ദിവസഫലം 12 ഏപ്രിൽ 2018

Posted By: Jibi Deen
Subscribe to Boldsky

രാശിചക്രത്തിലെ ഓരോ നക്ഷത്രരാശിക്കും അതിന്റെ രൂപത്തിനനുസരിച്ച്‌ ഓരോ പേര്‌ കൊടുത്തു. ഖഗോളം ഭൂമിയുടെ ചുറ്റും തിരിയുമ്പോൾ 30 ദിവസത്തോളം സൂര്യൻ ഈ 12 രാശികളിൽ ഒന്നിന്റെ ഉള്ളിൽ ആയിരിക്കും.

അപ്പോൾ ആ മാസത്തെ നമ്മൾ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന്‌ ചിങ്ങമാസം ആണെന്ന്‌ പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾ ചിങ്ങം രാശിയിൽ ആണ്‌ എന്നാണ്‌.

ഏരീസ് (മേടം രാശി )ജാതകം

ഏരീസ് (മേടം രാശി )ജാതകം

ആത്മ രക്ഷയെക്കുറിച്ചു വിവേചനനവും ജാഗ്രതയും ഉണ്ടായിരിക്കണം.മറ്റൊരുകാര്യം ക്ഷമാപനവും ഭ്രാന്ത് പിടിച്ചതുപോലെയും കാണുന്നു എന്നതാണ്.നല്ല കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.അവസരങ്ങളെ ശ്രദ്ധയോടെ സമീപിക്കുക.അവസരങ്ങൾ ഇപ്പോൾ നിങ്ങളെ തേടിവരും.പക്ഷെ അടുത്തിടെ ഉണ്ടായ ഒരു അനുഭവത്തെ ഓര്ത്തു നിങ്ങൾ കൂടുതൽ ഭയപ്പെടും.എല്ലാത്തിലും ചെറിയ അപകടമുണ്ട്.എന്നാൽ ഇതിൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാനാകാത്തതായി ഒന്നുമില്ല.ഇത് നിങ്ങൾക്ക് വലിയ പ്രതിഫലവും നൽകും.

ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )

ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ധാരാളം അവസരങ്ങളുണ്ട്.അതിനാൽ രസകരവും സാഹസികവുമായ ചില അവസരങ്ങൾ നിങ്ങൾ നിരസിക്കാനിടയുണ്ട്.സാഹസികതയും തമാശയും ഇപ്പോൾ നിങ്ങൾക്ക് മറ്റെന്തിനേക്കാളും വിലപിടിപ്പുള്ളതാണ്.അതിനാൽ മറ്റൊരു സമയം കണ്ടെത്തി ഇതിനായി സമയം ചെലവിടുന്നതാണ്.ഇപ്പോൾ നിങ്ങൾക്ക് മാജിക്കൽ സമയം ആണ്.ഏതെങ്കിലും അവസരങ്ങൾ നിരസിക്കുന്നത് തെറ്റായിപ്പോകാം.അതിനാൽ എല്ലാത്തിനോടും അതെ എന്ന് പറയുക.

ജെമിനി (മിഥുനം രാശി

ജെമിനി (മിഥുനം രാശി

ഇപ്പോൾ നിങളുടെ ജീവിതമേഖലകളിൽ രണ്ടാമത്തെ മികച്ച പ്രകടനം കാഴചവയ്ക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും.നിങ്ങൾക്കെല്ലാം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.നിങ്ങൾക്ക് വേണ്ടതെല്ലാം നേടിയെടുക്കുമ്പോൾ അത് മറ്റുള്ളവരുടെ വികാരത്തെ വേദനിപ്പിക്കുന്നുണ്ടോ?ഇതെല്ലം മികച്ചതെന്ന് നിങ്ങൾ വിചാരിക്കുന്നുവോ ?എന്തുതന്നെയായാലും അത് അത്ര നല്ലതല്ല.ഇത് നിങ്ങളുടെ ജീവിതമാണ്.അതിനാൽ എല്ലാം സൂക്ഷിച്ചു തെരഞ്ഞെടുക്കുക.ഇന്നത്തെ ലക്‌ഷ്യം ആദ്യം തീരുമാനിക്കുക.

ക്യാൻസർ (കർക്കിടകം രാശി )

ക്യാൻസർ (കർക്കിടകം രാശി )

നിങ്ങളെ ദീർഘകാലമായി അറിയാവുന്നവരും ശുഭാപ്തി വിശ്വാസം ഉള്ളവർ പോലും ഇപ്പോൾ അത്ര ശുഭാപ്തി വിശ്വാസം കാണിക്കില്ല.നിങ്ങൾ വലിയ ശുഭാപ്തി വിശ്വാസിയും സ്വപ്‌നം കാണുന്നവനുമാണ്.സ്വപ്‍നം കാണുകയും അതിൽ വിശ്വസിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.ഒരു സമയത്തു ഒന്നിൽ കൂടുതൽ വലിയ കാര്യങ്ങൾ ചെയ്യുന്നു.വല്ലപ്പോഴും നിങ്ങളുടെ ഊർജ്ജം പലയിടത്തായി വ്യാപിക്കുകയും ചെയ്യുന്നു.ഇപ്പോൾ ഒരു കാര്യത്തിൽ ശ്രദ്ധിക്കുക.നക്ഷത്രങ്ങൾ പറയുന്നത് നിങ്ങൾ വിജയിക്കാനുള്ള സാധ്യത കൂടുതൽ എന്നാണ്.

