For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വഞ്ചിക്കുന്ന രാശിചിഹ്നങ്ങൾ

  |

  ജ്യോത്സ്യരുടെ അഭിപ്രായത്തിൽ മറ്റുള്ളവരെ വഞ്ചിക്കുന്ന ചില രാശിചിഹ്നങ്ങൾ ഉണ്ട്. ചിലർക്ക് അത് ഒളിച്ചുവയ്ക്കാനും ശ്രമിക്കുന്നു. ഈ വ്യക്തികൾ എളുപ്പത്തിൽ ചതിക്കുമെന്ന് തോന്നുക മാത്രമല്ല മിക്ക സമയത്തും പിടിക്കപ്പെടുകയുമില്ല!

  h

  രാശിചിഹ്നങ്ങൾ

  എതു നിമിഷത്തിലും എങ്ങനെയും വഞ്ചിക്കാൻ അറിയുന്ന ചില രാശിചിഹ്നങ്ങളുടെ വിവരം താഴെ കൊടുത്തിരിക്കുന്നു.

  ജൂണിൽ 4 തരം ആളുകൾ ജനിച്ചത് നിങ്ങൾക്ക് അറിയാമോ?

  വഞ്ചനയും ചതിയും ഏറെ അറിയാവുന്ന രാശിചിഹ്നങ്ങളെപ്പറ്റി അറിയാനും അവരുടെ ചതിയുടെ പരമ്പരയുടെ ചുരുളഴിക്കാനും താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ നിങ്ങളെ സഹായിക്കുന്നു.ഇത് നിങ്ങളുടെ പങ്കാളിയുടെയോ സുഹൃത്തുക്കളുടെയോ ആവാം.

  sg

  മേടം രാശി : മാർച്ച് 21-ഏപ്രിൽ 19

  ചൊവ്വാ ഗ്രഹത്തിന്റെ അധീനതയിലുള്ള രാശി ചിഹ്നമാണ് മേടം രാശി. നമ്മൾക്കെല്ലാം അറിയാവുന്നതുപോലെ, ചൊവ്വ ഗ്രഹം പ്രവൃത്തി, അക്രമാസക്തം, ലൈംഗികത എന്നിവയുടെ അടയാളമാണ്.ഈ രാശിയിലുള്ളവർ ഒന്നും ചിന്തിക്കാതെ വഞ്ചിക്കാനാണ് സാധ്യത. അവരുടെ പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണകളും ആഗ്രഹങ്ങളും ഏറ്റവും മികച്ച ന്യായവിധിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

  ഈ വ്യക്തികൾ പല കാര്യങ്ങളും കൂടുതൽ ശ്രദ്ധിക്കാത്തവറായിരിക്കും.ഇവരുടെ പങ്കാളികൾ വളരെ പ്രണയപ്രിയരായതുകൊണ്ടു തന്നെ കുറച്ചു സമയം അവരുടെ അടുത്ത് ഉണ്ടാകുന്നത് അവരെ മടുപ്പിക്കുന്നു.അതിനാൽ അവരെ വലിച്ചെറിയപ്പെടുന്നതോ അധിക്ഷേപിക്കുന്നതോ അവർക്ക് വലിയൊരു കാര്യമല്ല.മറുവശത്ത്, ഒരു കാര്യം മറച്ചുപിടിക്കാൻ വരുമ്പോൾ, അവർക്ക്അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അവരുടെ വഞ്ചനയെ അഭിമുഖീകരിക്കാൻ അവർ വളരെയധികം പരിശ്രമിക്കുന്നു.

  srt

  മിഥുനം രാശി : മേയ് 21 - ജൂൺ 20

  ചതിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വ്യക്തികളാണ് മിഥുനം രാശിക്കാർ. എല്ലാത്തിനുമുപരി, അവർ ഇരട്ടകളുടെ ദൈത്വഭാവത്തിന്റെ പ്രതീകമാണ്. അവരുടെ വ്യക്തിത്വത്തിന് രണ്ട് വശങ്ങളുണ്ട്. നമ്മിൽ മിക്കവരും ഇതിനെക്കുറിച്ചു ബോധവാന്മാരാണ്. വൈവിധ്യമാർന്നതും, ധാരാളം സ്വാതന്ത്ര്യവും, ജീവിതത്തിലെ വഴക്കം, എന്നിവ അവർക്ക് സന്തോഷമായി ജീവിക്കാൻ ആവശ്യമാണ്. അവർ എല്ലാ കാര്യത്തിലും ഇരട്ടകൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നു.. ഇത് ഭൗതിക വസ്തുക്കളിൽ മാത്രം ഒതുങ്ങുന്നില്ല.

