ദിവസഫലം 21 -4 -2018

Subscribe to Boldsky

ജ്യോതിഷത്തിന് നമ്മുടെ മനസ്സിലുള്ള വിശ്വാസം ചില്ലറയല്ല. പലപ്പോഴും നമ്മുടെ ഭാവിയും ഭാവിയിലെ ദോഷങ്ങളും ഗുണങ്ങളും ഭാഗ്യവും എല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് ജ്യോതിഷത്തിലൂടെയാണ്. അത്രയേറെയാണ് പലര്‍ക്കും ജ്യോതിഷത്തിലുള്ള വിശ്വാസം.

വരാന്‍ പോവുന്ന ഭാഗ്യത്തേയും പ്രതിസന്ധികളേയും എല്ലാം ജ്യോതിഷത്തില്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നു എന്നതാണ് സത്യം. എന്നാല്‍ ഇതല്ലാതെ നമ്മള്‍ ജീവിതത്തില്‍ ചെയ്യാനിടയുള്ള പാപത്തേയും പാപഫലത്തേയും കുറിച്ച് ജ്യോതിഷത്തില്‍ മുന്‍കൂട്ടി അറിയാം.

ഏരീസ് (മേടം രാശി)

ഏരീസ് (മേടം രാശി)

ജീവിതത്തിലെ ചില ഘടകങ്ങളെപ്പറ്റി നിങ്ങൾ കൂടുതലായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.അവ നിങ്ങളുടെ സന്തോഷം കൂട്ടുന്നവയോ നഷ്ട്ടപ്പെടുത്തുന്നവയോ ആകാം.ചില സമയങ്ങളിൽ നിങ്ങൾക്ക് രണ്ടും അനുഭവപ്പെടും.ഇത്തരം ചിന്തകൾ നിങ്ങളുടെ മനസിലേക്ക് വരുന്നുവെങ്കിലും അത് പൂർണ്ണമായും ശരിയല്ല.ഈ ദിവസത്തെക്കുറിച്ചു ചിന്തിക്കാൻ കുറച്ചു സമയം എടുക്കുക അതിനുശേഷം നിങ്ങളുടെ സാഹചര്യങ്ങളെയും വിലായിരുത്തുക.നിങ്ങൾക്ക് സന്തോഷം തരാത്ത സാഹചര്യങ്ങളെ പിന്തുടരേണ്ട കാര്യമില്ല.കാരണം ജീവിതം വളരെ ചെറുതാണ്.

 ടോറസ് (ഇടവം രാശി)

ടോറസ് (ഇടവം രാശി)

രാശചിലപ്പോൾ നിങ്ങളെ പൂർണ്ണമായും വിലമതിക്കില്ല.ഇത് വിനീതമായി പറയാൻ ഒരു വഴിയുമില്ല എന്നത് സത്യമാണ്.മറ്റു ചിലരുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങൾ അവഗണിക്കാൻ ശ്രമിക്കും. നിങ്ങൾക്ക് ഈ വ്യക്തിയുടെ ബഹുമാനം കാണാനും അവർ പറയുന്ന കാര്യങ്ങളിൽ അവർ നിങ്ങളെ പരിഗണിക്കുമെന്ന് മനസ്സിലാക്കാനും കഴിയും.എന്നാൽ നിങ്ങൾ പൂർണ്ണമായും അഭിനന്ദിക്കാൻ ആഗ്രഹിക്കും.എന്നാൽ ഇപ്പോൾ നിങ്ങൾ സഞ്ചരിക്കുന്ന പാതയിലാണെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല.നിങ്ങൾക്ക് താല്പര്യമുള്ളവ ആവശ്യപ്പെടുക.അതിൽ കുറവുള്ളവ നിരസിക്കുക.

ജെമിനി (മിഥുനം രാശി )

ജെമിനി (മിഥുനം രാശി )

വെല്ലുവിളികൾ നിറഞ്ഞതിനാൽ ഇപ്പോഴത്തെ അവസരങ്ങളോട് അതെ എന്ന് പറയാൻ നിങ്ങൾക്കാകില്ല.അതിനാൽ വലിയ വെല്ലുവിളികൾ ഒഴിവാക്കുകയും ചെറിയവ ഏറ്റെടുക്കുകയും ചെയ്യുക.നിങ്ങൾക്ക് ഒന്നിൽ നിന്നും പിന്നോട്ട് വരാനാകില്ല.നിങ്ങൾ ആഗ്രഹിക്കാത്ത ചിലത് നിങ്ങളുടെ തലയ്ക്ക് മുകളിൽ ഉണ്ടാകും.അതിനാൽ അവയെല്ലാം ആസ്വദിക്കാൻ ശ്രമിക്കുക.അതിന്റെ അടുത്തെത്തുമ്പോൾ നിങ്ങൾക്ക് മനസിലാകും നിങ്ങൾ ശരിയായ മാർഗ്ഗത്തിലൂടെയായിരുന്നു കടന്നു പോയിരുന്നതെന്ന്.

