സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ പുരുഷനറിയാം?

By: Sruthi P C
Subscribe to Boldsky

സ്വന്തം ലൈംഗികാവയവങ്ങളെ തടവിയും സ്പര്‍ശിച്ചുമെല്ലാം ലൈംഗിക സംതൃപ്തി നേടുന്നതിനെയാണ് സ്വയംഭോഗം എന്ന് പറയുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ തന്നെയാണ് സ്വയം ഭോഗത്തില്‍ കൂടുതലായി ഏര്‍പ്പെടുന്നതും. ചിലര്‍ സെക്‌സ് ടോയ്‌സ് സ്വയംഭോഗത്തിനായി ഉപയോഗിക്കാറുണ്ട്.

സ്തനാര്‍ബുദം; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത് ഇവയാണ്

ഇതിന് വിവാഹിതരോ അവിവാഹിതരോ എന്ന് നോട്ടമില്ല. സ്ത്രീകളില്‍ 89% പേരും പുരുഷന്‍മാരില്‍ 95% പേരും സ്വയംഭോഗത്തിലേര്‍പ്പെടുന്നവരാണ്. എന്നാല്‍ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് അപമാനകരമാണ് എന്ന് വിചാരിക്കുന്നവരും കുറവല്ല. ചില സ്ത്രീ സ്വയംഭോഗ കെട്ടുകഥകള്‍ എന്തൊക്കെയെന്ന് നോക്കാം.

സ്വയംഭോഗം മാനസിക പ്രശ്‌നം

സ്വയംഭോഗം മാനസിക പ്രശ്‌നം

സ്വയം ഭോഗം ചെയ്യുന്നത് ഒരു മാനസിക പ്രശ്‌നമായാണ് പണ്ട് കാലത്ത് പലരും കണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് സ്വയംഭോഗം ഒരു സാധാരണ സംഗതിയായാണ് കണക്കാക്കുന്നത്. മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.

 മാനസിക സന്തോഷം നല്‍കുന്നു

മാനസിക സന്തോഷം നല്‍കുന്നു

നിങ്ങളില്‍ മാനസിക സന്തോഷം നല്‍കുന്ന ഒന്നായി ഇത് മാറും. രതിമൂര്‍ച്ഛ സമയത്ത് എന്‍ഡോര്‍ഫിന്‍ ഓക്‌സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളെ കൂടുതല്‍ സന്തോഷവതിയാക്കും.

 സ്വന്തം ശരീരത്തെ അറിയുന്നു

സ്വന്തം ശരീരത്തെ അറിയുന്നു

സ്വന്തം ശരീരത്തെ അറിയാന്‍ കഴിയുന്നു നിങ്ങള്‍ക്ക്. സ്വന്തം ശരീരത്തിന്റെ വികാരങ്ങളും നേട്ടങ്ങളും കോട്ടങ്ങളും എല്ലാം മനസ്സിലാക്കാന്‍ കഴിയുന്നു.

 ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കുന്നു

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കുന്നു

ഇത് നിങ്ങളുടെ ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കും. സ്ത്രീകള്‍ സ്വയം ഭോഗം ചെയ്യുന്നതിലൂടെ നല്ലൊരു ലൈംഗിക ജീവിതം നിങ്ങള്‍ക്ക് ലഭിക്കുന്നു.

ഉറക്കത്തിന് സഹായിക്കുന്നു

ഉറക്കത്തിന് സഹായിക്കുന്നു

ഉറങ്ങുന്ന കാര്യത്തിനും സ്വയംഭോഗം ചെയ്യുന്നത് നിങ്ങളെ സഹായിക്കും. നിങ്ങളിലെ ഉറക്കമില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് സ്വയംഭോഗം.

 ടെന്‍ഷന്‍ കുറക്കുന്നു

ടെന്‍ഷന്‍ കുറക്കുന്നു

മാനസിക സമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു പരിഹാര മാര്‍ഗ്ഗമാണ് സ്വയംഭോഗം.സമ്മര്‍ദ്ദം കുറച്ച് ടെന്‍ഷന്‍ ഫ്രീ ആക്കാന്‍ സ്ത്രീകളെ സ്വയംഭോഗം സഹായിക്കുന്നു.

 ആര്‍ത്തവ വേദനക്ക് പരിഹാരം

ആര്‍ത്തവ വേദനക്ക് പരിഹാരം

ആര്‍ത്തവ വേദനക്ക് പരിഹാരം നല്‍കുന്നതിനും സ്വയം ഭോഗത്തിലൂടെ കഴിയുന്നു. അതുകൊണ്ട് തന്നെ സ്വയം ഭോഗം സ്ത്രീകളില്‍ നല്ല ആരോഗ്യ ഗുണമാണ് ഉണ്ടാക്കുന്നത് എന്ന് പറയാം.

സുരക്ഷിതമായ ലൈംഗിക പ്രവര്‍ത്തി

സുരക്ഷിതമായ ലൈംഗിക പ്രവര്‍ത്തി

തീര്‍ത്തും സുരക്ഷിതമാ ലൈംഗിക പ്രവൃത്തിയാണ് സ്വയംഭോഗം.സ്ത്രീയുടേയും പുരുഷന്റേയും ലൈംഗിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വയംഭോഗം. ഇത് നിങ്ങളില്‍ യാതൊരു വിധത്തിലുള്ള ലൈംഗിക ജന്യ രോഗങ്ങളും ഉണ്ടാക്കുകയില്ല.

ശാരീരിക മാറ്റങ്ങള്‍

ശാരീരിക മാറ്റങ്ങള്‍

യാതൊരു വിധത്തിലുള്ള ശാരീരിക മാറ്റങ്ങളും ഇതിലൂടെ നിങ്ങളില്‍ ഉണ്ടാവില്ല. നിങ്ങള്‍ സ്വയംഭോഗം ചെയ്യുന്നവരാണെന്ന് ഒരിക്കലും മറ്റുള്ളവര്‍ക്ക് മനസ്സിലാവുകയില്ല. അതിന്റെ കാര്യത്തില്‍ ടെന്‍ഷന്റെ ആവശ്യമില്ല.

English summary

Reasons Every Woman Should Masturbate Regularly

Here are some reasons every woman should masturbate read on..
Story first published: Thursday, July 20, 2017, 14:00 [IST]
Subscribe Newsletter