സോഡിയാക്‌ സൈന്‍ പറയൂ, ജോലി പറയാം

Posted By:
Subscribe to Boldsky

ജനിച്ച മാസത്തെ അടിസ്ഥാനപ്പെടുത്തി എല്ലാവര്‍ക്കും ഓരോ സോഡിയാക്‌ സൈന്‍ ഉണ്ടായിരിയ്‌ക്കും. ഇത്‌ ഒരാളുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറയാം.

സോഡിയാക്‌ സൈന്‍ പ്രകാരം ഓരോരുത്തര്‍ക്കും ചേരുന്ന, ഇവര്‍ വിജയിക്കാന്‍ സാധ്യതയുള്ള ജോലികളുമുണ്ട്‌.

സോഡിയാക്‌ സൈന്‍ പ്രകാരം ഏതെല്ലാം ജോലികളാണ്‌ നിങ്ങള്‍ക്കു ചേരുന്നതെന്നു കണ്ടെത്തൂ,

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സംഭാരം

ഏരീസ്‌(മാര്‍ച്ച്‌ 21-ഏപ്രില്‍19)

ഏരീസ്‌(മാര്‍ച്ച്‌ 21-ഏപ്രില്‍19)

ഇതില്‍ പെടുന്നവര്‍ക്ക്‌ വ്യവസായം, പട്ടാളം, പൊലീസ്‌ ഓഫീസര്‍, സുരക്ഷാവിഭാഗത്തില്‍ പെട്ട ജോലികള്‍ എന്നിവ ചേരും. ഇവര്‍ പൊതുവെ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരാണ്‌.

ടോറസ്‌(ഏപ്രില്‍ 20-മെയ്‌ 20)

ടോറസ്‌(ഏപ്രില്‍ 20-മെയ്‌ 20)

ടോറസില്‍ പെടുന്നവര്‍ കഠിനാധ്വാനികളാണ്‌. ഇവര്‍ക്ക്‌ അക്കൗണ്ടിങ്ങ്‌, അദ്ധ്യാപനം, എഞ്ചിനീറിംഗ്‌, നിയമം, ഷെഫ്‌, ഡിസൈനര്‍ തുടങ്ങിയ ജോലികള്‍ ചേരും.

ജെമിനി (മെയ്‌ 21-ജൂണ്‍ 20)

ജെമിനി (മെയ്‌ 21-ജൂണ്‍ 20)

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ മറ്റൊരു ജെമിനി വിഭാഗത്തില്‍ പെട്ടയാളുമായി ചേര്‍ന്നു പ്രവര്‍ത്തിയ്‌ക്കുന്നത്‌ കരിയറില്‍ കൂടുതല്‍ വിജയിക്കാന്‍ സഹായിക്കും. ടീച്ചര്‍, ആര്‍ക്കിടെക്‌റ്റ്‌, മഷീന്‍ ഓപ്പറേറ്റര്‍, സ്റ്റോക്ക്‌ ബ്രോക്കര്‍ തുടങ്ങിയ ജോലികള്‍ ഇത്തരക്കാര്‍ക്ക്‌ ചേരും.

ക്യാന്‍സര്‍(ജൂണ്‍ 21-ജൂലായ്‌ 22)

ക്യാന്‍സര്‍(ജൂണ്‍ 21-ജൂലായ്‌ 22)

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ എച്ച്‌ആര്‍, അഡ്വക്കേറ്റ്‌, ടീച്ചര്‍, സിഇഒ, പട്ടാളം തുടങ്ങിയ വിഭാഗത്തില്‍ പെട്ട ജോലികള്‍ ഏറെ ചേരും. ഒന്നില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ സാധിയ്‌ക്കുന്നവരാണ്‌ ഇവര്‍.

ലിയോ(ജൂലായ്‌23-ആഗസ്‌റ്റ്‌22)

ലിയോ(ജൂലായ്‌23-ആഗസ്‌റ്റ്‌22)

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ സിഇഒ, ടൂര്‍ ഗൈഡ്‌, റിയര്‍ എസ്റ്റേറ്റ്‌ ഏജന്റ്‌, ഇന്റീരിയര്‍ ഡിസൈനര്‍, ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയ ജോലികള്‍ ഏറെ ചേരുന്നവയാണ്‌.

