ഫറ ഖാന്റെ പിറന്നാളിലെ താരസുന്ദരിമാര്‍

Posted By:
Subscribe to Boldsky

സിനിമാ സംവിധാന രംഗത്ത് സ്ത്രീ സംവിധായികകള്‍ ചുരുക്കം പേര്‍ മാത്രമേയുള്ളൂ. ഇവരില്‍ എടുത്തു പറയാവുന്ന ബോളിവുഡ് സംവിധായികയാണ് ഫറ ഖാന്‍.

ഫറ ഖാന്റെ 50-ാം പിറന്നാളിന് ബോളിവുഡിലെ പ്രശസ്ത താരസുന്ദരിമാര്‍ ആശംസകള്‍ നേരാനെത്തിയിരിരുന്നു. ഇവരുടെ വസ്ത്രങ്ങളും മേയ്ക്കപ്പുമെല്ലാം കാണേണ്ടേ.

സോനം കപൂര്‍

സോനം കപൂര്‍

കറുപ്പു ഗൗണിലാണ് സോനം കപൂര്‍ എത്തിയത്.

കംഗണ റൗണത്ത്

കംഗണ റൗണത്ത്

ചുവന്ന നിറത്തിലെ സ്യൂട്ടിലാണ് കംഗണ റൗണത്ത് ചടങ്ങിനെത്തിയത്.

ദീപിക

ദീപിക

വെള്ള നിറത്തിലെ ഉടുപ്പണിഞ്ഞ് ലളിതമായ മേയ്ക്കപ്പിലാണ് ദീപിക പദുക്കോണ്‍ എത്തിയത്.

ലാറ ദത്ത

ലാറ ദത്ത

ഫ്‌ളോറല്‍ പ്രിന്റ് ഉടുപ്പിലാണ് ലാറ ദത്ത എത്തിയത്.

കത്രീന കൈഫ്

കത്രീന കൈഫ്

ഓഫ് വൈറ്റ് നിറത്തിലെ ടോപ്പിലും ബോട്ടത്തിലുമായിരുന്നു കത്രീന കൈഫ്.

മലൈക അറോറ

മലൈക അറോറ

കൊബാള്‍ട്ട് ഡ്രസിലാണ് മലൈക അറോറ ചടങ്ങിനെത്തിയത്.

വിദ്യാ ബാലന്‍

വിദ്യാ ബാലന്‍

റീതി മെഹ്‌റ ഡിസൈന്‍ ചെയ്ത ഗൗണിലാണ് വിദ്യാ ബാലന്‍ എത്തിയത്.

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ബ്ലാക് ഫ്രോക്കിലാണ് ഐശ്വര്യ റായ് ബര്‍ത്‌ഡെ ആഘോഷങ്ങള്‍ക്കെത്തിയത്.

അമൃത അറോറ

അമൃത അറോറ

ബ്ല്ാക് ക്രോപ് വസ്ത്രത്തില്‍ അമൃത അറോറ

അമൃത റാവു

അമൃത റാവു

സാരി മോഡല്‍ ഡൗണിലാണ് അമൃത റാവു ചടങ്ങിനെത്തിയത്.

ജെനീലിയ ഡിസൂസ

ജെനീലിയ ഡിസൂസ

ബ്ലാക് ലേസ് വസ്ത്രത്തിലാണ് ജെനീലിയ ഡിസൂസ ബര്‍ത്‌ഡെ ആഘോഷങ്ങള്‍ക്കെത്തിയത്.

മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത്

വെളുപ്പും കറുപ്പും ഇട കലര്‍ന്ന ഫ്‌ളോറല്‍ പാന്‍്‌റിലായിരുന്നു മാധുരി ദീക്ഷിത്.

 മല്ലിക ഷെറാവത്

മല്ലിക ഷെറാവത്

ചുവന്ന നിറത്തിലെ ഗൗണിലാണ് മല്ലിക ഷെറാവത് എത്തിയത്.

സുസ്മിത സെന്‍

സുസ്മിത സെന്‍

കറുപ്പു പാന്റ്‌സിലും ടോപ്പിലുമായിരുന്നു സുസ്മിത സെന്‍.

തബു

തബു

കറുപ്പു ഗൗണില്‍ മോഡേണായാണ് തബു എത്തിയത്.ബിക്കിനിയിലെ ഹോട്ട് സുന്ദരിമാര്‍

Read more about: life, ജീവിതം
English summary

Bollywood Star's Dress For Farah Khan Birthday

These celebrities at Farah Khan's birthday bash were dressed to impress. Take a look.
Story first published: Saturday, January 17, 2015, 11:28 [IST]
Subscribe Newsletter