ആദ്യരാത്രിയിലെ ക്രൂരബലാല്‍സംഗം അവളെ കൊന്നു

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയുടെ ഉപയോഗം പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. സ്വകാര്യജീവിതത്തില്‍ പോലും പലപ്പോഴും സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ ഉപയോഗിക്കുമ്പോള്‍ അതിന് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ട്. ആളുകള്‍ അവരുടെ എക്‌സീപിരിയന്‍സ് യാതൊരു ഭയവുമില്ലാത്ത രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നു.

സ്‌നേഹിച്ചയാളെ വിവാഹം കഴിച്ചു, പക്ഷേ ജീവിതം ദുരിതം

ഈ അടുത്ത കാലത്താണ് ഒരു ഡോക്ടര്‍ തനിക്കുണ്ടായ ഒരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. ഈ സംഭവം പലരുടേയും മനസ്സിനെ പുടിച്ചുലക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ ഭീതിയോടെ മാത്രമേ ഈ കാര്യം നമുക്ക് കേട്ടിരിക്കാന്‍ കഴിയുകയുള്ളൂ. പുതിയതായി വിവാഹിതരായ ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റേയും ആദ്യരാത്രിയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ഡോക്ടര്‍ എന്താണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയത് എന്ന് നോക്കാം.

പാകിസ്ഥാനിലാണ് സംഭവം

പാകിസ്ഥാനിലാണ് സംഭവം

ഇത് സംഭവിക്കുന്നത് പാകിസ്ഥാനിലാണ്. സ്വന്തം ഭാര്യയെയാണ് ഭര്‍ത്താവ് ആദ്യ രാത്രിയില്‍ കൊലപ്പെടുത്തിയത്. മനോരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒരു ഇരുമ്പ് ദണ്ഡ് കുത്തിക്കേറ്റുകയായിരുന്നു. ഇത്തരത്തിലാണ് ആ പാവം സ്ത്രീ മരണപ്പെട്ടത്.

 ആചാരമനുസരിച്ച്

ആചാരമനുസരിച്ച്

ഇന്നും നിലനില്‍ക്കുന്ന പല വിധത്തിലുള്ള പ്രാകൃതമായ ആചാരങ്ങള്‍ പല രാജ്യത്തിന്റേയും മുക്കിലും മൂലയിലും ഉണ്ട്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ താന്‍ കന്യകയാണെന്ന് തെളിയിക്കുന്നതിനായി ഭര്‍ത്താവിനോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ആചാരം. എന്നാല്‍ യാതൊരു വിധത്തിലുള്ള പരിചയം പോലുമില്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പല പെണ്‍കുട്ടികള്‍ക്കും ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണ്.

ഇതൊരു തരത്തില്‍ ബലാല്‍സംഗം

ഇതൊരു തരത്തില്‍ ബലാല്‍സംഗം

ഇത്തരത്തിലുള്ള ഒരു ആചാരത്തെ വേണമെങ്കില്‍ ബലാല്‍സംഗമായി വരെ കണക്കാക്കാവുന്നതാണ്. മാനസിക രോഗിയായ ഭര്‍ത്താവ് ഇവളെ ശാരീരികമായി ബന്ധപ്പെടുന്നതിന് നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു. എന്നോ ഇല്ലാതാക്കേണ്ട ഒരു നിയമമായിരുന്നു ഇതെന്ന കാര്യത്തില്‍ ഇന്നും ഒരു തര്‍ക്കവും ഇല്ല.

 അടുത്ത ബന്ധു കൂടി

അടുത്ത ബന്ധു കൂടി

വിവാഹം കഴിച്ച വ്യക്തി ഈ പെണ്‍കുട്ടിയുടെ ബന്ധു കൂടിയായിരുന്നു. ആചാരത്തിന്റെ ഭാഗമായി പെണ്‍കുട്ടി അയാളുമായി ബന്ധപ്പെടുന്നതിന് നിര്‍ബന്ധിക്കപ്പെട്ടു കൊണ്ടിരുന്നു. ഇതാണ് അവളുടെ മരണത്തിലേക്ക് വഴി വെച്ചത്.

വേഗം ആശുപത്രിയെലെത്തിച്ചു

വേഗം ആശുപത്രിയെലെത്തിച്ചു

അവളുടെ സ്വകാര്യ ഭാഗത്തിലൂടെ ഒരു ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുകയായിരുന്നു മാനസിക രോഗിയായ അവളുടെ ഭര്‍ത്താവ്. അമിതമായ രക്തസ്രാവത്തോട് കൂടിയാണ് ആ പെണ്‍കുട്ടിയെ ബന്ധുക്കളെല്ലാം ചേര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചിട്ടും രക്തസ്രാവം നിലച്ചില്ലായിരുന്നു.

