രാശിപ്രകാരം ഈ വര്‍ഷം ദു:ഖിക്കുന്നത് ഇവരാണ്

Posted By:
Subscribe to Boldsky

ജ്യോതിഷത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. രാശിപ്രകാരം പല വിധത്തില്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ചിലതെല്ലാം നമ്മുടെ ഭാവിയില്‍ വളരെയധികം സഹായിക്കുന്നതും ചിലതാകട്ടെ നമുക്ക് വരാന്‍ പോവുന്ന നിര്‍ഭാഗ്യത്തെക്കുറിച്ച് പറയുന്നതും ആയിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ ഓരോരുത്തര്‍ക്കും ഉണ്ടാവുന്നു. പല വിധത്തില്‍ പല കാലങ്ങളായി നടത്തിയ പഠനത്തിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള എല്ലാ പ്രവചനങ്ങളും നടക്കുന്നത്.

ശനിദോഷം ഈ വര്‍ഷം ആര്‍ക്കൊക്കെ?

ബന്ധങ്ങള്‍ എപ്പോഴും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ചിലതെല്ലാം നല്ല രീതിയില്‍ അവസാനിക്കുന്നു. എന്നാല്‍ ചിലതാകട്ടെ വളരെ മോശമായ രീതിയിലാണ് അവസാനിക്കുന്നത്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഈ വര്‍ഷം അവരുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. ഓരോ ബന്ധത്തിന്റേയും അടിസ്ഥാനം വിശ്വാസമാണെങ്കിലും രാശിപ്രകാരം ഏതൊക്കെ രാശിക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഇതില്‍ സംഭവിക്കും എന്ന് നോക്കാം.

ജെമിനി (മെയ് 21- ജൂണ്‍ 20)

ജെമിനി (മെയ് 21- ജൂണ്‍ 20)

ജെമിനിയാണ് നിങ്ങളുടെ സോഡിയാക് സൈന്‍ എങ്കില്‍ ഇവര്‍ ബന്ധങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരായിരിക്കും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവര്‍ക്ക് നഷ്ടപ്പെട്ട ശാന്തി തിരിച്ച് പിടിക്കാന്‍ കഴിയില്ല. പ്രണയ ബന്ധത്തിലാണെങ്കില്‍ ഒരിക്കലും പങ്കാളിയോട് ആത്മാര്‍ത്ഥമായ ഇഷ്ടം തോന്നുകയില്ല. മാത്രമല്ല എത്രയൊക്കെ സ്‌നേഹിച്ചാലും അത് ആത്മാര്‍ത്ഥമായിട്ടുള്ളതല്ല എന്ന ചിന്തയായിരിക്കും ഇവര്‍ക്ക്.

ജെമിനി (മെയ് 21- ജൂണ്‍ 20)

ജെമിനി (മെയ് 21- ജൂണ്‍ 20)

കൂടാതെ പങ്കാളിയുമായുള്ള ബന്ധങ്ങളില്‍ പലപ്പോഴും തുടക്കത്തിന് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുക. വിശ്വസനീയതയുടെ പേരില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ബന്ധത്തിന് തുടക്കം കുറിക്കുകയാണെങ്കില്‍ അതിനിടയില്‍ കണ്ണീര്‍ വാര്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് മാത്രമേ ഏത് ബന്ധത്തിനും തുടക്കമിടാന്‍ പാടുകയുള്ളൂ.

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 23)

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 23)

ജീവിതം പോലും തങ്ങള്‍ക്കെതിരെ നില്‍ക്കുന്നതു പോലെ ഇവര്‍ക്ക് തോന്നുന്നു ചില സമയത്ത്. ഇതിന് പിന്നില്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. എന്താണ് തെറ്റായിട്ട് പോവുന്നത് എങ്കില്‍ അതിനെ സ്വീകരിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. സ്വന്തം പരാജയങ്ങളില്‍ നിന്ന് ജീവിതത്തിലെ കഠിനമായ കാര്യങ്ങള്‍ പഠിക്കാനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ നിര്‍ഭആഗ്യത്തിന് കാരണമാകുന്നു.

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 23)

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 23)

സ്വന്തം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി എപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിക്കും. എന്താണ് പങ്കാളിയില്‍ ഉണ്ടായിരിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവുന്നു. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ചില ബന്ധങ്ങള്‍ നഷ്ടപ്പെടുന്നതാണ് നല്ലതെന്ന് പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാവുന്നു. അതാണ് 2018 നിങ്ങള്‍ക്കായി കാത്തു വെച്ചിട്ടുള്ളത്.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 22)

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 22)

ഒരു ബന്ധത്തില്‍, പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരും അവരുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലാത്ത ആളുമായി ബന്ധം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍ പലപ്പോഴും ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് നിരാശയായിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടായിരിക്കാം.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 22)

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 22)

എന്നാല്‍ ഈ സോഡിയാക് സൈനില്‍ ഉള്ളവര്‍ ബന്ധങ്ങള്‍ മോശമായി അവസാനിപ്പിച്ചാലും അവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ധാരാളം ചോദ്യങ്ങള്‍ നേരിടേണ്ടതായി വരുന്നു. നിങ്ങള്‍ ബന്ധത്തിലെ വിള്ളല്‍ കാരണം കാണിക്കുന്ന ദേഷ്യത്തിന്റേയും സങ്കടത്തിന്റേയും അനന്തരഫലങ്ങള്‍ നിങ്ങള്‍ തന്നെ അനുഭവിക്കണം.ഭാവിയിലും ഇത്തരം ബന്ധങ്ങള്‍ നിങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടാക്കുന്നു.

English summary

zodiac predictions for heartbreak

These are the predictions made by our astro experts. Check out if your zodiac sign is in this list of unlucky zodiacs, as it is predicted that they would experience heartbreak in 2018.
Story first published: Tuesday, January 16, 2018, 17:01 [IST]