ക്യാൻസർ (കർക്കിടകം രാശി )

ക്യാൻസർ (കർക്കിടകം രാശി )

നിങ്ങൾക്ക് മുന്നിലുള്ള നിസ്സാരമായ കാര്യത്തെ ചിന്തിച്ചു നിങ്ങൾ കൂടുതൽ ആകുലപ്പെടുന്നു.എന്നാൽ ഇവ കൈകാര്യം ചെയ്യാൻ മെച്ചപ്പെട്ട രീതികൾ ഉണ്ട്.നിങ്ങൾ പ്രശനങ്ങൾ അഭിമുഖീകരിക്കുമ്പോൾ അതിനു പരിഹാരവും ഉണ്ടാകും.ഇത്തരത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാനാകും.നിങ്ങൾക്ക് ആവശ്യമുള്ളത് കണ്ടെത്തിയാൽ പ്രശ്നങ്ങൾ ഉണ്ടായാലും നിങ്ങൾ തരണം ചെയ്യാൻ തയ്യാറായിരിക്കും.

ലിയോ (ചിങ്ങം രാശി )

ലിയോ (ചിങ്ങം രാശി )

വീടിന്റെ അടിത്തറയിൽ പ്രശ്‍നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കുന്നത് ചെലവേറിയ കാര്യമാണ്.എന്നാൽ അത് പരിഹരിച്ചു കഴിഞ്ഞാൽ വീട് സുരക്ഷിതമാകും.അതുപോലെ നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ വൈകാരിക ജീവിതത്തിൽ പ്രശനങ്ങൾ ഉണ്ടാകുമ്പോൾ അതുപോലെ പരിഹരിക്കുക.അപ്പോൾ വേദനയും കഷ്ട്ടപ്പാടും മാറും.സംഘർഷം ഉണ്ടാകുമ്പോൾ ശരിയായ തീരുമാനം എടുക്കുക.തീരുമാനങ്ങളിൽ നിന്നും അനുയോജ്യമായത് തെരഞ്ഞെടുക്കുക.നിങ്ങൾക്ക് അതിനുള്ള കഴിവ് ഉണ്ട്.

 വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

ആരുമായുള്ള കൂട്ടുകെട്ടാണ് നിങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നത്?ദയാലു ആയ ആളോ, സൗഹാർദ്ദപരവും സഹാനുഭൂതിയും അനുകമ്പയുമുള്ള ഒരാളോ , അല്ലെങ്കിൽ സ്വാർഥം, അസഹിഷ്ണുത, വ്രണപ്പെട്ടുപോകുന്ന ഒരാൾ? വ്യക്തമായും, ആദ്യത്തെ വ്യക്തി കൂടുതൽ ആകർഷകമായിരിക്കും. എന്നാൽ ചിലപ്പോൾ മേൽപ്പറഞ്ഞവരിൽ ഒന്നോ രണ്ടോ സ്വഭാവമെങ്കിലും പ്രദർശിപ്പിക്കുന്ന ആളുകളുണ്ട്. എന്നിരുന്നാലും അവർ ശരിക്കും മാന്യമായ ആളുകളാണ്. അടുത്തിടെ നിങ്ങൾ അഭിലഷണീയമായ ചില സ്വഭാവവിശേഷങ്ങൾ പ്രദർശിപ്പിച്ച ഒരു വ്യക്തിയെ കണ്ടുമുട്ടിയേക്കാം. എന്നാൽ അതിനൊരു കാരണവും ഉണ്ടായിരിക്കാം. അങ്ങനെയുളളവരെ കണ്ടെത്താൻ സമയമെടുക്കുക

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

നിങ്ങളുടെ ജീവിതത്തിൽ ഇല്ലാത്ത ഒരാളെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കും.എന്നാൽ നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കില്ല.ചുറ്റും തിരഞ്ഞോ ഓൺലൈൻ വഴിയോ നമുക്ക് ചില കാര്യങ്ങൾ അറിയാൻ സാധിക്കും.ആ വ്യക്തിയെക്കുറിച്ചു മറ്റെന്തെങ്കിലും നിങ്ങളെ അലട്ടുന്നുവെങ്കിൽ അവരോട് തന്നെ ചോദിക്കുക.നിങ്ങൾക്ക് നന്നായി തോന്നുന്നുവെങ്കിൽ അത് വിശ്വസിക്കുക.സമയമാകുമ്പോൾ സത്യം നിങ്ങളുടെ അരികിൽ എത്തും.

