ഏപ്രില്‍ 18 കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം

Posted By:
Subscribe to Boldsky

ജ്യോതിശാസ്ത്രപരമായി നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും പല അവസ്ഥകളാണ് നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ വരുമ്പോള്‍ മാത്രമാണ് പലപ്പോഴും പല വിധത്തില്‍ ജീവിതം വളരെ പ്രതിസന്ധികളുമായി പോവുന്നത്. ഇതിനെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഒന്നാണ് ജ്യോതിശാസ്ത്രം. ജ്യോതിശാസ്ത്രപരമായി ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍ അനുഭവിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറി മാറി വരുന്നത്.

ഗ്രഹങ്ങള്‍ മാറുന്നതിനനുസരിച്ച് നമ്മുടെ ദശാകാലങ്ങളിലും മാറ്റം വരുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ആണ് ജ്യോതിശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് സഹായിക്കുന്ന ഒന്ന്. പലപ്പോഴും ഓരോ ദശാകാലങ്ങളിലേയും മാറ്റങ്ങള്‍ വളരെയധികം മോശമായാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ ഇത് നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. പലപ്പോഴും ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ മോശമായും ദോഷമായും നിങ്ങളെ ബാധിക്കുന്നു.

നിങ്ങളെ ബാധിക്കുന്ന ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ജ്യോതിശാസ്ത്രപ്രകാരം എങ്ങനെ നിങ്ങളെ സഹായിക്കുന്നു എന്നറിയാം. മാത്രമല്ല ഇത് നിങ്ങള്‍ക്ക് ദോഷമാണോ നല്ലതാണോ ഉണ്ടാക്കുക എന്നത് പലര്‍ക്കും അറിയില്ല. ദോഷമായ മാറ്റങ്ങള്‍ ആണെങ്കില്‍ അത് പലപ്പോഴും എങ്ങനെയെല്ലാം നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഏപ്രില്‍ മാസത്തിന്റെ പകുതിക്ക് ശേഷം അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്ന് മനസ്സിലാക്കാം. ഇതെല്ലാം ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത് ഇങ്ങനെയാണ്.

മേടം രാശി

മേടം രാശി

നിങ്ങളുടെ ജീവിതത്തില്‍ ഒരു നല്ല വ്യക്തിത്വ മാറ്റം ഉണ്ടാകും, പുതിയ ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉടലെടുക്കുകയും നിങ്ങള്‍ അത് പെട്ടെന്നു മനസ്സിലാക്കും,ചെയ്യും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും, അത് ശമ്പള വര്‍ധനയിലൂടെ അല്ലെങ്കില്‍ മറ്റേതൊരു ബിസിനസ് അവസരത്തിലായാലും. ഏപ്രില്‍ പതിനെട്ടിനു ശേഷം നിങ്ങള്‍ക്ക് നല്ല കാലം മാത്രമായിരിക്കും. എങ്കിലും മോശം പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ അതിന്റെ ഫലം വളരെ വലിയ തോതില്‍ നിങ്ങളെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഇടവം രാശി

ഇടവം രാശി

ഒരു പുതിയ തൊഴില്‍ ഓഫര്‍ ഉണ്ടാകുകയും അത് ഏറ്റെടുക്കാന്‍ പറ്റിയ സമയമാണ് ഇതെന്നാണ് നിങ്ങളുടെ ദശാകാലം പറയുന്നത്. ഏപ്രില്‍ 18നു ശേഷം നിങ്ങളുടെ ജോലിയിലെ തടസ്സങ്ങള്‍ മാറി വരുന്നു. മാത്രമല്ല ഇത് പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല രീതിയില്‍ ഉള്ള മാറ്റങ്ങള്‍ വരുത്തുന്നു. പലപ്പോഴും നിങ്ങളുടെ പ്രൊഫഷണല്‍ രീതിയില്‍ മാറ്റം വരുന്നു.മാത്രമല്ല ആളുകളില്‍ നിന്നും കടം വാങ്ങുന്നത് ഒഴിവാക്കണം.

മിഥുനം രാശി

മിഥുനം രാശി

നിങ്ങളുടെ കുട്ടികളൊടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്നു. മാത്രമല്ല അവര്‍ക്കാകട്ടെ തങ്ങളുടെ പിതാവിന്റെ ആരോഗ്യത്തില്‍ വളരെയധികം ചിന്തിക്കേണ്ടതായി വരുന്നു. എല്ലാ വിധത്തിലും ഏപ്രില്‍ മാസം നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. എല്ലാ വിധത്തിലും ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നത് പോസിറ്റീവ് ഊര്‍ജ്ജം മാത്രമായിരിക്കും. മാത്രമല്ല മെഡിക്കല്‍ ചെക്കപ്പ് പോലുള്ള കാര്യങ്ങളിലേക്ക് വളരെ അധികം ശ്രദ്ധ കൊടുക്കേണ്ടതായി വരുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കുടുംബത്തോടൊപ്പമുള്ള സമാധാനം നിറഞ്ഞ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക്. നിങ്ങള്‍ പ്രണയബന്ധത്തിലാണെങ്കില്‍ ആ ബന്ധത്തില്‍ കൂടുതല്‍ ആഴവും സ്‌നേഹവും നിങ്ങള്‍ക്ക് തോന്നുന്നു. പ്രത്യേകിച്ച് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഏപ്രില്‍ 18നു ശേഷം വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങള്‍ ഇപ്പോഴും ഒറ്റക്ക് ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരാളെ കണ്ടുമുട്ടുന്നതിന് കഴിയുന്നു. നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍ ആ ബന്ധം ഒന്നു കൂടി നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ കാരണമാകുന്നു. ഇത് മാത്രമല്ല ജീവിതത്തില്‍ ഏത് തകര്‍ച്ചയിലും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ നി്ങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ഏത് പ്രതിസന്ധിയും വളരെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.

