഏപ്രില്‍ 12

ജിജ്ഞാസയുള്ള, ശാന്തരായ വ്യക്തികളാണ് ഇവര്‍. തിരക്കുപിടിച്ച ജീവിതമുള്ള നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടാവും. നിങ്ങളുടെ ബന്ധങ്ങള്‍ വിശ്വാസത്തിന് മേല്‍ പണിതവയാവും.

ഏപ്രില്‍ 13

ഏപ്രില്‍ 13

ബുദ്ധിശക്തിയുള്ള വ്യക്തികളാണ് ഇവര്‍. പല കഴിവുകളുമുള്ള നിങ്ങള്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള തൊഴിലായിരിക്കും. ശുഭാപ്തി വിശ്വാസക്കാരായ ഇവര്‍ക്ക് വൈപുല്യമാര്‍ന്ന അഭിരുചികളാവും ഉണ്ടായിരിക്കുക.

ഏപ്രില്‍ 14

ഏപ്രില്‍ 14

വ്യക്തികളാവും ഇവര്‍. കുടുംബത്തെ സ്നേഹിക്കുന്ന ഇവര്‍ പ്രണയികളുമായിരിക്കും.

ഏപ്രില്‍ 15

ഏപ്രില്‍ 15

ലജ്ജാലുക്കളല്ല ഇവര്‍. പൊതുവേദിയിലും നിങ്ങളുടെ മനസിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തും. സങ്കീര്‍ണ്ണമല്ലെങ്കില്‍ പരാതിപ്പെടുന്നതിന് പകരം സ്വയം പ്രശ്നങ്ങള്‍ പരിഹരിക്കുന്നവരാണ് ഇവര്‍.

ഏപ്രില്‍ 16

ഏപ്രില്‍ 16

പ്രസന്നമായ വ്യക്തിത്വമുള്ള ആളുകളാണ് ഇവര്‍. സാമൂഹികമായി ഇടപെടുന്ന, തമാശക്കാരായ വ്യക്തികളായിരിക്കും ഇവര്‍. നല്ല സഹജവാസനകളും, പക്ഷപാതിത്വമില്ലാത്ത സ്വഭാവമുള്ളവരുമായിരിക്കും ഈ ദിവസത്തില്‍ ജനിച്ചവര്‍.

ഏപ്രില്‍ 17

ഏപ്രില്‍ 17

നല്ലൊരു നേതാവായിരിക്കും ഇവര്‍. എന്നാല്‍ കാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നവരാണ്. മറ്റുള്ളവരെ പരിഗണിക്കുന്ന, ഉത്തരവാദിത്വവും, വിനീത സ്വഭാവവുമുള്ളവരാായിരിക്കും ഇവര്‍.

ഏപ്രില്‍ 18

ഏപ്രില്‍ 18

സ്നേഹത്തിന്‍റെ കാര്യത്തില്‍ ആശ്ചര്യപ്പെടുന്നവര്‍. ധാരാളം പുഞ്ചിരിക്കുന്ന, ശ്രദ്ധേയനായ ഒരു പ്രണയിയുമായിരിക്കും ഇവര്‍.

ഏപ്രില്‍ 19

ഏപ്രില്‍ 19

ഗൂഡമായ കഴിവുകളുള്ള ആളുകളാണ് ഇവര്‍. സഹജവാസനകളുള്ളവരും പ്രേരണാശക്തി മികച്ച രീതിയിലുള്ളവരുമായിരിക്കും ഈ തിയ്യതിയില്‍ ജനിച്ചവര്‍.

ഏപ്രില്‍ 20

ഏപ്രില്‍ 20

പുറംലോകത്തെ പ്രശാന്തത ആസ്വദിക്കുന്നവരാണ് ഇവര്‍. നേരംപോക്ക് സംസാരത്തില്‍ തല്പരരാണ് ഇവര്‍.