ഡോക്ടറുടെ ട്വീറ്റ്

ഡോക്ടറുടെ ട്വീറ്റ്

'ഈ അടുത്തായി തന്റെ ആശുപത്രിയിലെത്തിച്ച ഒരു പെണ്‍കുട്ടിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. രക്തമൊലിക്കുന്ന രീതിയില്‍ എത്തിയ എത്തിയ അവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നത് എന്നില്‍ സങ്കടമുണര്‍ത്തുന്ന ഒന്നാണ്. അവളുടെ അച്ഛനെ പറഞ്ഞ് മനസ്സിലാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മനസ്സിലായത് അവളുടെ സ്വകാര്യഭാഗത്തിലൂടെ ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതാണെന്ന്.

Source courtesy: Twitter

കേസ് പിന്‍വലിക്കാന്‍

കേസ് പിന്‍വലിക്കാന്‍

ചെക്കന്റേയും പെണ്ണിന്റേയും ബന്ധുക്കള്‍ ഒന്നായത് കൊണ്ട്തന്നെ കേസ് പിന്‍വലിക്കാന്‍ പെണ്ണിന്റെ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. സമൂഹത്തിനു മുന്നില്‍ താന്‍ ചെയ്ത കുറ്റകൃത്യം മറച്ച് വെച്ചാണ് നീതിക്ക് വേണ്ടി ഇയാള്‍ എത്തിയത്.

 ഡോക്ടറുടെ വെളിപ്പെടുത്തല്‍

ഡോക്ടറുടെ വെളിപ്പെടുത്തല്‍

തന്റെ ട്വീറ്റിലൂടെ ഡോക്ടര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറ്റവാളിക്ക് മാപ്പ് നല്‍കാന്‍ വരെ തയ്യാറായതായി കാണിച്ചാണ് ഡോക്ടര്‍ ട്വീറ്റ് ചെയ്തത്. ദിവസവും നടക്കുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ ഒന്നൊന്നായി വിമര്‍ശിച്ചാണ് ഡോക്ടര്‍ ട്വീറ്ററില്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

അറേഞ്ച്ഡ് മാര്യേജ്

അറേഞ്ച്ഡ് മാര്യേജ്

ഭര്‍ത്താവിനെ കൊല്ലുന്നതിനു വേണ്ടി നവവധു കലക്കിയ വിഷപ്പാലില്‍ ജീവന്‍ നഷ്ടപ്പെട്ടത് 17 പേര്‍ക്കാണ്. ഇഷ്ടമില്ലാത്ത വിവാഹം കഴിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലുന്നതിനായി പാലില്‍ വിഷം കലക്കുകയായിരുന്നു. എന്നാല്‍ ഇതറിയാതെ അതേ പാലെടുത്ത് ലസ്സിയാക്കി വിരുന്നുകാര്‍ക്ക് നല്‍കിയതിനെത്തുടര്‍ന്ന് 17 പേരാണ് കൊല്ലപ്പെട്ടത്.

 ആടിനു വരെ രക്ഷയില്ല

ആടിനു വരെ രക്ഷയില്ല

സ്ത്രീകളെ പീഢിപ്പിച്ച് കൊലപ്പെടുത്തുന്നതും ബലാല്‍സംഗം ചെയ്യുന്നതും നമ്മള്‍ പത്രങ്ങളിലും ടിവിയിലും ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ മൃഗങ്ങളെ പോലും വെറുതേ വിടാതെ ലൈംഗികമായി പീഢിപ്പിച്ചത് കെനിയയില്‍ ആണ്. അതും രണ്ട് ആടുകളാണ് ഇത്തരമൊരും വൈകൃതത്തിന് ഇരയായത്. മകന്‍ വളര്‍ത്തിയിരുന്ന ആടിനെയാണ് ഇത്തരത്തിലൊരു മോശം കാര്യത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത്. രണ്ട് മണിക്കൂറോളമാണ് ഇത്തരത്തില്‍ അയാള്‍ ആടിനെ പീഢിപ്പിച്ചത്.

English summary

pakistan bride killed on wedding night

The young girl lost her life and even then her parents had to withdraw their complaint, as the psychopath husband was their relative! Where is the world heading to?
Story first published: Tuesday, January 23, 2018, 17:51 [IST]
Subscribe Newsletter