ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

Posted By:
Subscribe to Boldsky

ഉറക്കത്തിലെത്തുന്ന അതിഥികളാണ് സ്വപ്‌നങ്ങളെന്നു പറയാം. നല്ല സ്വപ്‌നങ്ങളും ദുസ്വപ്‌നങ്ങളുമെല്ലാമുണ്ടാകാം. നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സ്വപ്‌നത്തില്‍ വരാം, ആഗ്രഹിയ്ക്കാത്തവയും. പേടിപ്പിയ്ക്കുന്ന സ്വപ്‌നങ്ങളുണ്ടാകാം, സന്തോഷിപ്പിയ്ക്കുന്നവയും.

സ്വപ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ചിന്തകളുടെ പ്രതിഫലനങ്ങളാണെന്നു പറയാം. ചില പ്രത്യേക കാര്യങ്ങള്‍ മനസില്‍ ചിന്തിച്ചു കിടന്നാല്‍ അതേക്കുറിച്ചു സ്വപ്‌നം കാണാം. സ്വപ്‌നങ്ങള്‍ കാണുന്നതിന് പല അര്‍ത്ഥങ്ങളുമുണ്ടെന്നു പറയാം.

നിങ്ങള്‍ ഒരു പുരുഷനെങ്കില്‍, നിങ്ങള്‍ ഉറക്കത്തില്‍ സ്ത്രീകളെ സ്വപ്‌നം കാണുന്നുവെങ്കില്‍, പ്രത്യേകിച്ചു താഴെപ്പറയുന്ന കാര്യങ്ങള്‍, ഇതിന് വിശദീകരണങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

നൃത്തം ചെയ്യുന്ന സ്ത്രീയേയാണ് നിങ്ങള്‍ സ്വപ്‌നത്തില്‍ കാണുന്നുവെങ്കില്‍ ഇത് ഇത് നിങ്ങളുടെ വിവാഹ, പ്രണയബന്ധം തകര്‍ച്ചയിലേയ്ക്കു നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

നഗ്നായായ സ്ത്രീയെ നിങ്ങള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍ നിങ്ങളുടെ നല്ല ഭാഗ്യങ്ങള്‍ നീങ്ങി ദുര്‍ഭാഗ്യം വരുന്നുവെന്നതിന്റെ സൂചനയാണ്.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ഭാര്യയല്ലാതെ മറ്റൊരു സ്ത്രീ നിങ്ങളില്‍ ആകര്‍ഷിയ്ക്കപ്പെടുന്നുവെന്നു സ്വപ്‌നം കാണുന്നുവെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങള്‍ കഷ്ടപ്പെ്ട്ടു നേടിയ അഭിമാനം നഷ്ടപ്പെടാന്‍ പോകുന്നുവെന്നും പാരമ്പര്യസ്വത്തു നഷ്ടപ്പെടുന്നുവെന്നും പറയാം.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

കരയുന്ന വധുവിനെയാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ഭാര്യയുടെ മാതാപിതാക്കളുടമായി പ്രശ്‌നങ്ങളുണ്ടാകുന്നെതിന്റെ സൂചനയാണ്.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

നിങ്ങള്‍ ഏതെങ്കിലും സ്ത്രീയ്ക്ക് ആഭരണം നല്‍കുന്നുവെന്നു സ്വപ്‌നം കാണുന്നുവെങ്കില്‍ നിങ്ങളുടെ വിവാഹജീവിതത്തില്‍ പലതരം പ്രശ്‌നങ്ങളുണ്ടാകുമെന്നതിന്റെ സൂചനയാണ്.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

തന്റെ പങ്കാളിയോടൊപ്പം, ഭാര്യയോ കാമുകിയോ ആകാം, യാത്ര ചെയ്യുന്നതായി സ്വപ്‌നം കാണുന്നുവെങ്കില്‍ നിങ്ങളുടെ വിവാഹജീവിതം സന്തുഷ്ടവും വിജയകരവുമായിരിയ്ക്കുമെന്നു ചുരുക്കം.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

സ്ത്രീ ചെസ്, പാമ്പും കോണിയും പോലുളള കളികളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നതു കാണുന്നത് നിങ്ങള്‍ക്ക് അടുത്തുതന്നെ പണവും ലാഭവുമുണ്ടാകുമെന്നതിന്റെ സൂചനയാണ്.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

സ്ത്രീയോടു കൈകള്‍ വീശി ബൈ പറയുന്നതു സ്വപ്‌നം കാണുന്നുവെങ്കില്‍ നിങ്ങള്‍ ഉടന്‍ തന്നെ രോഗബാധിതനാകാനുള്ള സാധ്യതയാണ് കാണിയ്ക്കുന്നത്.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

വെള്ളയുടുത്ത സ്ത്രീയെ സ്വപ്‌നത്തില്‍ കാണുന്നത് പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉടനടി ഭാഗ്യമുണ്ടാകുമെന്നതിന്റെ സൂചനയാണ്.

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

ആണാണോ, സ്വപ്‌നത്തില്‍ ഈ സ്ത്രീ വന്നോ, എങ്കില്‍

സ്വപ്‌നത്തില്‍ മാലാഖമാരെയോ ദേവതമാരെയോ സ്വപ്‌നം കാണുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഒന്നിനേയും ഭയപ്പെടാനില്ലെന്നും സുരക്ഷിതമാണെന്നും സൂചന നല്‍കുന്നു. ജീവിതകാലം മുഴുവനും.

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

English summary

Seeing Women Doing These Things In Your Dreams Hints

Seeing Women Doing These Things In Your Dreams Hints,
Subscribe Newsletter