For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രാദ്ധ ചടങ്ങുകൾ ചെയ്യുന്നത് എന്തിനാണെന്നറിയാം

|

ഹിന്ദു മതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ശ്രേഷ്ഠവുമായ ചടങ്ങുകളിൽ ഒന്നാണ് പൂർവികർക്ക് വേണ്ടിയുള്ള ശ്രാദ്ധ എന്ന മഹത്വ പൂർണമായ ആചാരം. ഒരു വ്യക്തിക്ക് പൂർവികരോടുള്ള ഭക്ത്യാദരവും അതു പ്രകടിപ്പിക്കുന്നു. ഒരു വ്യക്തിക്ക് പലതരം കടങ്ങൾ അല്ലെങ്കിൽ ബാധ്യത രേഖപ്പെടുത്തുന്നുണ്ട് - ഇവയിൽ ഒന്നാണ് പിതൃ തർപ്പണം. പിണ്ഡദാനം , ശ്രാദ്ധം, തർപ്പണം എന്നിവയിലൂടെയാണ് ഈ ഉപഹാരങ്ങൾ നടത്തുന്നത്.

G

മൂന്ന് തരം കടങ്ങൾ

മഹാഭാരതത്തിലെ മൂന്ന് തരത്തിലുള്ള കടങ്ങളെപ്പറ്റി ഋഷി ശൃംഗൻമാർ ധാരാളമായി അഭിപ്രായപ്പെടുന്നു. ഈ കടങ്ങൾ തീർക്കാതെ ഒരാളുടെ ജീവിതം പൂർത്തീകരിക്കപ്പെടാത്തതും പാഴായിപ്പോകുമെന്നും ഋഷി ശൃംഗൻമാർ വളരെ വ്യക്തമായി ഈ ഇതിഹാസത്തിൽ പറയുന്നു. അതിനാൽ, ഈ കടത്തിൽ നിന്ന് സ്വയം മോചനം നേടാൻ ശ്രമിക്കണം.

ഈ കടങ്ങൾ കൂടുതൽ വ്യക്തമായി :

ദേവ കർത്തവ്യം - വിഷ്ണുവിനോടുള്ള ധർമ്മം, വിവിധ സംഭാവനകളാൽ നിറവേറ്റുന്നു.

ഋഷി കർത്തവ്യം - അറിവ് നേടുന്നതിനും മറ്റുള്ളവരുമായി ഇത് പങ്കു വയ്ക്കുന്നതിലൂടെയും ശിവ ഭഗവാനോടുള്ള നമ്മുടെ കടമയാണ്.

പിതൃക്കളോടുള്ള കടമ - ബ്രഹ്മാവിനോടുള്ള കർത്തവ്യവസ്ഥ, പൂർവികർക്കായുള്ള പിണ്ഡദാനത്തിലൂടെയും ശ്രാദ്ധയിലൂടെയുമാണ് നടപ്പിലാക്കുന്നത്. പിണ്ഡദാനം , ശ്രാദ്ധ തർപ്പണം (വിശുദ്ധജലത്തിലുള്ള തർപ്പണം) എന്നിവ ചെയ്യുന്നത്, വിടവാങ്ങപ്പെട്ട ആത്മാവിന്റെ വിശപ്പും ദാഹവും അകറ്റുന്നതാണെന്നു വിശ്വസിക്കപ്പെടുന്നു.

ഇന്ത്യൻ പാരമ്പര്യങ്ങൾ അനുസരിച്ച് ഒരു പ്രധാന ആചാരമാണ് ശ്രാദ്ധം . ഇത് നിങ്ങൾക്കറിയാമായിരുന്നതുപോലെ, പൂർവികർക്ക് ആദരവും മോക്ഷവും നൽകുന്നു.

B

പിണ്ഡദാനത്തിലും ശ്രാദ്ധയിലും കറുത്ത എള്ളിന്റെ പ്രാധാന്യം

ഏതെങ്കിലും ശ്രാദ്ധം ചടങ്ങിൽ കറുത്ത എള്ളിനു വേർപിരിക്കാനാകാത്ത പങ്കുണ്ട്. ആയുർവേദം അനുസരിച്ച്, ബാഹ്യ പരിസ്ഥിതിയിൽനിന്നും ശരീരത്തിൻറെ ആന്തരികവ്യവസ്ഥയിൽ നിന്നും ഉള്ള നിഷേധാത്മക ഊർജ്ജം ഉൾക്കൊള്ളുന്നതാണ് കറുത്ത എള്ളിന്റെ ഒന്നാമത്തെ ഗുണമേന്മ. കറുത്ത എള്ള് ചുറ്റുപാടും ശുദ്ധീകരിക്കാൻ സഹായിക്കും.

ആർക്കു വേണ്ടിയാണ് ശ്രാദ്ധ നിർവഹിക്കുന്നത്?

ഹിന്ദു മതത്തിലെ ഏതൊരു വ്യക്തിക്കും ശ്രാദ്ധ നിർവഹിക്കാവുന്നതാണ്. പിതാവ്, മുത്തച്ഛൻ, പിതൃസഹോദരൻ, മുത്തച്ഛൻ, അമ്മ, മുത്തശ്ശി, അമ്മയുടെ മുത്തശ്ശി, അമ്മയുടെ അച്ഛൻ, അമ്മയുടെ മുത്തശ്ശി, രണ്ടാനമ്മ, ഭാര്യ, മകൻ, അമ്മയുടെ അമ്മാവൻ, സഹോദരൻ, അച്ഛന്റെ സഹോദരി, അമ്മയുടെ സഹോദരി, സഹോദരികൾ, ഭാര്യ പിതാവ്, മകൾ, ഗുരു, പിതൃ സഹോദരൻ, ശിഷ്യന്മാർ. എനിവർക്കൊക്കെ ശ്രാദ്ധ നിര്വഹിക്കാവുന്നതാണ്.

Read more about: insync life ജീവിതം
English summary

who-should-perform-shradh

One of the most important and prominent functions of Hindu religion is the Shraddha the perfect observance for the ancestors,
X
Desktop Bottom Promotion