For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനുഷ്യശരീരത്തിന്റെ അത്ഭുതം ഇതാണ്

മനുഷ്യശരീരത്തിലെ അത്ഭുതങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

മനുഷ്യശരീരം അത്ഭുതങ്ങളുടെ കലവറയാണ്. ലോകത്തിലെ ഏറ്റവും വലിയ വിസ്മയവും മനുഷ്യശരീരമാണ്. മനുഷ്യശരീരത്തെക്കുറിച്ച് എത്രയൊക്കെ ആഴത്തില്‍ പഠിച്ചാലും അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്.

പലപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടെങ്കിലും മനുഷ്യശരീരത്തിലെ രഹസ്യങ്ങള്‍ നമ്മള്‍ അറിയാതെ പോകുന്നു. അധികമാര്‍ക്കും അറിയാത്ത ഇത്തരം ചില രഹസ്യങ്ങള്‍ നോക്കാം.

ഹൃദയം ഏറ്റവും അധ്വാനി

ഹൃദയം ഏറ്റവും അധ്വാനി

നമ്മുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്നത് ഹൃദയമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു സെക്കന്റ് പോലും വെറുതേയിരിയ്ക്കുന്നില്ല.

 തലച്ചോറെന്ന അത്ഭുതം

തലച്ചോറെന്ന അത്ഭുതം

തലച്ചോറിന്റെ 60ശതമാനവും കൊഴുപ്പാണ്. എന്നാല്‍ ഇക്കാര്യമാകട്ടെ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

 ചര്‍മ്മത്തിന്റെ വളര്‍ച്ച

ചര്‍മ്മത്തിന്റെ വളര്‍ച്ച

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്കി. സ്ഥിരമായി വളരുകയും പുതിയതായി ഉണ്ടാവുകയും ചെയ്യുന്നു.

ചിന്തിച്ച് ചിന്തിച്ച്

ചിന്തിച്ച് ചിന്തിച്ച്

ചിന്തിച്ച് ചിന്തിച്ച് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്ന അവയവമാണ് തലച്ചോര്‍. ഉറക്കത്തില്‍ പോലും തലച്ചോര്‍ പ്രവര്‍ത്തനക്ഷമമാണ്.

അസ്ഥികളുടെ എണ്ണം

അസ്ഥികളുടെ എണ്ണം

ഒരാള്‍ ജനിയ്ക്കുമ്പോള്‍ അസ്ഥികളുടെ എണ്ണം 300ലധികമായിരിക്കും. എന്നാല്‍ പിന്നീട് പ്രായപൂര്‍ത്തിയാകുന്നതോടെ 206 അസ്ഥികളായി അത് ചുരുങ്ങുന്നു.

English summary

The Wonder of the Human Body

The human body still harbors mysteries aplenty. read to know more.
Story first published: Thursday, January 19, 2017, 18:22 [IST]
X
Desktop Bottom Promotion