ലിയോ (ചിങ്ങം രാശി )

ലിയോ (ചിങ്ങം രാശി )

പല പ്രസാധകരും ഏജന്റുമാരും എഴുത്തുകാരും നിരസിക്കുമെങ്കിലും നിരാശപ്പെടുത്താതെ അവർ വീണ്ടും പരിശ്രമിക്കുകയും ചെയ്യും.അങ്ങനെ ഒരു വഴി കണ്ടെത്തുകയും ചെയ്യും.ഈ അവസ്ഥയിലാണ് നിങ്ങൾ ഇപ്പോൾ.ലിയോ എവിടെയാണോ നിങ്ങൾ തിരസ്കരണവും അവഗണനയും നിരാശയും അനുഭവപ്പെടുന്നത്,അവയ്ക്ക് നിങ്ങളെ മുറിപ്പെടുത്താനേ ആകൂ.നിങ്ങളുടെ ധൈര്യവും ശക്തിയും സംഭരിക്കൂ.വിജയം നിങ്ങളുടെ കൈക്ക് അരികിൽ തന്നെയുണ്ട്.

വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

നിങ്ങളുടെ ബന്ധത്തിലെ എല്ലാ അപൂർണ്ണ നിമിഷങ്ങളും എടുത്തു പൂർണ്ണതയ്ക്കായി നിങ്ങൾ പരിശ്രമിക്കുന്നു.നിങ്ങളുടെ ആശയവിനിമയത്തിൽ ചില കാര്യങ്ങൾ മാറ്റി എഴുതേണ്ടതുണ്ട്.നിങ്ങളുടെ ബോണ്ട് കൂടുതൽ മികച്ചതാക്കാൻ കാര്യങ്ങളിൽ വ്യത്യാസം വരുത്തുന്നു.അതിശയകരമായ എല്ലാ കര്യങ്ങളും നിങ്ങൾ വിലമതിക്കില്ല.നിങ്ങളുടെ ഇടപെടലുകൾ ഇതിനു സഹായിച്ചേക്കും.ജോലി ഉറപ്പിക്കുന്നതിനു പകരം അഭിനന്ദിച്ചുകൊണ്ടു ചെയ്യുക.

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

കാര്യങ്ങൾ ജീവിതത്തിൽ നന്നായി പോകാത്തപ്പോൾ ഇരുട്ടിൽ താമസിക്കുന്നത് സുഖകരമാണ്.നമ്മൾ ജീവിതത്തിൽ കഠിനമായി നേടിയെടുക്കാൻ ശ്രമിക്കുന്ന കാര്യം പൂർത്തിയാകാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.എന്നാൽ ഈ ചിന്തകൾ നിങ്ങളുടെ മനസ്സിനെ ഇരുട്ടിലേക്ക് നയിക്കുന്നു.അങ്ങനെ മനസ്സ് കൂടുതൽ പരാജയത്തിലേക്കും.പരീക്ഷണങ്ങൾ വരുമ്പോൾ സന്തോഷത്തോടെ നേരിടുക.നിങ്ങൾ ജീവിതത്തിൽ നിന്നും ഇപ്പോൾ പഠിക്കുന്ന പാഠം നിങ്ങളെ നല്ലൊരു ജീവിതം നയിക്കാൻ സഹായിക്കും.അതിൽ സന്തോഷിക്കുക.

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

നിങ്ങൾക്ക് വന്ന അവസരത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് തോന്നും.നിങ്ങൾക്ക് കുറച്ചു കഴിവുകൾ കൂടി മെച്ചപ്പെടുത്തണം എന്ന് തോന്നും.എന്നാൽ ഇപ്പോൾ ഇത് ചെയ്യുന്നത് കുറച്ചു അധികമാണ്.എന്നാൽ ഈ അവസരം പിന്നീട് കിട്ടണമെന്നില്ല.മറ്റെന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കുന്നതിനേക്കാൾ ഇപ്പോഴുള്ളത് ചെയ്യുക.കൂടുതൽ ധൈര്യത്തോടെ പ്രവർത്തികളിൽ വേണ്ട മാറ്റങ്ങൾ വരുത്തുക.നിങ്ങൾക്ക് ഇത് ചെയ്യാനാകും.

സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

ഈയിടെ ചെയ്ത ഒരു ജോലിക്ക് നിങ്ങൾ അർഹിക്കുന്ന അഭിനന്ദനവും ശ്രദ്ധയും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാവില്ല, . നിങ്ങൾ കഠിനാധ്വാനിയാണ്, നിങ്ങൾ അഭിനന്ദിക്കുന്നത് ആഗ്രഹിക്കുന്നു.. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന പ്രഫഷനുകൾ നിങ്ങൾക്ക് ലഭിച്ചേക്കില്ല, എന്നാൽ ഇത് വ്യക്തിപരമായി എടുക്കരുത്. ഇതിനർത്ഥം നിങ്ങൾ ശ്രദ്ധിക്കപ്പെടാത്തതാണെന്നല്ല. കൂടുതൽ സാധ്യതയും നിങ്ങളുടെ നേട്ടത്തിൽ അസൂയയും ഉണ്ടാകും എന്നാണ്. ഇപ്പോൾ നിങ്ങൾ ഒരു ജോലി സ്വീകരിച്ചു മികച്ചതായി ചെയ്യുക.നിങ്ങൾക്ക് പ്രതിഫലവും അംഗീകാരവും ലഭിക്കും.

കാപ്രികോൺ (മകരം രാശി )

കാപ്രികോൺ (മകരം രാശി )

നിങ്ങൾ നേരത്തെ എടുത്ത തീരുമാനം വിചാരിച്ചതുപോലെ നടക്കുന്നില്ല.എല്ലാ സാഹചര്യത്തെക്കുറിച്ചും നിങ്ങൾക്ക് വിവരങ്ങൾ ഉണ്ടായിരിക്കില്ല.ഇപ്പോൾ നിങ്ങൾ വേറൊരു തീരുമാനം എടുത്തിട്ടുണ്ടാകും.പഴയതിൽ നിങ്ങൾക്ക് ലജ്ജ തോന്നാം.നിങ്ങൾക്ക് സാഹചര്യങ്ങളെ പുനഃരാവിഷ്ക്കരിക്കാനും സാഹചര്യങ്ങളിൽ മാറ്റം വരുത്താനുമുള്ള അവസരം ഉണ്ട്.അതിനാൽ സർഗാത്മകമായി ചിന്തിച്ചു ഒരു ശരിയായ പരിഹാരം കണ്ടെത്തുക.

അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ കൂടുതൽ സമയം എടുക്കാൻ ആഗ്രഹിക്കും.താരതമ്യപ്പെടുത്തുക, വൈരുദ്ധ്യ൦ മനസിലാക്കുക , ഗവേഷണം ചെയ്യുക, പര്യവേക്ഷണം ചെയ്യുക, ഒപ്പം മികച്ചത് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ ആസ്വദിക്കുന്നു. എന്നാൽ ഇപ്പോൾ, നിങ്ങൾക്ക് വേഗത്തിൽ തീരുമാനമെടുക്കാനുള്ള ഒരു സാഹചര്യം നേരിടേണ്ടിവന്നേക്കാം. ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് ധാരാളം സമയം എടുക്കാൻ കഴിയാതെ വരുന്നു.നിങ്ങൾക്ക് തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണം എന്ന ചിന്ത മാറ്റുക.നിങ്ങൾക്ക് പ്രീയപ്പെട്ട ജോലിയെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് തീരുമാനിക്കാനാകും.അതിനാൽ ആത്മവിശ്വാസത്തോടെ ചെയ്യുക.നിങ്ങൾക്ക് മികച്ചത് ചെയ്യാനാകും

പിസ്സെസ് (മീനം രാശി )

പിസ്സെസ് (മീനം രാശി )

നിങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഒരാളുമായി ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടാണ്.സാഹചര്യങ്ങളെക്കുറിച്ചു കൂടുതൽ സംശയം ഉള്ളതുകൊണ്ടാണിത്.നിങ്ങൾ നല്ലൊരു ആശയവിനിമയക്കാരനാണ്.കൂടുതൽ സെൻസിറ്റിവും സർഗാത്മകത ഉള്ളയാളുമാണ്.എല്ലാവര്ക്കും ഈ അനുഗ്രഹം ഉണ്ടാകണമെന്നില്ല.ആശയവിനിമയം നിങ്ങൾക്ക് പ്രകൃതി ദത്തമായി കിട്ടിയതാണ്.കൂടുതൽ പരിശ്രമിച്ചാൽ നിങ്ങൾക്ക് വിജയിക്കാനാകും.നിങ്ങളുടെ സംസാരത്തിൽ സർഗാത്മകത കൊണ്ടുവരുക.അങ്ങനെ കൂടുതൽ സൃഷ്ടിപരമായി ആശയവിനിമയം നടത്തുക.വിജയം നിങ്ങൾക്ക് ഉറപ്പാണ്

English summary

April 12th Horoscope

Get insight into your personality and find out your strengths and weaknesses. Read out the zodiac predictions of the day
Story first published: Thursday, April 12, 2018, 7:00 [IST]