For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ കഴിക്കൂ

ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ബദാം. പോഷകങ്ങളുടെ കലവറയാണ് ബദാം. ഇത് ശാരീരികമായും മാനസികമായും കരുത്തും ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നു. ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പോഷക ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. അതുകൊണ്ട് തന്നെ ഇത് ഏത് അവസ്ഥയിലും ആരോഗ്യം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും പത്ത് പന്ത്രണ്ട് മണിക്കൂറെങ്കിലും ഇത് വെള്ളത്തില്‍ വെക്കണം. എന്നാല്‍ മാത്രമേ ആരോഗ്യത്തിന് ഇത് ഗുണകരമാവുകയുള്ളൂ.

സാധാരണ കഴിക്കുന്ന ബദാമിനേക്കാള്‍ ഏറ്റവും അധികം സഹായിക്കുന്നതും ആരോഗ്യ ഗുണങ്ങള്‍ ഉള്ളതും പലപ്പോഴും വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം കഴിക്കുന്നതാണ്. പച്ചവെള്ളത്തേക്കാള്‍ ചൂടുവെള്ളത്തിനാണ് ഇതില്‍ തന്നെ ഗുണങ്ങള്‍ കൂടുതലുള്ളത്. ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ബദാം ചൂടുവെള്ളത്തില്‍ തലേ ദിവസം കുതിര്‍ത്ത് വെച്ച് ഇത് അടുത്ത ദിവസം രാവിലെ ഉപയോഗിച്ചാല്‍ മതി.

ശരീരത്തിന് ആവശ്യമായ എന്‍സൈമുകള്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, സെല്ലുലോസ്, പ്രോട്ടീന്‍ എന്നിവ ധാരാളം ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. എന്നാല്‍ നല്ലതു പോലെ കുതിരാത്ത ബദാം പലപ്പോഴും ദഹനത്തിന് സഹായിക്കുകയില്ല. ചൂടുവെള്ളത്തില്‍ ആയതു കൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങള്‍ ധാരാളം ലഭിക്കുകയും നല്ലതു പോലെ കുതിര്‍ന്ന ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് ഗുണകരമാണ്. ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ബദാം ദിവസവും കഴിച്ചാല്‍ ഉള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു കുതിര്‍ത്ത ബദാം. ചൂടുവെള്ളത്തില്‍ കുതിര്‍ത്തതു കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് ഉത്തമമാണ്. അമിത വിശപ്പിന് പരിഹാരം കാണുകയും ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുതിര്‍ത്ത ബദാം.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ദിവസവും ആറ് ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ എഴുന്നേറ്റ് കഴിക്കുക. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. അതിനെ കുറക്കുന്നതിന് സഹായിക്കുന്നു ബദാമിന്റെ ഉപയോഗം. ഇത് ഹൃദയത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ഹൃദയമിടിപ്പിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങളുണ്ട്.

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

സ്ത്രീകളിലായാലും പുരുഷന്‍മാരിലായാലും കഴുത്തിലും സ്തനങ്ങളിലും മറ്റും ഉണ്ടാവുന്ന ക്യാന്‍സറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാം. ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ബദാം ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിനും ഇത് സഹായിക്കുന്നു.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കൂടുന്നത് എല്ലാവരിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബദാം കുതിര്‍ത്ത് കഴിക്കുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ജോലിത്തിരക്കും കുടുംബ പ്രശ്നങ്ങളും എന്ന് വേണ്ട മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഈന്തപ്പഴവും ബദാമും കഴിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു.

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിച്ചാല്‍ മതി. ഇത് തടി കുറയ്ക്കുകയും ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈന്തപ്പഴം. ഈന്തപ്പഴവും ബദാമും പാലില്‍ അരച്ച് ചേര്‍ത്ത് കുടിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുന്നു.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു

പുരുഷന്‍മാരില്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിയ്ക്കുന്നത് എല്ലാ ലൈംഗിക പ്രശ്നങ്ങളേയും പരിഹരിയ്ക്കുന്നു.

 ഉദ്ദാരണത്തിന് സഹായിക്കുന്നു

ഉദ്ദാരണത്തിന് സഹായിക്കുന്നു

ഉദ്ദാരണ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈന്തപ്പഴവും ബദാമും സഹായിക്കുന്നു.

തൂക്കം വര്‍ദ്ധിപ്പിക്കാന്‍

തൂക്കം വര്‍ദ്ധിപ്പിക്കാന്‍

പലര്‍ക്കും ടെന്‍ഷനാണ് തൂക്കം കൂടുമ്പോള്‍ വണ്ണം കൂടുന്നുണ്ടോ എന്ന്. എന്നാല്‍ വണ്ണം കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയമില്ല.

 പ്രമേഹ നിയന്ത്രണം

പ്രമേഹ നിയന്ത്രണം

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തില്‍ രോഗങ്ങളെ ഓരോ ദിവസവും വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു ബദാം. ബദാം കുതിര്‍ത്ത് ദിവസവും കഴിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബദാം ഉത്തമമാണ്. ഇത് പെട്ടെന്നുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന രോഗാവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

എല്ലുകള്‍ക്കും പല്ലുകള്‍ക്കും

എല്ലുകള്‍ക്കും പല്ലുകള്‍ക്കും

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ബദാം. ബദാമിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് ആണ് ഇതിന് സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ബദാമിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നില്ല. ഇത് ആരോഗ്യത്തിന് പല വിധത്തില്‍ സഹായിക്കുന്നു.

English summary

amazing health benefits of soaked almond in hot water

we have listed some health benefits of soaked almond, read on.
Story first published: Friday, June 29, 2018, 16:35 [IST]
X
Desktop Bottom Promotion