സംസ്‌കാരത്തിനു പോകുന്ന മൃതദേഹത്തെ കണ്ടോ, എങ്കില്‍.

Posted By:
Subscribe to Boldsky

ജീവിതം പോലെയല്ല ,മരണം ഒരു സത്യമാണ് .നമുക്ക് ആരുടെയെങ്കിലും ജീവിതം എടുക്കാനാകും ,എന്നാൽ അവരുടെ അവസാനം കാണാനാകില്ല .

ജനിച്ചാൽ ഒരു ദിവസം മരിക്കണം എന്നത് പ്രപഞ്ച സത്യമാണ് .ഹിന്ദുമതത്തിൽ പ്രകൃതി നിയമത്തിനു വളരെ പ്രാധാന്യം കൊടുക്കുന്നു .

യമരാജൻ

യമരാജൻ

ഹിന്ദു വേദങ്ങൾ പ്രകാരം മരണം എന്നത് ജീവിത ചക്രത്തിൽ നിന്നും രക്ഷപ്പെടുക എന്നതാണ് .ഇത് കൃത്യ സമയത്തു നമ്മെ തേടിയെത്തും .മരണത്തിന്റെ ദൈവമായ യമൻ ,യമദൂതന്മാരെ അയച്ചു ഈ ലോകത്തു നിന്നും ആത്മാവിനെ എടുക്കുന്നു .

പഞ്ചതത്വ

പഞ്ചതത്വ

ആത്മാവ് നമ്മുടെ ശരീരം വിട്ടു പോകുമ്പോൾ പേടിയോ ,വേദനയോ ,ആകർഷകമോ ഒന്നും തോന്നുകയില്ല .അതായതു പ്രപഞ്ചത്തിലെ 5 ഘടകങ്ങളായ ഭൂമി ,തീ ,ഭൂമി ,വായു ,വെള്ളം എന്നിവയാണ് പഞ്ചതത്വമായി കണക്കാക്കുന്നത് .

സെമിത്തേരിയിലേക്കുള്ള യാത്ര

സെമിത്തേരിയിലേക്കുള്ള യാത്ര

ഹിന്ദുമതപ്രകാരം ,മരണശേഷം ശരീരം അവസാനയാത്രയായി ശ്‌മശാനത്തിലേക്കു കൊണ്ടുപോകുന്നു .ശരീരം വെള്ള വസ്ത്രം കൊണ്ട് മൂടി (പുരുഷന്മാരെയും ,വിധവകളെയും ),അല്ലെങ്കിൽ ചുവന്ന തുണി (വിവാഹിതയായ സ്ത്രീ )ആചാരപ്രകാരം പൂക്കളും ,സുഗന്ധലേപനങ്ങളും ,പുതുവസ്ത്രങ്ങളും അണിയിച്ചു ,പ്രീയപ്പെട്ടവരുടെ സ്നേഹവും വാങ്ങി യാത്രയാക്കുന്നു .

ആരതി

ആരതി

കുടുംബത്തിലെ പുരുഷന്മാർ (പുരുഷന്മാർ ഇല്ലെങ്കിൽ സ്ത്രീകൾ ) മരിച്ച ആളിനെ തോളിലേറ്റി സംസ്കാര സ്ഥലത്തു കൊണ്ട് ചെല്ലുന്നു .

ശവസംസ്‌കാരം

ശവസംസ്‌കാരം

ഹിന്ദുമതപ്രകാരം ,മരിച്ച വ്യക്തി സ്ഥിരം വഴികളിലൂടെ യാത്ര ചെയ്യുന്നുവെന്നാണ് .ആളുകളെ കണ്ടു ,വിട പറഞ്ഞു പോകുന്ന ഈ യാത്രയെ ശവസംസ്കാരയാത്ര എന്ന് പറയുന്നു .

ശവദാഹമര്യാദകൾ

ശവദാഹമര്യാദകൾ

ഒരു ശവസംസ്‌കാരപ്രക്രീയ കാണുമ്പോൾ ,കൈകൾ മടക്കി ,തല കുനിച്ചു ശിവ ...ശിവ എന്ന ശിവ മന്ത്രം ചൊല്ലണം .

ഹിന്ദു കൃതികൾ പ്രകാരം ,മരണ ശേഷം ആത്മാവ് ശരീരത്തിൽ തന്നെ ചേർന്നിരിക്കുന്നു .അതിന്റെ വേദനയും വിഷമങ്ങളും മന്ത്രം ചൊല്ലുന്നതിനൊപ്പം ചേരുന്നു .

നിർബന്ധമായ ആചാരങ്ങൾ

നിർബന്ധമായ ആചാരങ്ങൾ

മനുസ്‌മൃതി പ്രകാരം ശവസംസ്കാര യാത്ര ഒരു ഗ്രാമത്തിലൂടെ പോകണം .

മര്യാദകൾ

ശവസംസ്കാര സമയത്തു ,പൊതുവായ കാര്യങ്ങൾ സംസാരിക്കുന്നതിനു പകരം ,ജനങ്ങൾ ദൈവത്തിന്റെ നാമം ചൊല്ലുകയോ ,മൗനമായി മരിച്ചവർക്കു വേണ്ടി പ്രാർത്ഥന പറയുകയോ ചെയ്യണം .

ശുഭകാര്യം

ശുഭകാര്യം

ജ്യോതിഷപ്രകാരം ,ഒരു ശവസംസ്കാര യാത്ര കാണുന്നത് മംഗള കാര്യമാണ് .ഇത് ഭാവിയിലേക്കു വളരെ നല്ലതാണു .ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ജോലിയും പൂർത്തിയാക്കുകയും ശത്രുക്കളിൽ നിന്നും ,വിഷമങ്ങളിൽ നിന്നും നിങ്ങളുടെ ജീവിതം രക്ഷിക്കുകയും ചെയ്യും .

English summary

Seeing A Deadbody Heading For Its Funeral Is Auspicious

Seeing A Dead body Heading For Its Funeral Is Auspicious, read more to know about,
Subscribe Newsletter