നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

Posted By:
Subscribe to Boldsky

മനുഷ്യശരീരം ഒരര്‍ത്ഥത്തില്‍ വളരെ സങ്കീര്‍ണമാണെന്നു പറയാം. ഓരോ അവയവത്തിനും അതിേേന്റതായ ധര്‍മങ്ങളുള്ള, പ്രത്യേകതകളുള്ള ഒന്ന്.

സ്ത്രീ ശരീരത്തിലെ ലൈംഗികാവയവമായ വജൈന വളരെ സെന്‍സിറ്റീവായ അവയവമാണ്. വജൈന അഥവാ യോനി പല സ്ത്രീകളിലും പല തരവുമാണ്.

പല തലത്തിലുള്ള വജൈനകളെക്കുറിച്ചറിയൂ, ഇവയുടെ ചില പ്രത്യേകതകളെക്കുറിച്ചറിയൂ,

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

വജൈനയുടെ ഗന്ധം വ്യത്യാസപ്പെട്ടിരിയ്ക്കും. ആര്‍ത്തവത്തിനു മുന്‍പും ശേഷവും അണുബാധ സമയത്തുമെല്ലാം കൂടുതല്‍ ഗന്ധമുണ്ടാകും. ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് വ്യത്യാസപ്പെടുമ്പോഴാണ് ഇത് സംഭവിയ്ക്കുക.

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

ചില വജൈനകള്‍ വല്ലാതെ വരണ്ടതാകും. പ്രായമേറുന്നതടക്കം പല കാരണങ്ങളുണ്ടാകും. ചിലപ്പോള്‍ കാരണം സ്‌ട്രെസുമാകാം.

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

ചില വജൈനകള്‍ വളരെ ടൈറ്റായിരിയ്ക്കും ഇത് സെക്‌സിന് തുടക്കത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. എന്നാല്‍ പിന്നീട് ഇത് പിന്നീട് സെക്‌സുമായി വഴങ്ങുന്ന വിധത്തിലാകും.

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

ചില വജൈനകള്‍ വല്ലാതെ അയഞ്ഞതാകും. ഇത് സെക്‌സില്‍ സുഖം കുറയ്ക്കും. പ്രായമേറുമ്പോഴും സ്വാഭാവിക പ്രസവത്തിലുമെല്ലാം ഇതു സംഭവിയ്ക്കാം. പെല്‍വിക് മസിലുകള്‍ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തി ഈ പ്രശ്‌നം പരിഹരിയ്ക്കാം.

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

ചില സ്ത്രീകളില്‍ വജൈന വളരെ മാംസളമായിരിയ്ക്കും. ഇത് വെറുമൊരു ശാരീരിക പ്രത്യേകത മാത്രമാണ്.

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

നിങ്ങളെ അദ്ഭുതപ്പെടുത്തും യോനീചരിത്രം

ഫ്‌ളെക്‌സിബിള്‍ ടൈപ്പ് വജൈനകളുമുണ്ട്. ഇവ സെക്‌സില്‍ ഏറെ സുഖപ്രദമാകുമെന്നു പറയാം. മസിലുകളാണ് ഇവയ്ക്കു കാരണം.

English summary

Did You Know There Are Different Types Of Vaginas

Did You Know There Are Different Types Of Vaginas, Read more to know about,
Story first published: Thursday, July 27, 2017, 14:11 [IST]
Subscribe Newsletter