For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്തമയെ വേരോടെ കളയാൻ ഇനി ഇതെല്ലാം

|

ആസ്ത്മ എല്ലാവരേയും ബാധിക്കുന്നു. അതിന് വലിപ്പച്ചെറുപ്പമില്ല. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇതിന് ഇരകളാവുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതിന് കൃത്യമായ ചികിത്സയില്ലാത്തതാണ് പലപ്പോഴും പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് കൃത്യമായ പ്രതിവിധിയാണ് എല്ലാവരും ആലോചിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ ഇതിന് കൃത്യമായ പ്രതിവിധിയുണ്ട്. എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ അത്യാവശ്യമാണ്.

<strong>most read:ഒരു തുള്ളി തക്കാളി സോസ് ആയുസ്സെടുക്കും</strong>most read:ഒരു തുള്ളി തക്കാളി സോസ് ആയുസ്സെടുക്കും

ആസ്ത്മയെ എന്നന്നേക്കുമായി തുരത്താനും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ നമുക്ക് ആസ്ത്മയെ പ്രതിരോധിയ്ക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ഇത് കൃത്യമായി ഒരുമാസം തുടര്‍ന്ന് പോന്നാൽ അത് ആസ്ത്മയെ പൂർണമായും ഇല്ലാതാക്കുന്നു.

ആവക്കാഡോ

ആവക്കാഡോ

ആസ്ത്മയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് ആവക്കാഡോ. ആവക്കഡോകഴിക്കുന്നതിലൂടെ അത് പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആവക്കാഡോ കഴിയ്ക്കുന്നത് ആസ്തമയെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്. ഗ്ലൂട്ടാത്തിയോണ്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു. ഇതിലെ ആന്റി ഓക്‌സിഡന്റെ അടങ്ങിയിട്ടുണ്ട്.

ചീര

ചീര

ചീര ധാരാളം കഴിയ്ക്കുക. സ്ഥിരമായി ചീര കഴിയ്ക്കുന്നത് എന്നന്നേക്കുമായി ആസ്തമയെ തുരത്താന്‍ ഉള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ബീറ്റാ കരോട്ടിന്‍ വിറ്റാമിന്‍ ഇ എന്നിവ ആസ്ത്മയെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

ആസ്തമയെ വേരോടെ കളയാൻ ഇനി ഇതെല്ലാം

പല ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് പഴം. പഴം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നു. എന്നാൽ സാധാരണ നമ്മള്‍ കേള്‍ക്കാറുള്ളത് ആസ്ത്മയുള്ളവര്‍ പഴം കഴിയ്ക്കരുതെന്നാണ്. എന്നാല്‍ പഴത്തില്‍ പ്രകൃതിദത്തമായ രീതിയില്‍ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെള്ളം

വെള്ളം

ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നത് പലപ്പോഴും രോഗങ്ങളുടെ കാരണമാകാറുണ്ട്. പലപ്പോഴും ആസ്ത്മയുടെ മൂല കാരണം എന്ന് പറയുന്നത് നിര്‍ജ്ജലീകരണമാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ആസ്ത്മ എന്ന് പറയുമ്പോള്‍ തന്നെ ശരീരം കൂടുതലായി വെള്ളത്തിന് ദാഹിക്കുന്നു എന്ന് മനസ്സിലാക്കുക.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ട്. ആരോഗ്യത്തിന് പലപ്പോഴും ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇഞ്ചി.ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ അളവില്‍ ഇഞ്ചി ഉപയോഗിക്കാം.

മഞ്ഞൾ

മഞ്ഞൾ

ആരോഗ്യത്തിന് മഞ്ഞൾ വളരെയധികം സഹായിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സര്‍വ്വ വിഷഹാരിയാണ് മഞ്ഞള്‍ എന്നത് സത്യം. ഏത് മാറാത്ത രോഗത്തിനും മഞ്ഞളില്‍ പ്രതിവിധിയുണ്ട്. മഞ്ഞള്‍ കൂടുതല്‍ കഴിയ്ക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ആപ്പിൾ

ആപ്പിൾ

ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു ആപ്പിൾ, ദിവസവും ആപ്പിൾ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിർത്താം എന്ന് ചൊല്ല് വരെ ഉണ്ട്. ആപ്പിളാണ് ആസ്ത്മയ്ക്ക് മറ്റൊരു പരിഹാരം. ആസ്തമയെ ഇല്ലാതാക്കാന്‍ 50ശതമാനം വരെ സാധ്യതയാണ് ആപ്പിളിനുള്ളത്. ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് നമ്മുടെ ആയുസ്സ് വരെ വര്‍ദ്ധിപ്പിക്കും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പല കാരണങ്ങൾ കൊണ്ടും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. ഇവ കഴിച്ചാൽ ആസ്ത്മ വർദ്ധിക്കുകയാണ് ചെയ്യുക എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാല്‍ ആസ്ത്മ രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

പാൽ

പാൽ

പാലും പാലുല്‍പ്പന്നങ്ങളും എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലപ്പോഴും അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണത്തോടൊപ്പം ആസ്ത്മയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പാലും പാലുല്‍പ്പന്നങ്ങളും ആസ്തമ രോഗികള്‍ പ്രധാനമായും ഒഴിവാക്കണം. പാലിന്റേയും പാലുല്‍പ്പന്നങ്ങളുടേയും ഉപയോഗം ആസ്ത്മയെ ക്ഷണിച്ച് വരുത്തും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മുട്ട

മുട്ട

മുട്ട ആരോഗ്യത്തിന് നല്ലതാണെങ്കിലും ഒരു കാരണവശാലും സ്ഥിരമായി ആസ്ത്മ രോഗികൾ ഇത് കഴിക്കരുത്. ഇത് പലപ്പോഴും കൂടുതൽ പ്രതിസന്ധികൾ വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. മുട്ട ആരോഗ്യത്തിന് നല്ലതാണെങ്കിലും ആസ്ത്മ രോഗികള്‍ കഴിയ്ക്കുന്നത് നല്ലതല്ല. മുട്ട കഴിയ്ക്കുന്നത് ആസ്ത്മ രോഗികള്‍ ആസ്ത്മ വര്‍ദ്ധിപ്പിക്കുന്നു.

English summary

natural ways to treat asthma with these foods

In this article we explains some natural ways to treat asthma with these foods, read on.
Story first published: Tuesday, February 5, 2019, 19:50 [IST]
X
Desktop Bottom Promotion