For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി അത്ര നിസ്സാരക്കാരനല്ല, സൂക്ഷിച്ചോളൂ..

By Super
|

എല്ലാവര്‍ക്കും സ്വന്തം മുടി വളരെ പ്രിയപ്പെട്ടതാണ്. മുടി കഴുകി, വൃത്തിയാക്കി, ഭംഗിയായി കൊണ്ടു നടക്കാന്‍ ഇഷ്ടമില്ലാത്ത ആരുണ്ട്. മുടിയുടെ സംക്ഷണത്തിനായി നൂറ് കൂട്ടം ഉ്പന്നങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. എങ്കിലും മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല എന്നത് പരിഹാരമില്ലാത്ത ഒരു പ്രശ്‌നമാണ്.

ഇത്തരത്തില്‍ മുടിയെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലാത്തതായി ഉണ്ട്. അതില്‍ ചലത് ഇതാ... മുടി കൊഴിച്ചിലിനെ വെറുതേ വിട്ടാല്‍ ഗുരുതരം

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

ദിവസം ഏകദേശം 150 മുടിയിഴകളെങ്കിലും നിങ്ങളുടെ തലയില്‍ നിന്നും കൊഴിയുന്നുണ്ട്. മുടികൊഴിച്ചില്‍ തടയാനുള്ള ഏത് ഷാമ്പു ഉപയോഗിച്ചാലും ഇതുണ്ടാവും.

ഷാമ്പുവിന്റെ ഉത്ഭവം

ഷാമ്പുവിന്റെ ഉത്ഭവം

മസ്സാജ് എന്നര്‍ത്ഥം വരുന്ന ചാംമ്പന എന്ന ഹിന്ദി വാക്കില്‍ നിന്നുമാണ് ഷാമ്പു എന്ന വാക്കിന്റെ ഉത്ഭവം. എന്നാല്‍, കേശ സംരക്ഷണത്തിനുള്ള ഈ ഉപാധിയുമായി ആദ്യമെത്തുന്നത് ആഫ്രിക്കക്കാരും അമേരിക്കക്കാരുമാണ്.

മുടിയുടെ ബലം

മുടിയുടെ ബലം

പന്ത്രണ്ട് ടണ്ണോളം ഭാരം ഉയര്‍ത്താനുള്ള ബലം നിങ്ങളുടെ മുടിയ്ക്കുണ്ട് , അതായത് രണ്ട് ആഫ്രിക്കന്‍ ആനകള്‍ക്ക് തുല്യമായ ഭാരം. അവിശ്വസനീയം അല്ലേ?

വേഗത്തില്‍ രണ്ടാമത്

വേഗത്തില്‍ രണ്ടാമത്

ശരീരത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കോശങ്ങളില്‍ ഒന്നാണ് മുടി. മജ്ജയ്ക്കാണ് ഒന്നാംസ്ഥാനം. എല്ലാ മാസവും 1-2 സെന്റിമീറ്റര്‍ വീതം മുടി വളരും.

 മുറിച്ചാല്‍ വളരും

മുറിച്ചാല്‍ വളരും

മുടിയുടെ നീളം കുറയ്ക്കുന്നത് വളര്‍ച്ച വേഗത്തിലാകാന്‍ കാരണമാകില്ല. മുടിയുടെ അറ്റം പിളരുന്നുണ്ടെങ്കില്‍ നീളം കുറയ്ക്കുന്നത് നല്ലതാണ്.

 ലിംഗനിര്‍ണ്ണയം

ലിംഗനിര്‍ണ്ണയം

മുടിയിഴ പരിശോധിച്ച് ലിംഗനിര്‍ണ്ണയം സാധ്യമല്ല. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും മുടിയുടെ ഘടന ഒരുപോലെയാണ്. അതേസമയം, മരുന്നുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇത് നല്‍കും.

വേഗത്തില്‍ വളരുന്ന മുടി

വേഗത്തില്‍ വളരുന്ന മുടി

മറ്റ് വംശജരേക്കാള്‍ ഇലാസ്തികതയും വളര്‍ച്ചയും കൂടുതലുള്ളത് ഏഷ്യന്‍ മുടിയ്ക്കാണന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കന്‍ മുടിയ്ക്കാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ചയുള്ളത്.

 വീണ്ടും വളരും

വീണ്ടും വളരും

ഒരു മുടി പിഴുതാല്‍ ഉടന്‍ തന്നെ മറ്റൊന്ന് അവിടെ വളരാന്‍ തുടങ്ങും.

 നിറം

നിറം

സാധാരണയായി കാണപ്പെടുന്ന മുടിയുടെ സ്വാഭാവിക നിറം കറുപ്പാണ്. ഏറ്റവും വിരളമായി കാണപ്പെടുന്ന നിറം ചുവപ്പാണ്. മൊത്തം ജനതയില്‍ 1 ശതമാനം പേര്‍ക്ക് മാത്രമാണ് ഇത് കാണപ്പെടുക.

English summary

We bet you didn't know these cool facts about your hair

10 things we bet you didn't know about your hair. Read on to find out! - We bet you didn't know these 10 cool facts about your hair.
Story first published: Saturday, April 16, 2016, 12:22 [IST]
X
Desktop Bottom Promotion