Latest Updates
-
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
മേയ് മാസത്തില്‍ പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാം സമയാസമയം സംഭവിക്കുന്നു. ഇതിന്റെ ഫലമായി അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഓരോ ഗ്രഹമാറ്റവും ഭൂമിയിലെ ഓരോ ജീവിതത്തേയും സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ജ്യോതിഷ പ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ അനുകൂലമായതായിരിക്കും.
നക്ഷത്രമാറ്റങ്ങളും ജീവിതത്തിലെ നേട്ടങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. മേയ് മാസത്തില്‍ അനുകൂലമായ ഫലങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് ഈ മാസത്തില്‍ രണ്ട് ദിവസം പ്രതീക്ഷിക്കാത്ത മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് അനുകൂലമായ മാറ്റങ്ങള്‍ വരുന്ന രണ്ട് ദിവസം ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെ വലിയ അനുകൂലമാറ്റങ്ങള്‍ മേയ് മാസം കാത്തു വെച്ചിരിക്കുന്നു. ഇവര്‍ക്ക് എല്ലാ പ്രതിസന്ധികളേയും പരിഹരിക്കാന്‍ സാധിക്കും. ജീവിത വിജയം കരസ്ഥമാക്കുന്ന കാര്യത്തില്‍ ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. വാഹനയോഗം കാണുന്ന സമയം കൂടിയാണ്. അത് മാത്രമല്ല കരിയറില്‍ ഇതുവരെയില്ലാത്ത കുതിപ്പ് നിലനില്ക്കുന്നു. കഷ്ടകാലങ്ങളെല്ലാം തന്നെ മാറി മികച്ച സമയം ഉണ്ടാവുന്നു. പോസിറ്റീവിറ്റി ജീവിതത്തിലുടനീളം നിലനില്ക്കുന്നിന് മേയ് മാസം കാരണമാകുന്നു.
മേടക്കൂറ്
ജീവിത ശൈലി രോഗങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. അനാവശ്യമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് തന്നെ ഒഴിഞ്ഞ് പോവുന്നു. ധനസമ്പാദനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നില്ല. അനാവശ്യമായ ചിലവുകള്‍ എല്ലാം തന്നെ മാറുന്നു. ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. ഇത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധനവും നിലനില്ക്കുന്നു. വിദേശ ജോലിയില്‍ നിങ്ങളെ തേടി സാമ്പത്തിക നേട്ടം വരുന്നു. രോഗങ്ങള്‍ പല വിധത്തില്‍ നിങ്ങളെ വിട്ടു പോവുന്നു. ബന്ധുക്കളോടൊപ്പം തന്നെ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും മുന്നോട്ട് പോവുന്നതിനും ക്ഷേത്ര ദര്‍ശനത്തിനും സാധിക്കുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും മെയ് മാസത്തിലെ മാറ്റങ്ങളുടെ ഫലമായി കുടുംബത്തില്‍ ധനയോഗം കാണുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ പല വിധത്തില്‍ ധനം നേടുന്നതിനും സമ്പാദിക്കുന്നതിനും ചിലവഴിക്കുന്നതിനും സാധ്യതയുണ്ട്. കൈയ്യിലുള്ള പണം കൃത്യമായി തന്നെ വിനിയോഗിക്കുന്നതിന് സാധിക്കുന്നു. അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഇതെല്ലാം ജീവിതത്തില്‍ സന്തോഷം നല്‍കുന്നതാണ്.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂല ഫലങ്ങള്‍ നല്കുന്ന സമയമാണ് മേയ് മാസത്തിലെ സമയം. ഒരിക്കലും ഇവര്‍ക്ക് പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നില്ല. ഊഹക്കച്ചവടത്തില്‍ ലാഭം ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിക്കാര്യത്തില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ധനലാഭത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications