For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം 18-8-2018

|

വരാൻ പോകുന്ന കാര്യങ്ങൾ , ജീവിതത്തിൽ നേരിടാൻ പോകുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നത് കൗതുകം അല്ലെ?

f

കൗതുകം മാത്രം അല്ല അത് എന്തിനെയും നേരിടാൻ നമുക്ക് ഒരു സൂചനയും കരുത്തും നൽകും .18-8-2018 ലെ ദിവസഫലം വായിക്കൂ.

മേടം

മേടം

അവസരവും സമയവും ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല. പലരുടെയും മുന്നിൽ പല രൂപങ്ങളിലാണ് അവസരങ്ങൾ വന്നെത്തുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഒരവസരം കിട്ടിയാൽ അത് നഷ്ടപ്പെടുത്തരുത്. സ്വന്തം കഴിവുകൾ പ്രകടമാക്കാൻ കിട്ടുന്ന ഒരു സന്ദർഭവും പാഴാക്കരുത്.

കാരണം അത് പിന്നീട് നിങ്ങളെ തേടി വരണമെന്നില്ല. നിങ്ങളുടെ വാചാലത അല്ലെങ്കിൽ വാഗ്മിത്വത്തിനും അർഹിക്കുന്ന പ്രോത്സാഹനവും അംഗീകാരവും നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവർക്കും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അവസരവും സമയവും നൽകുക. ഇത് കണ്ടു വളരട്ടെ നമ്മുടെ കുഞ്ഞുങ്ങളും. ഒരിക്കൽ അവരും നിങ്ങൾക്ക് അഭിമാനിക്കാനുള്ള അവസരങ്ങൾ നൽകിയേക്കാം.

ഇടവം

ഇടവം

വളരെയധികം ആശ്ചര്യവും, അതിൽ കൂടുതലും അതൃപ്തികരവും ഭയവും നിറഞ്ഞതായിരിക്കും ഈ ദിവസം. നിങ്ങളുടെ പ്രതീക്ഷിച്ചതുപോലെയും പദ്ധതി ചെയ്തത് പോലെ ഒന്നും കാര്യങ്ങൾ സംഭവിച്ചെന്ന് വരില്ല.

ഈ ദിവസം അപ്രതീക്ഷിതമായ ഭയവും, പല വഴിത്തിരിവും, കൂടാതെ എന്തെങ്കിലും തിരിച്ചടികളും ഈ ദിവസം മുഴുവനും പ്രതീക്ഷിക്കാം. എങ്ങനെയായാലും സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് എല്ലാ കാര്യങ്ങളെയും നേരിട്ട് തളരാതെ മുന്നോട്ടു പോകാൻ നിങ്ങൾക്കാകും. വൈകുന്നേരത്തോടെ ഈ നഷ്ടങ്ങളൊക്കെ മറികടന്ന് മറ്റു പോറലുകളോ, ഹാനിയോ ഒന്നുമില്ലാതെ എല്ലാം സാധാരണ രീതിയിലാകും.

മിഥുനം

മിഥുനം

പുതിയ എന്തെങ്കിലും സംരംഭങ്ങൾക്കോ അല്ലെങ്കിൽ എന്തെങ്കിലും കാര്യങ്ങൾക്കോ ഉള്ള തുടക്കത്തിന് നിങ്ങൾ നൽകുന്ന നൂതനവും ഭാവനപരവുമായ ഉന്മേഷം ഇപ്പോൾ കുറച്ച് മാത്രമാണ് എന്ന് ഗണേശ അഭിപ്രായപ്പെടുന്നു.

സ്നേഹം അല്ലെങ്കിൽ പ്രണയത്തിൽ നിങ്ങൾ അത്യന്തം സംതൃപ്തനാണ്. നിങ്ങളുടെ പ്രണയിനിയോടോ അല്ലെങ്കിൽ പ്രിയതമനോടോ ഒരു പ്രത്യേക ആത്മ ബന്ധം നിങ്ങൾ ഉണ്ടാക്കിയെടുക്കും. എങ്ങനെയായാലും ഇതിനിടയിൽ ഒരു സംഘട്ടനത്തിലേക്കോ അല്ലെങ്കിൽ കലഹത്തിലേക്കോ വലിച്ചിഴക്കപ്പെടാൻ സാധ്യത ഉണ്ട്. കൂടാതെ ഏതെങ്കിലും ഒരു ഭാഗം തിരഞ്ഞെടുക്കാൻ നിങ്ങൾ ബാധ്യസ്ഥനാകുന്നു.

