അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

Posted By:
Subscribe to Boldsky

വാസ്തു അഥവാ വേദിക് സയന്‍സ് എന്നത് പ്രായോഗികവും ഫലകേന്ദ്രീകൃതവുമായ ഒരു ആശയമാണ്. അത് നടപ്പാക്കുന്നത് സമ്പന്നവും ഐക്യമുള്ളതുമായ ജീവിതം നല്കും. ഒരാളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ശരിയായ വാസ്തുവില്ലാത്തതിനാലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു വാസ്തു ഉപദേശകന്‍റെ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യം മുതല്‍ സാമ്പത്തികം വരെയുള്ള എല്ലാ പ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കുന്നതാണ്.

ഈ നൂറ്റാണ്ടിലും വാസ്തുവിന് പ്രാധാന്യം നല്‍കുന്നവരാണ് പലരും. വാസ്തു അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ശാസ്ത്രശാഖയുമാണ്.

വാസ്തുപ്രകാരം വീട്ടിലും ഓഫീസിലും നമ്മുടെ ജീവിതത്തിലുമെല്ലാം ഭാഗ്യം കൊണ്ടുവരാന്‍ സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് അക്വേറിയം.

അക്വേറിയമെന്നത് വെറുതെ വീടിനുള്ള അലങ്കാരമല്ല, നേരെ മറിച്ച് ദോഷങ്ങള്‍ ഒഴിവാക്കാനും ഭാഗ്യം കൊണ്ടുവരാനുമുള്ള വഴിയാണ്. അക്വേറിയം വയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

എല്ലാ തിന്മകളുമകറ്റി ശാന്തവും, സമാധാനപരവുമായ അന്തരീക്ഷം നല്കുന്നു.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

വാസ്തുവിന്‍റെ ദോഷം മൂലം വീട്ടിലോ ഓഫീസിലോ പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ ഒരു അക്വേറിയം സ്ഥാപിക്കുന്നത് മികച്ച മാര്‍ഗ്ഗമാണ്. ഇത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കും.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുന്നത് നിങ്ങളുടെ സല്‍പ്രവൃത്തികളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും അത് നിങ്ങളുടെ ഭവനത്തിലെ തിന്മകള്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യും.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

വീട്ടിലേക്കോ ഓഫീസിലേക്കോ സമ്പത്തിന്‍റെ ഊര്‍ജ്ജം ആഗിരണം ചെയ്യാനുള്ള മികച്ച മാര്‍ഗ്ഗമാണിത്.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

മത്സ്യങ്ങള്‍ സദാ ക്രിയാത്മകരായിരിക്കുകയും നിരീക്ഷിക്കുന്നവരെ പ്രചോദിപ്പിക്കുകയും ചെയ്യും. അല്പസമയം നിങ്ങള്‍ മത്സ്യങ്ങളെ നിരീക്ഷിച്ചാല്‍ ഉത്സാഹവും, സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തിയും ലഭിക്കും.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

വാസ്തുശാസ്ത്ര പ്രകാരം ഒരു മത്സ്യ ടാങ്ക് ധാരാളം വെള്ളം ഉള്‍ക്കൊള്ളുന്നതും, കൃത്യമായ വിധത്തില്‍ ബാലന്‍സ് ചെയ്യേണ്ടതുമാണ്. ഭാരം ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതിന് തെക്ക്-കിഴക്കന്‍ മൂലയില്‍ വരാന്തയിലോ ഹാളിലോ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്. അതിഥികള്‍ക്ക് കാണുവുന്ന തരത്തില്‍ ഒരു പ്രമുഖ സ്ഥാനത്ത് ഇത് സ്ഥാപിക്കണം.

ചൈനീസ് ഫെങ്ങ്ഷുയി അനുസരിച്ച് അക്വേറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം സജീവമായ ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നു. 'ചി' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ആരോഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

വാസ്തുശാസ്ത്ര പ്രകാരം ഒരു മത്സ്യ ടാങ്ക് ധാരാളം വെള്ളം ഉള്‍ക്കൊള്ളുന്നതും, കൃത്യമായ വിധത്തില്‍ ബാലന്‍സ് ചെയ്യേണ്ടതുമാണ്. ഭാരം ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതിന് തെക്ക്-കിഴക്കന്‍ മൂലയില്‍ വരാന്തയിലോ ഹാളിലോ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്. അതിഥികള്‍ക്ക് കാണുവുന്ന തരത്തില്‍ ഒരു പ്രമുഖ സ്ഥാനത്ത് ഇത് സ്ഥാപിക്കണം.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

വീട്ടിലെ സന്ദര്‍ശകനായ ഒരു വ്യക്തിയുടെ നിര്‍ഭാഗ്യത്തെ, അയാളുടെ ശ്രദ്ധ വീട്ടിലെ മറ്റ് കാര്യങ്ങളില്‍ നിന്ന് അക്വേറിയത്തിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ തിരിച്ച് വിടാനാവും. വീട്ടില്‍ നിര്‍മ്മിക്കപ്പെട്ട ചീത്ത ഊര്‍ജ്ജം മത്സ്യങ്ങളെ ശ്രദ്ധിക്കുന്നതിലൂടെ രൂപാന്തരപ്പെടും. ഇത് പോസീറ്റീവ് എനര്‍ജിയായി മാറുകയും ചെയ്യും.

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

അക്വേറിയം വീട്ടില്‍ വയ്ക്കുമ്പോള്‍ നടക്കുന്നത്...

ഓരോ തവണയും ഒരു മത്സ്യം താനെ ചാകുന്നത്, വീട്ടിലോ ഓഫീസിലോ നിങ്ങള്‍ക്കുള്ള പ്രശ്നവും അവസാനിപ്പിക്കും.

Read more about: pulse, life
English summary

Vastu Benefits Of Placing An Aquarium At Home

Vastu Benefits Of Placing An Aquarium At Home, read more to know about
Subscribe Newsletter