പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ വയ്ക്കൂ

Posted By:
Subscribe to Boldsky

ഫെംഗ്ഷുയി ഏറെ പ്രചാരം നേടിയ ഒരു ചൈനീസ് ശാസ്ത്രമാണ്. ഇതനുസരിച്ചു ഭാഗ്യം വരാന്‍ സഹായിക്കുന്ന ധാരാളം ടിപ്‌സ് ഫെംഗ്ഷുയി പ്രകാരമുണ്ട്. ഫെംഗ്ഷുയി പ്രകാരം പല വസ്തുക്കളും ഭാഗ്യത്തിനായി വയ്ക്കുകയും ചെയ്യാം.

ഫെംഗ്ഷുയി പ്രകാരം ബെല്‍സ്, ബാംബൂ, മണിപ്ലാന്റ്, അക്വേറിയം, വെള്ളത്തിന്റെ ഉറവ തുടങ്ങിയവയെല്ലാം ഭാഗ്യം നല്‍കുന്ന ഘടകങ്ങളാണ്. ഭാഗ്യവും പണവും വരാന്‍ ഇവയെല്ലാം കൃത്യസ്ഥലത്തു വച്ചാല്‍ മാത്രമേ ഗുണം ലഭിയ്ക്കൂ.

ഫെംഗ്ഷുയി പ്രകാരം ഭാഗ്യവും പണവും കൊണ്ടുവരുന്ന ഒന്നാണ് ലക്കി ബാംബൂ. എല്ലായിടത്തും വാങ്ങാന്‍ സാധിയ്ക്കുന്ന ഒന്നാണ് ഈ ചെറിയ മുളക്കൂട്ടം.

ലക്കി ബാംബൂ പണത്തിനും ഭാഗ്യത്തിനും മാത്രമല്ല, ആരോഗ്യത്തിനും മറ്റു പല കാര്യങ്ങള്‍ക്കും സൂക്ഷിയ്ക്കാം. പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും ഇത് ഏറെ നല്ലതാണ.് ലില്ലി ഫാമിലിയില്‍ പെട്ട ഈ ബാംബൂ പ്ലാന്റ് വീട്ടിലും ഓഫീസിലുമെല്ലാം പൊസറ്റീവ് ഊര്‍ജത്തിനും ഭാഗ്യത്തിനുമായി ഉപയോഗിയ്ക്കാം. ഇത് വളര്‍ത്താനും വളരെ എളുപ്പമാണ്.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

ഫെംഗ്ഷുയി പ്രകാരം ഈ മുള സമ്മാനമായി നല്‍കാനും സ്വീകരിയ്ക്ാനും ഏറെ നല്ലതാണ്.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

മുള മരത്തേയും ഇതിനു ചുറ്റും ചുവന്ന റിബണ്‍ കെട്ടുന്നത് തീയേയും സൂചിപ്പിയ്ക്കുന്നു. ഇതു കൊണ്ടുതന്നെ ഇത് സുരക്ഷയും ബാലന്‍സും നില നിര്‍ത്താന്‍ സഹായകമാണ.് അതായത് പ്രകൃതിശക്തികളെ പ്രതിനിധാനം ചെയ്യുന്നു.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

അക്വേറിയത്തില്‍ മുള വച്ചു പിടിപ്പിച്ചാല്‍ ഇവ അക്വേറിയത്തില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കും. ഇതിലെ വെള്ളം ശുദ്ധീകരിയ്ക്കുന്നതു വഴി മീനുകള്‍ക്കും ഇതു നല്ലതാണ്. അക്വേറിയത്തിലെ വെള്ളം ശുദ്ധീകരിയ്ക്കാനുള്ള എളുപ്പവഴിയാണിത്.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

ലക്കി ബാംബൂ കിഴക്കു ദിക്കിലായി വച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കുടുംബത്തിനു ലഭിയ്ക്കും.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

തെക്കുകിഴക്കു ദിശയില്‍ ലക്കി ബാംബൂ വയ്ക്കുന്നത് പണത്തിനും സമ്പദ്‌ലബ്ധിയ്ക്കും ഏറെ നല്ലതാണ്. ഇത് വീട്ടിലേയ്ക്കു സമ്പത്തും ലാഭവുമെല്ലാംെ കൊണ്ടുവരും.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

രണ്ടു തണ്ടു ബാംബൂ വയ്ക്കുന്നത് ദാമ്പത്യ, പ്രണയ ബന്ധങ്ങള്‍ക്കു നല്ലതാണ്. 2 എന്ന എണ്ണം രണ്ടു പങ്കാളികളെ സൂചിപ്പിയ്ക്കുന്നു.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

3 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് സന്തോഷവും ആയുസും പണവും സൂചിപ്പിയ്ക്കുന്നു.

4 തണ്ടാണ് ലക്കി ബാംബൂ വിദ്യാഭ്യാസപരമായ ഉയര്‍ച്ചകള്‍ക്ക് ഏറെ നല്ലതാണ്.

6 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് ഭാഗ്യവും അഭിവൃദ്ധിയും ഏറെ നല്ലതാണ്.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

7 തണ്ടു ബാംബൂവെങ്കില്‍ ഇത് നിങ്ങള്‍ക്കും കുടുംബത്തിനും ആരോഗ്യപരമായ ഉയര്‍ച്ചകള്‍ നല്‍കുന്നു.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

8 തണ്ടാണ് ബാംപൂവെങ്കില്‍ അഭിവൃദ്ധിയും ഉയര്‍ച്ചയും സൂചിപ്പിയ്ക്കുന്നു.

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

പണവും ഭാഗ്യവും വരാന്‍ ലക്കി ബാംബൂ ഇങ്ങനെ

10 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് പരിപൂര്‍ണത ഉറപ്പു നല്‍കുന്നു. ചെയ്യുന്ന കാര്യങ്ങൡ പെര്‍ഫെക്ഷന്‍ എന്നു പറയാം.

Read more about: pulse life
English summary

Vastu Tips For Lucky Bamboo

Vastu Tips For Lucky Bamboo, read more to know about