ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

Posted By:
Subscribe to Boldsky

വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയാനും ഐശ്വര്യം നേടാനുമെല്ലാം പലതരം വഴികള്‍ ഉപയോഗിയ്ക്കുന്നവരാണ് നാം. ചില ചിട്ടവട്ടകളും പൂജകളും വിശ്വസങ്ങളുമെല്ലാം ഇതില് പെടും.

വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് ഉപ്പ്. ഉപ്പു കൊണ്ടു പല തരത്തില്‍ വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

കടലുപ്പു വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന ക്ലീനിംഗ് ലിക്വിഡിനൊപ്പം കലര്‍ത്തി തുടയ്ക്കുക. വീടിന്റെ മുക്കിലും മൂലയിലും നിന്നും നെഗറ്റീവ് ഊര്‍ജം ഒഴിവാകും.ഞായറാഴ്ച ഇതു ചെയ്യരുത്.

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതില്‍ ഒരു നുള്ള് ഉപ്പിട്ട് വീടിന്റെ തെക്കുപടിഞ്ഞാറു വശത്തു വയ്ക്കുക. വെള്ളവും ഉപ്പും തീരുന്നതിനനുസരിച്ചു വീണ്ടും നിറച്ചു വയ്ക്കണം. ഈ ജാറിനു ചുറ്റും ചുവന്ന പ്രകാശം ഉണ്ടെങ്കില്‍ ഏറെ നന്ന്.

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ഒരു ബൗളില്‍ അല്‍പം ഉപ്പെടുത്ത് ബാത്‌റൂമില്‍ നനയാത്ത മൂലയില്‍ വയ്ക്കുക. ഇത് ദാരിദ്ര്യത്തെ പടി കടത്താന്‍ സഹായിക്കും.

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ഒരു ചുവന്ന തുണിയില്‍ ഉപ്പു പൊതിഞ്ഞ് വീടിന്റെ പ്രധാന വാതിലിനു മുകളിലായി കെട്ടിത്തൂക്കുക. ഇത് നെഗറ്റീവ് ഊര്‍ജം നശിപ്പിയ്ക്കാന്‍ സഹായിക്കും. വീട്ടിലേയ്ക്ക് ഐശ്വര്യം ക്ഷണിച്ചു വരുത്താന്‍ സഹായിക്കും.

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

വീട്ടിലെ ഡൈനിംഗ് ടേബിളില്‍ ഉപ്പു സൂക്ഷിയ്ക്കുന്നത് ഒരിക്കലും പണക്കുറവുണ്ടാക്കില്ല. അഭിവൃദ്ധി വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പു മതി

കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം കല്ലുപ്പിട്ടു കുളിയ്ക്കുന്നത് ശരീരത്തില്‍ പൊസറ്റീവ് ഊര്‍ജം നിറയാന്‍ സഹായിക്കും.

Read more about: spirituality
English summary

Kick Poverty Out Of Your House Using Salt

Kick Poverty Out Of Your House Using Salt, read more to know about,
Story first published: Friday, June 16, 2017, 11:15 [IST]