  ചില സമയങ്ങളിൽ, ഒരേ സമയം പല ബന്ധങ്ങൾ നിലനിർത്തുന്നതും ഇതിൽ ഉൾപ്പെടും. ഈ വ്യക്തികളെക്കുറിച്ചുള്ള വിചിത്രമായ സംഗതി എന്തെന്നാൽ, അവരെ സംബന്ധിച്ചിടത്തോളം ഇതൊരു വഞ്ചനയായി കണക്കാക്കണമെന്നില്ല. അവർ പിടിക്കപ്പെട്ടാൽ, നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി പറയാൻ കൂടുതൽ സാധ്യതയുണ്ട്, പക്ഷെ അവർ വീണ്ടും അതു തന്നെ ചെയ്താൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, കാരണം അത് അവരുടെ രാശി ചിഹ്നം അങ്ങനെ ചെയ്യിപ്പിക്കുന്നതാണ്.

  f

  തുലാം രാശി : സെപ്റ്റംബർ 24-ഒക്ടോബർ 23

  തുലാം വ്യക്തികൾ തങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു തുല്യത നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്. അവർ പ്രകൃതി സ്നേഹികളും സമാധാനപ്രിയരും ആണ്. ഈ വ്യക്തികൾ വഞ്ചിക്കുന്നതായി കണ്ടെത്തിയാൽ, അത് അവരുടെ പങ്കാളിയിൽ നിന്ന് അവർ കണ്ടെത്തുന്നില്ലെന്ന കാരണത്താൽ അവർ വഞ്ചനയെക്കുറിച്ച് ഗൗരവമായ കുറ്റബോധം അനുഭവിക്കുന്നു. എന്നാൽ സമാധാനം നിലനിർത്താൻ, അവരുടെ പങ്കാളികളിൽ നിന്ന് പലതും ഒളിപ്പിക്കാൻ അവർ പരമാവധി ശ്രമിക്കുന്നു.

  അവരുടെ പങ്കാളി അവരെ പിടികൂടുകയും ഏറ്റുമുട്ടുകയും ചെയ്യുമ്പോൾ, അത് ആദ്യം നിഷേധിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവർ രക്ഷപ്പെടാനാവാതെ ദുർഘടാവസ്ഥയിലാണെങ്കിൽ അവർ സത്യസന്ധരായിരിക്കും. ഈ വ്യക്തികളെ വഞ്ചിക്കുന്നതിൽ നിന്ന് അകറ്റിനിർത്തുന്നതിന്, അവ നിറവേറ്റാൻ ഒരാൾ ആവശ്യമാണ്.

  gt

  വൃശ്ചിക രാശി : ഒക്ടോബർ 24-നവംബർ 22

  യഥാർത്ഥത്തിൽ എല്ലാ രാശികളിൽ നിന്നും ഏറ്റവും വിശ്വസ്തരായ രാശിയായി വൃശ്ചിക രാശി കണക്കാക്കപ്പെടുന്നു. പക്ഷെ അവർ ചതിച്ചാൽ അത് മറച്ചുവയ്ക്കാനുള്ള സാധ്യതയുണ്ട്. രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണ് അവരുടെ സ്വഭാവംമാണ്. വൃശ്ചിക രാശിക്കാർ അലഞ്ഞു തിരിയുന്നതിനു എന്തെങ്കിലും കൂടുതൽ ആഴത്തിലുള്ള കാരണം ഉണ്ടാകും.

  ആഴത്തിലുള്ള വൈകാരിക മുറിവുകളോ അല്ലെങ്കിൽ വിച്ഛേദിക്കപ്പെട്ടതു കൊണ്ടോ ആണ് അവർ അവർക്ക് ചതിക്കാനുള്ള പ്രവണത കൂടുന്നത്. എന്തെങ്കിലും ഒരു കാര്യം മറച്ചുവെക്കാൻ ഈ വ്യക്തികൾ വളരെയധികം കഴിവുള്ളവരായിരിക്കും. തങ്ങളുടെ വഞ്ചന അദ്ധ്യായങ്ങൾ മറച്ചു വെക്കുന്നതിനു അവർ വളരെയധികം പരിശ്രമിക്കും.കൂടാതെ അവരുടെ ചതികളെക്കുറിച്ച് പെട്ടെന്ന് വെളിപ്പെടുത്താതിരിക്കാനും അവർ ശ്രദ്ധിക്കും.

  r44

  മീനം രാശി : ഫെബ്രുവരി 19-മാർച്ച് 20

  രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ ഈ വ്യക്തികൾ വളരെ നല്ലതാണ്. മീനം രാശി ധ്രുവ നക്ഷത്രങ്ങളാൽ ആകർഷിച്ചു കൊണ്ടിരിക്കുന്നത്കൊണ്ട് അവർ ഉൾപ്പെട്ടിരിക്കുന്ന ബന്ധങ്ങൾക്ക് വിപരീതമായ പ്രവൃത്തികൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങൾ അറിയുന്നതും പങ്കുവെക്കന്നതും തങ്ങൾക്ക് ചേർന്ന പ്രവർത്തിയല്ലയെന്നു അവർ വിശ്വസിക്കുന്നു.

  പക്ഷെ മറുവശത്ത്‌ അവർ തങ്ങളുടെ പ്രവൃത്തികൾ ആസ്വദിക്കും.അവർ അവരുടെ മനോരാജ്യങ്ങൾ നൽകാൻ തയ്യാറാവുകയും അവരുടെ പ്രവർത്തികളിൽ വളരെ സന്തോവാനായിരിക്കുകയും ചെയ്യും.ഈ വ്യക്തികൾ നിഷ്കളങ്കരാണ്.ഒരു തരത്തിലുള്ള സംഘർഷവും ഇവർ ഇഷ്ടപ്പെടുന്നില്ല.സംഘർഷങ്ങളുണ്ടാകാതിരിക്കാൻ അവർക്ക് കഴിയുന്നത്രയും മറയ്ക്കാൻ അവർ ശ്രമിക്കും.

  English summary

  zodiac-signs-that-are-likely-to-cheat-

  Check out the list of the zodiacs that are known to cheat and hide their cheating episodes from their partners/friends
  Story first published: Friday, June 8, 2018, 19:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more