കർക്കിടകം

കർക്കിടകം

മറ്റുള്ളവരുമായി സഹവർത്തിത്വത്തോടെ ജോലി ചെയ്യാനുള്ള നിങ്ങളുടെ ശക്തിയും ധൈര്യവും നിങ്ങൾ ദീർഘ കാലമായി തീവ്രമായി ആഗ്രഹിച്ച ഒരു പദ്ധതിയിലേക്കോ അല്ലെങ്കിൽ ഒരു കല്പനയിലേക്കോ നിങ്ങളെ എത്തിച്ചിരിക്കുന്നു.

പക്ഷേ ഈ ഉടമ്പടി ഒപ്പിടുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കണം. മറ്റൊന്നുമല്ല, ഒരു ഇടപാട് സമാപ്തമാക്കുന്നതിനു മുൻപ് അതിന്റെ അവസാന വിവരങ്ങൾ ഒന്നുകൂടി പരിശോധിക്കുന്നത് ഗുണം ചെയ്യും.

ചിങ്ങം

ചിങ്ങം

സുഹൃത്തുക്കൾ ഒരുപാട് ഉണ്ടായിട്ട് കാര്യമില്ല. ഏതു നരകത്തിലും ഏതു ഉയരത്തിലും കൂടെ നില്ക്കാനും കൂടെ നിർത്താനും ചങ്കുറപ്പുള്ള കുറച്ചുപേർ വേണം. അതെത്ര പഴകിയതായാലും എത്ര തല്ലു കൊള്ളിയായാലും. സൗഹൃദം എന്നാൽ ഇങ്ങനെയാണ്.

നിങ്ങളുടെ നല്ല സുഹൃത്തുക്കളെ സ്നേഹപൂർവ്വം പരിപാലിക്കാനും അവരെ ഉദാരമനസ്സോടെ നന്നായി പരിചരിക്കുകയും ചെയ്യുന്ന നല്ലൊരു മനസ്സ് നിങ്ങളിൽ കാണുന്നു. നിങ്ങളുടെ ഹൃദയത്തോടു ചേർന്ന് നിൽക്കുന്നവർക്ക് പണമൊരു പ്രശ്നമല്ലെന്ന്.

കഞ്ഞി

കഞ്ഞി

നേട്ടവും വിജയവും ഈ ദിവസത്തിന്റെ പ്രത്യേകതയാണെന്ന് കുറിക്കുന്നു. ചെയ്യുന്ന ജോലിയോടുള്ള ഭക്തിയും ആത്മാർത്ഥതയും ജോലി സ്ഥലത്ത് നിങ്ങൾക്ക് ആദരവ് നൽകും. ഏറെക്കാലമായി കാത്തിരിക്കുന്ന ഉയർന്ന പദവികൾ നിങ്ങളെ തേടി വന്നേക്കാം, അതിനൊപ്പം സാമ്പത്തിക നേട്ടങ്ങളും നിങ്ങളുടെ കൈകളിൽ എത്തിച്ചേരും .

തുലാം

തുലാം

ജോലിയിൽ നിങ്ങൾ ലക്ഷ്യം വെക്കേണ്ട രണ്ടു കാര്യങ്ങൾ ഇതാണ്. കച്ചവടം, സംഭാഷണം, എഴുത്ത്, കൂടിക്കാഴ്ചകൾ അല്ലെങ്കിൽ മറ്റു ആവശ്യങ്ങൾ ഏതു തന്നെയായാലും അതിശയകരമായി ചെയ്യാൻ ശ്രമിക്കും.

മറ്റുള്ളവരുമായി ഇടപഴകുന്നതിനോ അവരുമായി അടുക്കുന്നതിനോ ഇന്ന് ഒരു തടസ്സവുമില്ല. എന്നാൽ എല്ലാ ജോലികളും നീണ്ടുപോകുന്നത് കൊണ്ട്, നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ വൈകുന്നേരങ്ങളിലെങ്കിലും പുറത്തു പോകേണ്ടത് അത്യാവശ്യമാണ്. ഒരു സിനിമ എങ്കിലും ഒരുമിച്ചു കാണാൻ ഗണേശ ഉപദേശിക്കുന്നു.

