For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നട്‌സ് ഇങ്ങനെ കഴിച്ചാല്‍ സൂപ്പര്‍ ഉദ്ധാരണം

നട്‌സ് ഇങ്ങനെ കഴിച്ചാല്‍ സൂപ്പര്‍ ഉദ്ധാരണം

|

പല പുരുഷന്മാരേയും അലട്ടുന്ന സെക്‌സ് പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍. ഇതിനു കാരണങ്ങള്‍ പലതുണ്ടാകാം, ശാരീരികമായ തകരാറുകള്‍ മുതല്‍ നമ്മുടെ ചില ശീലങ്ങള്‍ വരെ.

എന്താണ് പ്രശ്‌നമെങ്കിലും അടിസ്ഥാനം മിക്കവാറും ലൈംഗികാവയവത്തിലേയ്ക്കു രക്തപ്രവാഹം കുറയുന്നതു തന്നെയാണ്. അമിത വണ്ണം, വ്യായാമക്കുറവ്, ചില രോഗങ്ങള്‍, കെമിക്കലുമായുള്ള സംസര്‍ഗം. സ്വകാര്യ ഭാഗത്ത് അമിതമായി ചൂടേല്‍ക്കുന്നത് തുടങ്ങിയ പല കാരണങ്ങളാലുമുണ്ടാകാം.

നിറ യൗവ്വനത്തിനും പുഷ്ടിയ്ക്കും ഏത്തപ്പഴം ഒറ്റമൂലിനിറ യൗവ്വനത്തിനും പുഷ്ടിയ്ക്കും ഏത്തപ്പഴം ഒറ്റമൂലി

ഉദ്ധാരണക്കുറവിന് മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന ഗുളികകള്‍ വാങ്ങി കഴിയ്ക്കാതെ തികച്ചും ആരോഗ്യപരമായ വഴികള്‍ തേടുന്നതാണ് ഏറെ നല്ലത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പല വീട്ടുവൈദ്യങ്ങളുമുണ്ട്.

ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഡ്രൈ നട്‌സും ഡ്രൈ ഫ്രൂട്‌സും. പൊതുവേ ആരോഗ്യകരമെന്നു കരുതാവുന്ന ഇവ സിങ്ക്, ആര്‍ജിനൈന്‍ പോലുള്ള ഘടകങ്ങളാല്‍ സമ്പുഷ്ടവുമാണ്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നവയാണ് ഇവ. ഇതുവഴി നല്ല ഉദ്ധാരണത്തിനും വഴിയൊരുക്കുന്നു.

നട്‌സും ഡ്രൈ ഫ്രൂട്‌സുമെല്ലാം വെറുതെ കഴിയ്ക്കുന്നതു തന്നെ ആരോഗ്യകരമാണ്. എന്നാല്‍ ഇത പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാകും. ഇവ മിക്കവാറും മറ്റു ചേരുകള്‍ ചേര്‍ത്താണ് കഴിയ്ക്കുക.

വിവിധ തരം നട്‌സും ഡ്രൈ ഫ്രൂട്‌സും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക്, നല്ല ഉദ്ധാരണത്തിന് എങ്ങനെ ഉപയോഗിയ്ക്കാമെന്നറിയൂ

ബദാം

ബദാം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു സഹായിക്കുന്ന ഡ്രൈ നട്‌സില്‍ പ്രധാനപ്പെട്ട ഒന്നാണ് ബദാം. ഇതിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്. ബാദമിലെ ആര്‍ജിനൈന്‍ എന്ന ഘടകം പുരുഷത്വത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ്. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ബദാം ആട്ടില്‍ പാലില്‍

ബദാം ആട്ടില്‍ പാലില്‍

പല തരത്തിലും ബദാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക്, നല്ല ഉദ്ധാരണത്തിന് ഉപയോഗിയ്ക്കാം. ഇത് കുതിര്‍ത്തി അരച്ച് തിളപ്പിച്ച ഇളംചൂടു പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ബദാം ആട്ടില്‍ പാലില്‍ കുതിര്‍ത്തു വച്ച് ഇതോടു ചേര്‍ത്തരച്ചു കുടിയ്ക്കുന്നതും നല്ലതാണ്.