ഏപ്രില്‍ 21

ഏപ്രില്‍ 21

വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടുന്ന ആളാണെങ്കിലും, കുടുംബങ്ങളുടെ ഒത്തുചേരല്‍ ഇഷ്ടപ്പെടുന്ന ആളുകളാണ് ഇവര്‍.

ഏപ്രില്‍ 22

ഏപ്രില്‍ 22

അവകാശവാദമുന്നയിക്കുന്നവരോട് സഹിഷ്ണുത കാണിക്കുന്നവരാണ് ഇവര്‍. വന്യമായി ജീവിക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്നവര്‍.

ഏപ്രില്‍ 23

ഏപ്രില്‍ 23

ബുദ്ധിശക്തിയും ഉത്തരവാദിത്വവുമുള്ളവരാണ് ഇവര്‍. ഒരാളുടെയെങ്കിലും ജീവിതത്തെ സ്വാധീനിക്കാന്‍ പ്രേരണ ചെലുത്തുന്നവരാണ് ഇവര്‍.

ഏപ്രില്‍ 24

ഏപ്രില്‍ 24

സ്വഭാവത്തില്‍ ഉയര്‍ന്ന അളവില്‍ പാരമ്പര്യം പുലര്‍ത്തുന്നവരാണ് ഇവര്‍. മികച്ച ശേഷിയുള്ളവരുമായിരിക്കും ഇവര്‍.

ഏപ്രില്‍ 25

ഏപ്രില്‍ 25

അതുല്യരായ വ്യക്തികളാണ് ഇവര്‍. എന്നിരുന്നാലും ശ്രദ്ധാകേന്ദ്രമായിരിക്കാന്‍ ആഗ്രഹിക്കില്ല.

ഏപ്രില്‍ 26

ഏപ്രില്‍ 26

ആദ്യചുവട് വെയ്ക്കുന്നതില്‍ സംശയം പുലര്‍ത്തുന്നവര്‍. ഗൗരവത്തോടെയിരിക്കാനാകുമെങ്കിലും ഏറിയ സമയത്തും സന്തോഷവാന്മാരായിരിക്കും

ഏപ്രില്‍ 27

ഏപ്രില്‍ 27

വൈകാരികമായി സ്ഥിരതയും, മികച്ച നിരീക്ഷണ പാടവവുമുള്ളവരാണ് ഇവര്‍, കൂടാതെ ഊര്‍ജ്ജസ്വലരുമായിരിക്കും. ഒരു നല്ല സുഹൃത്തിനെ നേടുകയും ചെയ്യും.

ഏപ്രില്‍ 28

ഏപ്രില്‍ 28

വിശകലനം ചെയ്യുന്ന മനസുള്ളവര്‍. സ്വന്തം അഭിപ്രായമുണ്ടെങ്കിലും നിങ്ങളുടെ ആവേശം വിശ്രമമില്ലാത്തതും, ഉത്തേജനം നല്കുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുന്നതുമാണ്.

ഏപ്രില്‍ 29

ഏപ്രില്‍ 29

അതുല്യവും, പ്രേരണ നല്കുന്നതുമായ സ്വഭാവമുള്ളവരാണ് ഇവര്‍. കുടുംബത്തിന്‍റെ പാരമ്പര്യം കേള്‍ക്കാനിഷ്ടപ്പെടുന്ന ഇവര്‍ക്ക് മിക്കവാറും ജീവിതത്തെ സംബന്ധിച്ച് പോസിറ്റീവ് കാഴ്ചപ്പാടാണ് ഉണ്ടാവുക.

ഏപ്രില്‍ 30

ഏപ്രില്‍ 30

അപകടങ്ങളെ നേരിടാന്‍ താല്പര്യം കാണിക്കുന്നവരാണ് ഇവര്‍. പക്വതയുണ്ടെങ്കിലും മ്ലാനതയുള്ളവരായിരിക്കും. കുടുംബവുമായി അടുപ്പമുള്ള ഇവര്‍ അച്ചടക്കം പുലര്‍ത്തുന്നവരായിരിക്കും

English summary

Facts About April Born Individuals

Facts About April Born Individuals, read more to know about