വിര്‍ഗോ(ആഗസ്‌ത്‌ 23-സെപ്‌റ്റംബര്‍22)

വിര്‍ഗോ(ആഗസ്‌ത്‌ 23-സെപ്‌റ്റംബര്‍22)

ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ ഭാഷ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ മിടുക്കുണ്ടായിരിയ്‌ക്കും. എഡിറ്റര്‍, ടീച്ചര്‍, ടെക്‌നീഷ്യന്‍, സാഹിത്യം തുടങ്ങിയ മേഖലകള്‍ വഴങ്ങും.

ലിബ്ര(സെപ്‌റ്റംബര്‍ 23-ഒക്ടോബര്‍ 22)

ലിബ്ര(സെപ്‌റ്റംബര്‍ 23-ഒക്ടോബര്‍ 22)

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ നയതന്ത്രജ്ഞരായിരിയ്‌ക്കും. ഗ്രാഫിക്‌ ഡിസൈനര്‍, ബ്യൂട്ടീഷന്‍, കൗണ്‍സിലര്‍, എച്ച്‌ആര്‍, വക്കീര്‍, ആര്‍ക്കിടെക്‌റ്റ്‌, റെഫറി, ഇടനിലക്കാരന്‍ തുടങ്ങിയ ജോലികള്‍ ചേരും.

 സ്‌കോര്‍പിയോ (ഒക്ടോബര്‍23-നവംബര്‍ 22)-

സ്‌കോര്‍പിയോ (ഒക്ടോബര്‍23-നവംബര്‍ 22)-

ഇതില്‍ പെടുന്നവര്‍ക്ക്‌ ഡിറ്റക്ടീവ്‌, അഡ്വേക്കേറ്റ്‌, സര്‍ജന്‍, സയന്റിസ്റ്റ്‌ തുടങ്ങിയ ജോലികള്‍ ചേരുന്നവയാണ്‌.

സാജിറ്റേറിയസ്‌ (നവംബര്‍23-ഡിസംബര്‍21)

സാജിറ്റേറിയസ്‌ (നവംബര്‍23-ഡിസംബര്‍21)

ഈ വിഭാഗത്തില്‍ പെട്ടവര്‍ എഡിറ്റര്‍, പിആര്‍, ട്രാവര്‍ ഏജന്റ്‌, മൃഗപരിശീലകന്‍ തുടങ്ങിയ നിലകളില്‍ ശോഭിയ്‌ക്കും.

കാപ്രികോണ്‍ (ഡിസംബര്‍ 22-ജനുവരി19)

കാപ്രികോണ്‍ (ഡിസംബര്‍ 22-ജനുവരി19)

ഈ വിഭാഗത്തില്‍ പെട്ടവര്‍ മാനേജര്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ നിലകളില്‍ ശോഭിയ്‌ക്കും.

അക്വേറിയസ്‌(ജനുവരി20-ഫെബ്രുവരി18)

അക്വേറിയസ്‌(ജനുവരി20-ഫെബ്രുവരി18)

അക്വേറിയന്‍സിന്‌ ഡിസൈനര്‍, കര്‍ഷകന്‍, മ്യുസിഷന്‍ തുടങ്ങിയ ജോലികള്‍ ചേരും.

പിസസ്‌(ഫെബ്രുവരി19-മാര്‍ച്ച്‌20)

പിസസ്‌(ഫെബ്രുവരി19-മാര്‍ച്ച്‌20)

ഈ വിഭാഗത്തില്‍ പെട്ടവര്‍ ആര്‍ട്ടിസ്റ്റ്‌, നഴ്‌സ്‌, ഫിസിയോതെറാപ്പിസ്റ്റ്‌, ആരോഗ്യസംബന്ധമായ മറ്റു ജോലികള്‍ എന്നിവയില്‍ വിജയിക്കും.

Read more about: pulse life
English summary

Best Careers According To Zodiac Sign

Wondering what is the best job choice of job according to your sun sign then read on to know about the best careers according to zodiac signs,