ബദാമും മുട്ടയും തേനും

ബദാമും മുട്ടയും തേനും

ബദാമും മുട്ടയും തേനും ചേര്‍ത്തു കിടക്കും മുന്‍പ് ഒരു പ്രത്യേക പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പുരുഷന്റെ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ബദാം മില്‍ക്-1 കപ്പ്, മുട്ട മഞ്ഞ-2 ടേബിള്‍സ്പൂണ്‍, തേന്‍-1 ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍.ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ഫ്രഷായി ഇതു തയ്യാറാക്കി കുടിയക്കുന്നതാണ് നല്ലത്. ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് കുടിയ്ക്കാം. ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ പാനീയം ഏറെ നല്ലതാണ്.ബദാം പൊടിച്ചത് പാലില്‍ കലക്കി കഴിച്ചാലും മതിയാകും.

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ് അഥവാ കാഷ്യൂനട്‌സ് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം പുരുഷന് ഉദ്ധാരണ ശേഷി നല്‍കുന്ന ഒന്നു തന്നെയാണ്. കശുവണ്ടിപ്പരിപ്പ് അരച്ചു പാലില്‍ ചേര്‍ത്തു കുടിക്കുന്നതും ഇതിന്റെ പൊടി പാലില്‍ കലക്കി കുടിയ്ക്കുന്നതുമെല്ലാം ഉദ്ധാരണത്തിനുള്ള വഴികളാണ്. കശുവണ്ടി പരിപ്പിച്ചു തിളപ്പിച്ച പാലും കുടിയ്ക്കാം.

കശുവണ്ടിപ്പരിപ്പും തേനും

കശുവണ്ടിപ്പരിപ്പും തേനും

കശുവണ്ടിപ്പരിപ്പും തേനും കലര്‍ത്തിയ ഒരു പ്രത്യേക മിശ്രിതവും നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന ഒന്നാണ്. കശുവണ്ടിപ്പരിപ്പിന്റെ പാല്‍ എടുക്കണം. ഇത് അരക്കപ്പാണ് വേണ്ടത്. തേന്‍ ഒരു ടേബിള്‍സ്പൂണ്‍ വേണം.കശുവണ്ടിപ്പരിപ്പു മില്‍ക്കില്‍ തേന്‍ ചേര്‍ത്തിളക്കുക. ഇത് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കാം. 2 മാസം അടുപ്പിച്ചു ചെയ്തു നോക്കൂ, ഉദ്ധാരണപ്രശ്‌നങ്ങള്‍ മാറുമെന്നു മാത്രമല്ല, ഉദ്ധാരണം നീണ്ടുനില്‍ക്കുകയും ചെയ്യും.

വാള്‍നട്‌സ്

വാള്‍നട്‌സ്

പുരുഷന്റെ സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം വാള്‍നട്‌സിലുമുണ്ട്. ദിവസവും 75 ഗ്രാം വീതം വാള്‍നട്‌സ് നല്ല സെക്‌സ് ശേഷി നല്‍കുമെന്നു മാത്രമല്ല, ബീജ ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. വാള്‍നട്‌സ് തേനിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം. ഇത് പൊടിച്ചത് പാലില്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം. വാള്‍നട്‌സ് കഴിച്ച് ഇതിനു മീതെ ഇളം ചൂടുള്ള പാല്‍ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

തേനിലിട്ടു കുതിര്‍ത്തി

തേനിലിട്ടു കുതിര്‍ത്തി

പുരുഷന്റെ സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം വാള്‍നട്‌സിലുമുണ്ട്. ദിവസവും 75 ഗ്രാം വീതം വാള്‍നട്‌സ് നല്ല സെക്‌സ് ശേഷി നല്‍കുമെന്നു മാത്രമല്ല, ബീജ ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. വാള്‍നട്‌സ് തേനിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം. ഇത് പൊടിച്ചത് പാലില്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം. വാള്‍നട്‌സ് കഴിച്ച് ഇതിനു മീതെ ഇളം ചൂടുള്ള പാല്‍ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