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

നിങ്ങൾ അവസാനിപ്പിച്ച ഭൂതകാലത്തെപ്പറ്റിയും സാഹചര്യങ്ങളെപ്പറ്റിയും ചിന്തിച്ചാൽ ഇപ്പോഴത്തെ യാഥാർഥ്യം നിങ്ങൾക്ക് മനസിലാകും.വ്യാജ യാഥാർഥ്യങ്ങളോട് സാമ്യം ഉള്ളതായി നിങ്ങൾക്ക് മനസ്സിലാകും.നിങ്ങളുടെ നല്ല ഭൂതകാലം ഓർക്കുക.അവ ഇപ്പോഴത്തേക്കാൾ നല്ലതായിരുന്നു.എന്നാൽ ഭൂതകാലത്തെ വിട്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ഇപ്പോഴത്തെ ഓർമ്മകൾ വച്ച് നല്ലൊരു വർത്തമാനകാലം ഉണ്ടാക്കാൻ സാധിക്കും

 സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

വരാനിരിക്കുന്ന ഒരു സംരംഭം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചു നിങ്ങൾ ആശങ്കാകുലരാകും.നിങ്ങൾ തയ്യാറായത് ചെയ്യാനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ട്.എന്നാൽ അമിത ആത്മവിശ്വാസവും ഇടുങ്ങിയ ചിന്താഗതിയും അതിനെ അപൂർണ്ണമാക്കും.കാര്യങ്ങൾ നന്നായി പോകുവാനും നിങ്ങളുടെ പ്രയത്നങ്ങൾ വിജയിക്കുവാനും അമിതമായി സന്തോഷിക്കാതിരിക്കുക

 കാപ്രികോൺ (മകരം രാശി )

കാപ്രികോൺ (മകരം രാശി )

അടുത്തിടെയുണ്ടായ ഒരു അനുഭവം നിങ്ങളെ വലച്ചേക്കാം.നിങ്ങളുമായി അടുത്ത ഒരാൾ നിങ്ങളെ വഞ്ചിക്കുന്നതായി കാണുന്നു.നിങ്ങളുടെ പേടിയെ കൂട്ടുന്ന നിരവധി കാര്യങ്ങൾ ചുറ്റും കാണുന്നു.ചിലപ്പോൾ അത് യാഥാർഥ്യം ആളായിരിക്കും.എന്നാലും അവയെല്ലാം പരിഗണിക്കുക.ഈ വ്യക്തി അരക്ഷിതാവസ്ഥയിലോ മറ്റേതെങ്കിലും അവസ്ഥയിൽ ആണെങ്കിലോ നിങ്ങളുടെ സംശയത്തിന്റെ ആനുകൂല്യം വ്യാപിപ്പിക്കുക.

 അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

നിങ്ങൾ ഒഴിവാക്കിയ ഒരാൾ ഇപ്പോൾ നിങ്ങളെ അഭിസംബോധന ചെയ്യാൻ തയ്യാറായിരിക്കുന്നു.നിങ്ങൾ അയാളെ ഒഴിവാക്കാൻ പല കാരണങ്ങളും ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ഇത് പരിഹരികേണ്ടി വരുന്നു.ഇതൊരു പ്രതിഫലവും അവസരവുമാണ്.നിങ്ങൾ തിരക്കിൽ ആണെങ്കിലും,ക്ഷീണിതൻ എങ്കിലും ഈ അവസരം ഉപയോഗപ്പെടുത്തുക

 പിസ്സെസ് (മീനം രാശി )

പിസ്സെസ് (മീനം രാശി )

നിങ്ങളുടെതന്നെ സഹജബോധത്തെ പിന്തുടരുന്ന ഒരു ആത്മാവാണ് നിങ്ങൾ.ഇത് പലപ്പോഴും നിങ്ങൾക്ക് എളുപ്പമാണ്.എന്നാൽ നിങ്ങൾ സമ്മർദ്ദത്തിൽ ആകുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാകുന്നു.പ്രാധാന്യമുള്ള ഏതെങ്കിലും ലക്ഷണങ്ങൾക്കായി തിരയുമ്പോൾ നിങ്ങൾ വിശ്രമിക്കേണ്ടത് ആവശ്യമാണ്.ആകുലതയുള്ള മനസ്സോടെ ഇത് അഭിമുഖീകരിച്ചാൽ കൂടുതൽ വഷളാകും.അതിനാൽ റിലാക്സ് ചെയ്തു ചെയ്യുക.കാര്യങ്ങൾ കൂടുതൽ വ്യക്തമാകും

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    April 21 st Zodiac Prediction

    Zodiac predictions for all the 12 sun signs or zodiac signs carry your destiny for the day. It would be an indispensable guide that would support you at the right time and help you to take the best actions possible.It Comprises of events likely to happen, hourly guidance & precise time frames
    Story first published: Saturday, April 21, 2018, 7:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more