ആണായി ജനിച്ചതാണെന്ന് ആരു പറയും??

Posted By:
Subscribe to Boldsky

ട്രാന്‍സ്‌ജെന്റര്‍ എന്ന പദം കൊണ്ടാണ് ആണായി ജനിച്ചെങ്കിലും സ്ത്രീയായി ജിവിയ്ക്കുന്നവരെ വിശേഷിപ്പിയ്ക്കുന്നത്. ഭിന്നലിംഗക്കാര്‍ എന്നു പറയാം.

ഇവരെ ഇപ്പോഴും സമൂഹം അല്‍പം വേറിട്ട കണ്ണുകളോടെത്തെന്നയാണ് നോക്കുന്നതും.

എന്നാല്‍ ഇവരില്‍ പ്രശസ്തരായ പലരുമുണ്ട്. ആണായി ജനിച്ച് പെണ്ണായി ജീവിച്ചു പ്രശസ്തി നേടിയവര്‍. ഇത്തരം ചിലരെക്കുറിച്ചറിയൂ,

 ഷിനാത്ത സാംഗ

ഷിനാത്ത സാംഗ

ബ്രിട്ടനില്‍ പ്രശസ്തയായ മോഡല്‍ ഷിനാത്ത സാംഗ ഭിന്നലിംഗത്തില്‍പെട്ടവരാണ്. ഇന്ത്യയിലെ പഞ്ചാബിലാണ് ഷിനാത്ത ജനിച്ചത്. image courtesy

മലിക

മലിക

മലികയാണ് ഭിന്നലിംഗത്തില്‍ പെട്ട ആദ്യ ട്രാന്‍സ്‌ജെന്റര്‍ മോഡലെന്നു പറയാം. ഇവര്‍ തായ്‌ലന്റില്‍ നടന്ന മിസ് ഇന്റര്‍നാഷണല്‍ ക്വീന്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. ഭിന്നലിംഗത്തില്‍ പെട്ടവര്‍ക്കു നടത്തുന്ന ഫാഷന്‍ ഷോയാണിത്. image courtesy

കരോലിന ട്യൂല കോസി

കരോലിന ട്യൂല കോസി

കരോലിന ട്യൂല കോസി ഈ വിഭാഗത്തില്‍ പെട്ട പ്രശസ്ത ബ്രിട്ടീഷ് മോഡലാണ്. കണ്ടാല്‍ പറയുമോ ആണായാണ് ജനിച്ചതെന്ന്. image courtesy

ചാമില അസാംഗ

ചാമില അസാംഗ

2001ലെ മിസ് ഇന്റര്‍നാഷണല്‍ ക്യൂന്‍ മത്സരത്തില്‍ പങ്കെടുത്ത ശ്രീലങ്കക്കാരിയായ ചാമില അസാംഗ. image courtesy

സിറാപാസോണ്‍ അഥയാകോണ്‍

സിറാപാസോണ്‍ അഥയാകോണ്‍

2011ലെ മിസ് ഇന്റര്‍നാഷണല്‍ ക്വീന്‍ മത്സരത്തില്‍ വിജയിയായ സിറാപാസോണ്‍ അഥയാകോണ്‍. തായ്‌ലന്റില്‍ നിന്നുള്ള ഇവരുടെ ഓമനപ്പേര് സാമി എന്നാണ്. image courtesy

ഫ്‌ളോറെന്‍സ്യ ഡേ ലാവ്

ഫ്‌ളോറെന്‍സ്യ ഡേ ലാവ്

വിവാഹശേഷം വാടകഗര്‍ഭപാത്രത്തിലൂടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ഫ്‌ളോറെന്‍സ്യ ഡേ ലാവ്. ഇവരുടെ ആണ്‍പേര് റോബെര്‍ട്ടോ കാര്‍ലോസ് ട്രിനിഡാഡ് എന്നായിരുന്നു. image courtesy

ഐസിസ് കിംഗ്

ഐസിസ് കിംഗ്

ഡാരെല്‍ വാള്‍സ് എന്ന പേരില്‍ നിന്നും ഐസിസ് കിംഗ് എന്നു പേരില്‍ സ്ത്രീയായി മാറിയ ഭിന്നലിംഗക്കാരി. ഒരു മോഡല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഇവര്‍ അമേരിക്കാസ് നെക്സ്റ്റ് ടോപ് ട്രാന്‍സെക്ഷ്വല്‍ മോഡല്‍ എന്ന ബഹുമതിയും നേടി.image courtesy

ക്ലോഡിയ ചേറീസ്

ക്ലോഡിയ ചേറീസ്

2008ല്‍ അമേരിക്കാസ് നെക്‌സ്റ്റ് ടോപ് ടാന്‍സെക്ഷ്വല്‍ മോഡല്‍ എന്ന പദവി നേടിയ ക്ലോഡിയ ചേറീസ്. ആണായാണു ജനിച്ചതെന്നാരു പറയും. image courtesy

ലിയ ടി

ലിയ ടി

പ്രശസ്ത മോഡല്‍ ലിയ ടി. പുരുഷനായിരുന്നപ്പോഴുള്ള പേര്‍ ലിയനാര്‍ഡോ സെറേസോ. image courtesy

ആന്‍ഡ്രെക് പെജിക്

ആന്‍ഡ്രെക് പെജിക്

സെര്‍ബിയന്‍ ആസ്‌ത്രേലിയന്‍ മോഡല്‍ ആന്‍ഡ്രെക് പെജിക്. 2011ല്‍ ഇവര്‍ മെന്‍, വിമന്‍ കളക്ഷനു വേണ്ടിയുള്ള റാമ്പ് മോഡലിംഗില്‍ പങ്കെടുത്തു. image courtesy

English summary

Gorgeous Women Who Born As Men

Check the list of most beautiful transgender models in this article. They are so gorgeous that it might give you a doubt about the fact that they were actually men,
Story first published: Thursday, April 7, 2016, 13:00 [IST]