For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണപതി വിഗ്രഹം വീട്ടില് വയ്ക്കുമ്പോള് ശ്രദ്ധ വേണം

ഗണപതി വിഗ്രഹങ്ങള്, ഫോട്ടോകള് വീട്ടില് സൂക്ഷിയ്ക്കാന് പല നിയമങ്ങളുമുണ്ട്.

|

ഹൈന്ദവദേവന്മാരില് വിഘ്‌നങ്ങള് അകറ്റുന്ന ഭഗവാനാണ് ഗണപതി. ഗണപതിയെ പ്രസാദിപ്പിച്ചാണ് എല്ലാ കര്മ ങ്ങളും ആദ്യം തുടങ്ങുന്നത്. തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഇത് അത്യാവശ്യമെന്നും പറയും.

ഗണപതി വിഗ്രഹങ്ങള്, ഫോട്ടോകള് വീട്ടില് സൂക്ഷിയ്ക്കാന് പല നിയമങ്ങളുമുണ്ട്. ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിയ്ക്കും ഇത്തരം നിയമങ്ങള് പാലിച്ചു വേണം, ഗണപതി വിഗ്രഹങ്ങള് വീട്ടില് സൂക്ഷിയ്ക്കാന്. ഇത്തരം ചില നിയമങ്ങളെക്കുറിച്ചറിയൂ,

ഗണപതി വിഗ്രഹം വീട്ടില് വയ്ക്കുമ്പോള് ശ്രദ്ധ വേണം

ഗണപതി വിഗ്രഹം വീട്ടില് വയ്ക്കുമ്പോള് ശ്രദ്ധ വേണം

സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില് വെളുത്ത ഗണപതി വിഗ്രഹം വേണം, വീട്ടില് വയ്ക്കാന്. വെളുപ്പു ഗണപതിയുടെ ഒരു ചിത്രം വീട്ടില് സൂക്ഷിയ്ക്കുകയും വേണം.

ഗണപതി വിഗ്രഹം വീട്ടില് വയ്ക്കുമ്പോള് ശ്രദ്ധ വേണം

ഗണപതി വിഗ്രഹം വീട്ടില് വയ്ക്കുമ്പോള് ശ്രദ്ധ വേണം

വ്യക്തിപരമായ ഉയര്ച്ചംയാണു ലക്ഷ്യമെങ്കില് കുങ്കുമവര്ണുത്തിലെ ഗണപതിവിഗ്രഹം വയ്ക്കാം.

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ഇരിയ്ക്കുന്ന ഗണപതിവിഗ്രഹമാണ് വീട്ടിലേയ്ക്ക് ഏറെ നല്ലത്. ഇത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും.

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ജോലിസ്ഥലത്ത് നില്ക്കു ന്ന ഗണേശ വിഗ്രഹമാണ് ഏറെ നല്ലത്.

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില് ഗണേശ വിഗ്രഹം വയ്ക്കുക എന്നതാണ് വളരെ പ്രചാരത്തിലുള്ള ഒരു രീതി. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും. ഇത്തരത്തില് ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിലൂടെ വീടിന്റെ സംരക്ഷകനായി അദ്ദേഹം മാറുമെന്നാണ് വിശ്വാസം.

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

സ്വീകരണമുറിയിലെ അലമാരകളിലും ഗണേശ വിഗ്രഹങ്ങള് വയ്ക്കാറുണ്ട്. ഇത്തരം സന്ദര്ഭങ്ങളില് , വിഗ്രഹങ്ങള് കുറഞ്ഞത് ഒരിഞ്ച് അകത്തി വയ്്ക്കാന് ശ്രദ്ധിക്കണം. ഗണേശ വിഗ്രഹങ്ങള്ക്ക് അടുത്ത് വയ്ക്കുന്ന ചില സാധനങ്ങളിലും ശ്രദ്ധവേണം.

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

തുകലില് ഉണ്ടാക്കിയ സാധനങ്ങള് ഗണേശ വിഗ്രഹത്തിന് സമീപം വയ്ക്കരുത്. തുകല് ഉത്പന്നങ്ങള് എന്തു തന്നെയായലും ചത്ത മൃഗങ്ങളുടെ ശരീരത്തില് നിന്നും ആണ് എടുക്കുന്നത്. അതിനാല് ബെല്റ്റ്, ഷൂസ്, ബാഗ് ഉള്പ്പടെ തുകല് നിര്മ്മിതമായ വസ്തുക്കളെല്ലാം വിഗ്രഹത്തിന് അടുത്തു നിന്നും മാറ്റി വയ്ക്കുക.

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

വീട്ടില് ഗണപതിവിഗ്രഹം വയ്ക്കുമ്പോള് എലിയും മോദകവും കൂടെയുള്ളവ വയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കില് ഇവ ഗണപതിവിഗ്രഹത്തിന്റെ ഭാഗമായി വയ്ക്കുക.

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍

പൂജാമുറിയില് ഒരു ഗണപതിവിഗ്രഹം മാത്രം വയ്ക്കുക. വീട്ടിലേക്ക് കയറുന്നിടത്ത് ഗണേശ വിഗ്രഹം വയ്ക്കുകയാണെങ്കില് രണ്ടെണ്ണം ആയിട്ടേ എപ്പോഴും വയ്ക്കാവു. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്ദിശയിലേക്ക് തിരിച്ചും വയ്ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം അതിന് പരിഹാരം കാണുന്നതിനാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില് വയ്ക്കുന്നത്.

ഗണപതി വിഗ്രഹം വീട്ടില് വയ്ക്കുമ്പോള് ശ്രദ്ധ വേണം

ഗണപതി വിഗ്രഹം വീട്ടില് വയ്ക്കുമ്പോള് ശ്രദ്ധ വേണം

ദിവസവും ഗണപതിയെ പൂജിയ്ക്കുന്നതു നല്ലതാണ്. ഇതിന് കറുകപ്പുല്ല് ഏറെ നല്ലത്. ഇതിനുശേഷം ഓം ഗം ഗണപതയേ നമ എന്ന മന്ത്രം ചൊല്ലുക.

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സ്വാസ്തിക് ചിഹ്നം വീട്ടില് സൂക്ഷിയ്ക്കുന്നതു നല്ലതാണ്.

English summary

Rules To Keep Ganesha Idol At Home

Rules To Keep Ganesha Idol At Home, read more to know about,
X
Desktop Bottom Promotion