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങൾ ബന്ധങ്ങളെ സമീപിക്കുന്ന രീതിയിൽ കുറച്ച് മാറ്റം വരുത്തണമെന്ന് ഗണേശൻ ഉപദേശിക്കുന്നു. കൂടുതൽ വഴക്കമുള്ളതോ ഒതുക്കമുള്ളതോ ആകുന്നത് വളരെ അടുപ്പമുള്ളവരുമായുള്ള ബന്ധം ഒന്നുകൂടി തേച്ചു മിനുക്കി വെക്കുന്നതിനു തുല്യമാകും.

പക്ഷേ, ഇങ്ങനെ മറ്റുള്ളരെ സ്വാധീനപ്പെടുത്തുന്നതിൽ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ടെ

ധനു

ധനു

ഇന്ന് വളരെ നല്ലതും ലളിതവും മനോഹരവുമായ ദിവസങ്ങളിൽ ഒന്നാണ്. ജോലിയിൽ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ നിങ്ങൾ വളരെയധികം അഭിനന്ദനം നേടും.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതിനും എല്ലാവരെയും ഒരുപോലെ കാണുന്നതിൽ നിന്നും നിങ്ങൾക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടാകാനും സഹായിക്കും.

മകരം

മകരം

പഴയ ഓർമകളും പണ്ടു നടന്ന പല കാര്യങ്ങളും നിങ്ങളുടെ മനസ്സിലൂടെ ഒരു മിന്നൽ പോലെ കടന്നുപോകും. പഴയ പല കാര്യങ്ങളും തിരമാല പോലെയാണ്. എപ്പോഴും നമ്മുടെ മനസ്സിനെ സ്പർശിക്കാൻ അല്ലെങ്കിൽ മനസ്സുമായി ഒരു ആത്മ ബന്ധം ഉണ്ടാക്കാൻ അവ നമ്മെ നിർബന്ധിച്ചുകൊണ്ടിരിക്കും.

മറ്റൊരു വശത്ത്, നിങ്ങൾക്ക് നൽകാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിങ്ങളുടെ പ്രിയപ്പെട്ടവർ ആവശ്യപ്പെടുന്നു എന്ന തോന്നൽ നിങ്ങൾക്കുണ്ടാകുമെന്ന് പറയുന്നു. അതിനാൽ വൈകുന്നേരങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്ത് ചില നല്ല നിമിഷങ്ങൾ പങ്കു വെക്കുന്നത് നിങ്ങളുടെ നെഞ്ചിലെ ഭാരം ഇറക്കി വെക്കാനും അടുത്ത ദിവസം കൂടുതൽ ഉന്മേഷത്തോടെ മുന്നോട്ടു പോകാനും നിങ്ങൾക്ക് സാധിക്കും.

കുംഭം

കുംഭം

ഇന്ന് നിങ്ങൾ വളരെ ദുഖിതരാണ്. കാരണം നിങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണയില്ല, കൂടാതെ കുട്ടികൾ നിങ്ങളെ അങ്ങേയറ്റം വിഷമിപ്പിക്കുന്നു, എങ്കിലും നിങ്ങൾ സ്വയം മനസ്സിനെ ശാന്തമായി നിയന്ത്രിക്കേണ്ടതാണ്.

ഇവിടെ കുടുംബപ്രശ്നങ്ങൾക്ക് വളരെ സാധ്യത കൂടുതലാണ്, ഇതിൽ അയൽപക്കക്കാരോ പരിചയക്കാരോ ഇടപെടാൻ ശ്രമിക്കും. ഇതൊക്കെ തരണം ചെയ്യാനുള്ള ശക്തിയാണ് നിങ്ങൾക്ക് വേണ്ടതെന്നു ഗണേശൻ പറയുന്നു.

മീനം

മീനം

നിങ്ങളുടെ ചുറ്റും പരിചയക്കാരുടെ ഒരു വലിയ വൃത്തം തന്നെ ഉണ്ട്. നിങ്ങളുടെ ഉദാരത കൊണ്ട് നിങ്ങളെ അനുഗ്രഹിക്കുന്ന ഏതാനുംപേരും മാത്രമേ ഇക്കൂട്ടത്തിലുണ്ട്.

സത്യത്തിൽ ഈ ദിവസങ്ങൾ സമൂഹത്തിനു വേണ്ട പല നല്ല കാര്യങ്ങളും ചെയ്യാനുള്ള തിരക്കിലാണ് നിങ്ങൾ. കൂടാതെ ഒഴിവുസമയം ചിലവിടാനുള്ള പ്രവൃത്തികൾ നിങ്ങളെ മാടി വിളിക്കും.

Read more about: zodiac sign life
English summary

daily horoscope 18-8-2018

Here are some instructions about life and day according to zodiac signs
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more