പൈന്‍ നട്‌സും

പൈന്‍ നട്‌സും

പൈന്‍ നട്‌സും സെക്‌സ് ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒന്നാണ്. ഇത് സിങ്ക് സമ്പുഷ്ടമാണ്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണിത്. ഇതു വാങ്ങി കഴിയ്ക്കാം. ഡ്രൈ റോസ്റ്റ് ചെയ്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

പിസ്ത

പിസ്ത

പിസ്തയും പുരുഷന്റെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഡ്രൈ നട്‌സ് സിങ്ക് സമ്പുഷ്ടമായതു കൊണ്ടു തന്നെ പിസ്തയും സിങ്ക് സമ്പുഷ്ടമാണ് എന്നു വേണം, പറയാന്‍. ഇത് ദിവസവം കഴിയ്ക്കാം പൊടിച്ചു ചേര്‍ത്ത് പാലിനൊപ്പം കഴിയ്ക്കുന്നതും ഇതില്‍ അല്‍പം തേനൊഴിയ്ക്കുന്നതുമെല്ലാം നല്ലതാണ്.

 ഈന്തപ്പഴം

ഈന്തപ്പഴം

ഡ്രൈ ഫ്രൂട്‌സില്‍ പുരുഷന്റെ ഉദ്ധാരണത്തിന് കരുത്തേകുന്ന ഒന്നാണ്‌ ഈന്തപ്പഴംടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായകമായ ഒന്നാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം പ്രായമേറിയവരില്‍ പോലും സെക്‌സ് സ്റ്റാമിനയ്ക്കു സഹായിക്കും.

ഈന്തപ്പഴവും ആട്ടില്‍ പാലില്‍

ഈന്തപ്പഴവും ആട്ടില്‍ പാലില്‍

ഈന്തപ്പഴവും പല രീതിയിലും നല്ല ഉദ്ധാരണത്തിനു സഹായിക്കുന്നു. ഇത് തലേന്നു രാത്രി തിളപ്പിയ്ക്കാത്ത ആട്ടില്‍ പാലില്‍ കുതിര്‍ത്ത് വച്ച് രാവിലെ ഈ പാലോടെ അരച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഈന്തപ്പഴവും നെയ്യും

ഈന്തപ്പഴവും നെയ്യും

ഈന്തപ്പഴവും നെയ്യും ചേര്‍ത്തു തയ്യാറാക്കുന്ന ഒന്നുമുണ്ട്.15 ഈന്തപ്പഴം, 10 സ്പൂണ്‍ നെയ്യ് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ഗ്ലാസ് ജാറില്‍ ഈന്തപ്പഴം കുരു കളഞ്ഞു ചെറുതായി നുറുക്കിയിടുക. ഇതില്‍ നെയ്യും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കി വയ്ക്കുക. ഇത് 1 സ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

കാരയ്ക്ക അഥവാ ഉണക്ക ഈന്തപ്പഴം

കാരയ്ക്ക അഥവാ ഉണക്ക ഈന്തപ്പഴം

കാരയ്ക്ക അഥവാ ഉണക്ക ഈന്തപ്പഴം പാലും ചേര്‍ത്തു കഴിയ്ക്കുന്നതും പുരുഷന്റെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിനൊപ്പം ചെറുചൂടുള്ള പാലും ശീലമാക്കാം.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കാം. ഈ ഉണക്ക മുന്തിരി കഴിയ്ക്കാം. ഇതും നല്ല ഉദ്ധാരണത്തിന് ആയുര്‍വേദം പറയുന്ന ഒരു വഴിയാണ്.

English summary

How To Use Dry Nuts For Super Power For Men

How To Use Dry Nuts For Super Erection, Read more to know about,
X
Desktop Bottom Promotion