'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

Posted By:
Subscribe to Boldsky

ഓം എന്ന അക്ഷരത്തിന് പ്രാധാന്യമേറെയാണ്. പൊതുവെ മന്ത്രമെന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉച്ചാരണം ധ്യാനം പോലുള്ളവയിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ്.

ഓം എന്ന വാക്കിന് നാം ഉദ്ദേശിയ്ക്കുന്നതിലേറെ പ്രാധാന്യമുണ്ട്. ഇതെക്കുറിച്ചറിയൂ

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

അനാദിയായ ശബ്ദം എന്നാണ് 'ഓം' നെ കണക്കാക്കുന്നത് .തിരുവെഴുത്തുകൾ പ്രകാരം മെറ്റീരിയൽ ക്രീയേഷൻ നിലവിൽ വരുന്നതിനു മുൻപ് തന്നെ ഓം എന്ന വാക്ക് ഉണ്ടായിരുന്നു എന്നാണ്.

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

ഇത് ഭൂമിയിൽ മുഴങ്ങി നിൽക്കുന്ന ഒരു എനർജി ആയാണ് പരാമർശിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട പുരാതന പാഠങ്ങളിൽ ഓം മന്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തിൽ ഓം എല്ലാം വ്യക്തമായി പ്രതിപാതിച്ചിരിക്കുന്നു. എന്നാൽ അതിന്റെ വേരുകൾ അവ്യക്തമാണ് .

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

ഇത് ഭൂമിയിൽ മുഴങ്ങി നിൽക്കുന്ന ഒരു എനർജി ആയാണ് പരാമർശിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട പുരാതന പാഠങ്ങളിൽ ഓം മന്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തിൽ ഓം എല്ലാം വ്യക്തമായി പ്രതിപാതിച്ചിരിക്കുന്നു. എന്നാൽ അതിന്റെ വേരുകൾ അവ്യക്തമാണ് .

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

എ എന്നത് നടക്കുന്ന (വർത്തമാന ) അവസ്ഥ , യു - എന്നത് സ്വപ്ന അവസ്ഥ , എം - എന്നത് ദീർഘ നിദ്ര എന്നതുമാണ്‌ .ഈ വാക്കുകളുടെ അവസാനം സൈലൻസ് അഥവാ നിശബ്ദം ആണ് .ഈ നിശബ്ദത അനന്തമായ ബോധാവസ്ഥയെ സൂചിപ്പിക്കുന്നു .

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

ഗണപതിയുടെ ഭൗതിക രൂപമാണ്‌ ഓം ആയി ബന്ധപ്പെട്ടിരിക്കുന്നത്.മുകളിലത്തെ വളവു മുഖമായും ,താഴത്തേതു വയറായും ,ഓം ന്റെ വലതു ഭാഗത്തുള്ള വളവു ഗണേശ ഭഗവാന്റെ തുമ്പികൈയായും കണക്കാക്കുന്നു .

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

'ഓം', നിങ്ങള്‍ അറിയേണ്ട ചിലത്

ഇന്ത്യൻ മതവിശ്വാസപ്രകാരം ഈ പുണ്യ ശബ്ദം ആത്മീയ ചിഹ്നം കൂടിയാണ് .ഹിന്ദു മതത്തിലെ ഒരു മന്ത്രം എന്നതിനുപരി ഇത് ബുദ്ധ -ജൈന മതത്തിന്റെയും ഒരു ഭാഗമാണ് . പുരാതന മധ്യകാല കയ്യെഴുത്ത്പ്രതികൾ ,ക്ഷേത്രങ്ങൾ ,ആശ്രമങ്ങൾ ,ഹിന്ദു -ബുദ്ധ -ജൈനരുടെ മത സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാമുള്ള ഒരു ഐക്കൺ ഓം ആണ് .

English summary

Significance Of The Word Om

Significance Of The Word Om, Read more to know about,
Subscribe Newsletter