ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

Posted By:
Subscribe to Boldsky

ന്ദു ശാസ്ത്രമനുസരിച്ച് കുഞ്ഞ് വയറ്റിലുണ്ടാകുമ്പോള്‍ത്തന്നെ സ്വഭാവഗുണങ്ങള്‍ രൂപപ്പെട്ടു തുടങ്ങും. ഗര്‍ഭസംബന്ധിയായ കാര്യങ്ങഫളെക്കുറിച്ചു വിശദീകരിയ്ക്കുന്ന ഗര്‍ഭശങ്കരമെന്ന ശാസ്ത്രമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഭ്രൂണം രൂപപ്പെടുമ്പോള്‍ത്തന്നെ, അതായത് അണ്ഡബീജസംയോഗം നടക്കുമ്പോള്‍ത്തന്നെ പല സ്വഭാവഗുണങ്ങളും കുഞ്ഞില്‍ രൂപപ്പെടും. ഇതുകൊണ്ടുതന്നെ ചില പ്രത്യേക ദിവസങ്ങളിലെ സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലതെന്നും ശാസ്ത്രം വിശദീകരിയ്ക്കുന്നു.

ഗര്‍ഭശങ്കരം പ്രകാരം എതെല്ലാം ദിവസങ്ങളിലെ സെക്‌സാണ് ഒഴിവാക്കേണ്ടതെന്നു നോക്കൂ,

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ചൊവ്വാഴ്ച ദിവസം ഗര്‍ഭധാരണം നടക്കുന്നതു നല്ലതല്ല. ഇതുകൊണ്ടുതന്നെ കുഞ്ഞിനു വേണ്ടി ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ ഈ ദിവസത്തെ സെക്‌സ് ഒഴിവാക്കുക. അല്ലെങ്കില്‍ ഗര്‍ഭനിരോധനവഴികള്‍ സ്വീകരിയ്ക്കുക. ചൊവ്വ ഒരാളയുടെ ജാതകത്തില്‍ നല്ലതുണ്ടാക്കില്ലെന്നാണ് വിശ്വാസം,

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഈ ദിവസം രൂപപ്പെടുന്ന ഭ്രൂണം, അഥവാ കുഞ്ഞ് വളരുമ്പോള്‍ ക്രൂരനാകാനും അക്രമസ്വഭാവങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നു പറയുന്നു.

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ശനിയാഴ്ചയും ഗര്‍ഭധാരണത്തിനു പറ്റിയ സമയമല്ലെന്നാണ് ശാസ്ത്രവിശദീകരണം. ശനിയാഴ്ച ഗര്‍ഭധാരണം നടക്കുന്നത് കുട്ടിയില്‍ അശുഭാപ്തിവിശ്വാസം വളരാന്‍ കാരണമാകും. ശനിദേവന്റെ സ്വാധീനം തന്നെ കാരണം.

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായറാഴ്ചയിലെ സെക്‌സും ഒഴിവാക്കുക, അതായത് ഗര്‍ഭധാരണം നടക്കുന്നതൊഴിവാക്കുക. ഞായറാഴ്ച സൂര്യദേവന്റെ ദിനമാണ്. സൂര്യനെ ആരാധിയ്ക്കാനുള്ള ദിവസം.

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായാറാഴ്ച ദിവസം രൂപപ്പെട്ടുന്ന കുഞ്ഞിന് ദേഷ്യവും ചൂടുസംബന്ധമായ രോഗങ്ങളും വരാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, ഇൗ ദിവസമുണ്ടാകുന്ന കുഞ്ഞിന് ആത്മവിശ്വാസക്കുറവുമുണ്ടാകും.

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ഞായര്‍ സെക്‌സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ശാസ്ത്രപ്രകാരം തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുഞ്ഞുണ്ടാകാന്‍ ശ്രമിയ്ക്കുന്നത് നല്ലതാണെന്നും ശാസ്ത്രം പറയുന്നു.

English summary

Avoid Intercourse During These Days According To Shastras

Avoid Intercourse During These Days According To Shastras, Spirituality, Inspiration,
Story first published: Friday, December 16, 2016, 11:32 [IST]