For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധങ്ങളും രാശിചക്രങ്ങളും ചേരുമ്പോൾ

|

ബന്ധങ്ങൾ പരലതരത്തിലുള്ളവയുണ്ട്. എങ്കിലും പ്രണയത്തിലാകുന്നവരുടെ കാര്യം കുറച്ച് കൂടി വ്യത്യസ്തമാണ്. ലോകത്തുള്ള മറ്റെല്ലാം മാറ്റിവച്ച് ഒരാളിലേക്ക് മാത്രം ശ്രദ്ധയൂന്നുന്ന കാലം. പരിഭവങ്ങളും, പരാതികളും കൊച്ച് കൊച്ച് സന്തോഷങ്ങളും പങ്ക് വച്ച് വർണ്ണക്കൊഴുപ്പേകുന്ന കാലമാണിത്. ഇണക്കങ്ങളും പിണക്കങ്ങളു പതിവായിരിക്കും .

g

ജനിക്കുന്ന മാസമനുസരിച്ച് നമ്മൾക്കെല്ലാവർക്കു ഒാരോ സോഡിയക് സൈനുണ്ടാകും, രാശി എന്ന് മലയാളത്തിൽ വിളിക്കുന്നു. ജീവിത ചക്രത്തിന്റെ ​ഗതി നിർണ്ണയിക്കാൻ തക്ക സ്വാീധീനം രാശികൾക്കുണ്ടാകും. 2018 ജൂലൈയിൽ പ്രത്യക്ഷമാകുന്ന അമാവാസി ഇത്തരത്തിൽ നമ്മുടെ കുറെ രാശിചക്രത്തിന്റെ ​ഗതി നിർണ്ണയിക്കാൻ പോന്നവയാണ്.

g

ഏരീസ്: (മാർച്ച് 21- മുതൽ 19വരെ) ഈ രാശിക്കാർ കലാവാസനുള്ള, സൗന്ദര്യ ബോധമുള്ള ആളുകളായിരിക്കും എന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ പങ്കാളിയെ സ്വന്തം ഇഷ്ടങ്ങൽക്കനുസരിച്ച് വഴിതെളിക്കാനും ഇവർക്കാകുന്നു. മ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് പ്രാധ്യം നലകുമെങ്കിലും ഇഷ്ട്ടപ്പെടാത്തവ കണ്ടാൽ പ്രതികരിക്കുന്ന സ്വഭാവക്കാരാണിവർ. പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ള ഇക്കൂട്ടർ എന്തും പറഞ്ഞ് കഴിഞ്ഞതിന് ശേഷം മാത്രം അതിന്റെ വരു ംവരായ്കകളെക്കുറിച്ച് ചിന്തിക്കുന്ന കൂട്ടരാണ്. എന്ത് കാര്യങ്ങൾക്കും ഇക്കൂട്ടർക്ക് തങ്ങളുടേതായ ഒരു ന്യായീകരണമുണ്ടാകും. ധൃതി പിടിച്ച് തീരുമാനങ്ങൾ എടുക്കുന്ന, മുൻകോപമുള്ള ഇക്കൂട്ടർക്ക് ഒരു ബന്ധവും ദീർഘനാൾ തുടരാനാവില്ല. തങ്ങളെ അൽപ്പമെങ്കിലും മനസിലാക്കുന്നുവെന്നും സ്നേഹിക്കുന്നുവെന്നും തോന്നുന്നവർക്കായി എന്ത് റിസ്ക്ക് എടുക്കാനും ഇക്കൂട്ടർ മുൻപന്തിയിലുണ്ടാകും.

u

ടോറസ്: (ഏപ്രിൽ 20 - മുതൽ മെയ്20 വരെ) അന്തർമുഖരായിരിക്കും ഈ രാശിക്കാർ, അത്ര പെട്ടെന്നാർക്കും പിടി കൊടുക്കാത്തവർ. ഈ രാശിക്കാരുമായി ബന്ധം പുലർത്തിയാൽ അവർ സന്തോഷവാൻമാരായിരിക്കു മെന്ന് പറയപ്പെടുന്നു. സ്നേഹം പ്രകടിപ്പിക്കാൻ ഇഷ്ട്ടപ്പെടുന്ന കൂട്ടരാണിവർ. കൂടാതെ സൗമ്യരും ശാന്തരുമെങ്കിലും തെറ്റ് കണ്ടാൽ നന്നായി ദേഷ്യപെടുകയും ചെയ്യും. സ്നേഹത്തെ ഒരുതരം പൊസസീവ്നെസായി എടുക്കുന്ന ഇക്കൂട്ടർ മനപൂർവ്വമല്ലെങ്കിലും മറ്റുള്ളവരുടെ അപ്രീതിക്ക് കാരണമായി തീരാറുണ്ട്. മറ്റുള്ളവരിൽ നിന്നും ഒന്നും ഒളിച്ച് വയ്ക്കുന്ന ശീലം ഇവർക്കില്ല. തെറ്റും ശരിയും കൃത്യമായിമറ്റുള്ളവരോട് പറയുന്ന ശീലക്കാരാണിവർ. അതിനാൽ തന്നെ കുറെയധികം ബന്ധങ്ങൾ നഷ്ടമാകുകയും ചെയ്യും.

v

ജെമിനി: (മെയ 21-ജൂൺ 20) എല്ലാകാര്യങ്ങളും സ്വന്തമായി ചെയ്ത് തീർക്കാൻ ഇഷ്ട്ടപ്പെടുന്ന കൂട്ടരാണവർ. എല്ലവരുമായും പെട്ടെന്ന് സൗഹൃദത്തിലാകുന്നു. ദീർഘകാലം നീണ്ടു നി്‍ക്കുന്ന ബന്ധങ്ങൾ ഇവർക്ക് പറ്റിയതല്ല.എങ്കിലും ആവശ്യക്കാരുടെ ഏത് കാര്യവും സാധിച്ച് കൊടുക്കാൻ ഇക്കൂട്ടർ മുന്നിലായിരിക്കും. ജീവിതത്ിന്റെ നല്ല നിമിഷങ്ങളെ ആഘോഷമാക്കാൻ ഇക്കൂട്ടർ താത്പര്യപ്പെടുന്നു. സ്നേഹവും സന്തോഷവും പ്രകടിപ്പിക്കാൻ ഇക്കൂട്ടർ എന്നും ഒരുപിടി മുന്നിലായിരിക്കും. അതിനാൽ ജീവിതം ഏറെക്കുറെ സന്തോഷകരമായിരിക്കും എന്ന് വേണം പറയാൻ .

പല സോഡിയാക് സൈനുകൾ അഥവാ രാശി ചക്രത്തിൽ പെടുന്ന നമ്മുടെ സ്വഭാവരീതികളും വ്യത്യസ്തമായിരിക്കും. ചില കാര്യങ്ങളനുസരിച്ച് അവ അനുകൂലമായും പ്രതികൂലമായും വന്നുചേരുന്നു. സ്വഭാവത്തിലുൾപ്പെട മാറ്റങ്ങൾ കൊണ്ടു വരുവാൻ അവക്കാകുന്നു. ചില രാശിചക്രങ്ങൾക്ക് അനുകൂലമായി 2018 ഭവിക്കുമ്പോൾ മറ്റു ചിലവയ്ക്ക് അവ പ്രതികൂലമായി വരുന്നു.

English summary

based-on-your-zodiac-how-soon-are-you-likely-to-define

Some of the Zodiac signs fall in favor for some ones in 2018,
Story first published: Monday, July 30, 2018, 13:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more