കന്നി രാശി

കന്നി രാശി

കുടുംബത്തോടപ്പം സന്തോഷത്തോടെ പങ്കെടുക്കാന്‍ കഴിയുന്ന പല ആഘോഷങ്ങളും ഉണ്ടാവുന്നു. മാത്രമല്ല സാമ്പത്തികമായി സ്വതന്ത്രമായി നില്‍ക്കാനും നിങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ കൂടുതല്‍ റിസ്‌ക് എടുത്തിട്ടുള്ള നിക്ഷേപങ്ങള്‍ പരമാവധി ഒഴിവാക്കണം. എന്നാല്‍ ഏപ്രില്‍ 18നു ശേഷം കാര്യങ്ങള്‍ മാറിമറിയുന്നു. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ മാത്രം സംഭവിക്കുന്നു.

തുലാം രാശി

തുലാം രാശി

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തിലൂടെയായിരിക്കും നിങ്ങള്‍ കടന്നു പോവുന്നത്. അനുഗ്രഹീതമായ ഒരു ബന്ധമായിരിക്കും നിങ്ങളുടേത്. മാത്രമല്ല നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും അവസരങ്ങളും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഒരിക്കലും പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കേണ്ടതായി വരില്ല. ഇതെല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ നിങ്ങളെ മുന്നോട്ട് നയിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

ആത്മീയമായി നിങ്ങള്‍ പല കാര്യങ്ങളും പഠിക്കാന്‍ പ്രാപ്തനാവുന്നു. മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്നു. ഇതിലൂടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ക്ക് നിങ്ങള്‍ സമയം കണ്ടെത്തുന്നു. ഏത് തകര്‍ച്ചയിലും നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ജീവിതം നിങ്ങളെ വളരെയധികം മുന്നോട്ട് കുതിപ്പിക്കുന്നു.

ധനു രാശി

ധനു രാശി

ലോകത്തെ ഏറ്റവും വലിയ സമ്പാദ്യം അറിവാണ് എന്ന തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടാവുന്നു. മാത്രമല്ലക അതിന് വേണ്ടി ലോകം മുഴുവന്‍ സഞ്ചരിക്കുന്നവരായിരിക്കും ഇവര്‍. കുട്ടികള്‍ നിങ്ങളെ വളരെ സന്തോഷഭരിതരാക്കുന്നു. മാത്രമല്ല അവരുടെ വളര്‍ച്ച വളരെ സ്‌നേഹത്തോടെയും ആകാംഷയോടെയും കൂടിയായിരിക്കും നിങ്ങള്‍ നോക്കിക്കാണുക. എത്ര വലിയ പ്രതിസന്ധികള്‍ക്കും പകരം വെക്കാന്‍ നിങ്ങള്‍ക്ക് ധൈര്യം മാത്രം മതി.

മകരം രാശി

മകരം രാശി

നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ വളരെ മുന്നോട്ട് സഞ്ചരിക്കുന്നവരായിരിക്കും. പുതിയ ജോലി ലഭിച്ചാലും തുടക്കത്തില്‍ വളരെ ബുദ്ധിമുട്ടിയായിരിക്കും കാര്യങ്ങള്‍ മുന്നോട്ട് പോവുക. ഏത് കാര്യത്തിനും അതിന്റേതായ പ്രാധാന്യത്തോടെ നിങ്ങള്‍ കണക്കാക്കുന്നു. എന്തിനും ഏതിനും മുന്നോട്ട് കുതിക്കാന്‍ നിങ്ങള്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.

കുംഭം രാശി

കുംഭം രാശി

അവസരങ്ങള്‍ പൊതുവേ കുറവായിരിക്കും നിങ്ങള്‍ക്ക്. എന്നാല്‍ നല്ല അവസരങ്ങള്‍ ലഭിക്കുനന്തിന് ഏപ്രില്‍ 18 വരെയൊന്ന് കാത്തിരിക്കുക. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതം പോസിറ്റീവ് രീതിയിലേക്ക് മാറുന്നതിന് നിങ്ങള്‍ക്ക് കഴഇയുന്നു. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു.

മീനം രാശി

മീനം രാശി

നിങ്ങളിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ പൂര്‍ണമായും പുറന്തള്ളുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തോല്‍വികള്‍ക്കും അവസാനം ഏപ്രില്‍ 18 ആണ്. നെഗറ്റിവിറ്റി ഇല്ലാതാക്കി നിങ്ങളെ മുന്നോട്ട് നയിക്കുന്നു. അതിലുപരി കരിയറില്‍ മുന്നോട്ട് കുതിക്കാനും നിങ്ങള്‍ക്ക് ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നു.

English summary

april 18 is going to be lucky for these zodiac signs

april 18 is going to be lucky for these zodiac signs
Story first published: Tuesday, April 17, 2018, 13:00 [IST]