മാധവന്‍ മാറിയതിങ്ങനെ!!

By: Jibi Deen
Subscribe to Boldsky

വേനൽക്കാലത്തെ ഒട്ടും വാടാതെ നിർത്തുന്നതെന്തെന്ന് നിങ്ങൾ ചിന്തിച്ചിട്ടില്ല ?അത് മറ്റൊന്നുമല്ല നടൻ ആർ മാധവൻ പങ്കിട്ട സൂപ്പർ ചിത്രങ്ങളാണ് .

മുൻകാലങ്ങളിൽ മാധവനെ തന്റെ സുന്ദരമായ ചിരിയിലൂടെയാണ് അറിയപ്പെട്ടിരുന്നത് .എന്നാൽ ഇപ്പോൾ അതിൽ നിന്നും കൂടുതൽ സുന്ദരനായി മാറിയിരിക്കുന്നു .

Madhavan 1

അടുത്തിടെ സോഷ്യൽ മീഡിയയിൽ താരം ഇട്ട ചിത്രം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു.

mady

90 കളിൽ വളർന്ന പെൺകുട്ടികൾ അറിയുന്ന മാധവൻ എന്ന മാഡി ,റെഹീനാ ഹായ് തേരേ ദിൽ മേനിൽ ഒരു ചോക്കളേറ്റ് പയ്യനായി മാറിയിരിക്കുന്നു .

mady2

അദ്ദേഹത്തിന്റെ ചിരി എപ്പോഴും മനോഹരമാണ് .ഇപ്പോൾ ശരീരത്തെ കുറച്ചു രൂപാന്തരപ്പെടുത്തിയിട്ടുണ്ട് .എന്നാൽ ചിരി തുടരുന്നു .അത് കണ്ണുകൾക്ക് കൂടുതൽ തിളക്കവും പകരുന്നു .

English summary

Cute Maddy From RHTDM Has Completely Transformed

Cute Maddy From RHTDM Has Completely Transformed
Subscribe Newsletter