ഓറല്‍ സെക്‌സിനു മുന്‍പ്‌ ഇതറിഞ്ഞില്ലെങ്കില്‍

Posted By:
Subscribe to Boldsky

സെക്‌സ് ആരോഗ്യകരമെങ്കില്‍ ആരോഗ്യഗുണങ്ങളും കൂടും. നല്ലൊരു വ്യായാമത്തിന്റെ ഗുണമാണ് നല്ല സെക്‌സ് നല്‍കുന്നതെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതുമാണ്. സ്‌ട്രെസടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

സെക്‌സില്‍ തന്നെ വ്യത്യസ്തമായ മാര്‍ഗങ്ങളുണ്ട്, ഓറല്‍ സെക്‌സ് ഇതില്‍ ഒന്നാണ്. പല ദമ്പതിമാര്‍ക്കും താല്‍പര്യമുള്ള ഒന്ന്. പ്രത്യേകിച്ചു സ്ത്രികളില്‍ പെട്ടെന്ന് ഓര്‍ഗാസത്തിനു സഹായിക്കുന്ന ഒരു സെക്‌സ് പൊസിഷന്‍.

എന്നാല്‍ ഓറല്‍ സെക്‌സ് ചില ആരോഗ്യപരമായ ദോഷങ്ങളും വരുത്തുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

എച്ച്പിവി, എച്ച്‌ഐവി, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങള്‍ പങ്കാളിയ്ക്കുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികളുണ്ടെങ്കിലും ഓറല്‍ സെക്‌സിലൂടെ വരാനുള്ള സാധ്യത ഏറെയാണ്.

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സിലൂടെ വരാന്‍ സാധ്യതയുള്ള ഒന്നാണ് ഗൊണേറിയ എ്ന്ന ലൈംഗികജന്യരോഗം. വേണ്ട കരുതലുകളില്ലെങ്കില്‍ ഓറല്‍ സെക്‌സിലൂടെ ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ള ഒരു രോഗം.

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് ക്യാന്‍സറിന്, പ്രത്യേകിച്ച് തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഓറല്‍ സെക്‌സിലൂടെ എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോ വൈറസ് ശരീരത്തിലേയ്ക്കു പ്രവേശിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

എച്ച്പിവി, എച്ച്‌ഐവി, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങള്‍ പങ്കാളിയ്ക്കുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികളുണ്ടെങ്കിലും ഓറല്‍ സെക്‌സിലൂടെ വരാനുള്ള സാധ്യത ഏറെയാണ്.

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

സിഫിലിസാണ് ഓറല്‍ സെക്‌സിലൂടെ പകരാന്‍ സാധ്യതയുള്ള മറ്റൊരു രോഗം. ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ചിലപ്പോള്‍ മുലഞെട്ടുകളിലും ചുണ്ടിലും നാവിലുമെല്ലാം ഈ രോഗം വരാന്‍ സാധ്യതയുണ്ട്.

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറോ ഏനല്‍ സെക്‌സ് വഴിയും ലൈംഗികജന്യ രോഗങ്ങള്‍ പകരാറുണ്ട്. സാല്‍മൊണെല്ല, ഷിംഫെല്ല, കാംഫിലോബാക്ടര്‍ ബാക്ടീരിയകളാണ് ഇതിനു കാരണമാകുന്നത്.

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറോ ഏനല്‍ സെക്‌സിലൂടെയും വരുന്ന ഒന്നാണ് ഹെപ്പറ്റൈറ്റിസ് ബി. ലിവര്‍ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്ന ഒന്ന്.

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

എച്ച്‌ഐവി പൊസറ്റീവ് ആയവര്‍ക്കു ഹെപ്പറ്റൈറ്റിസ് സി വരാന്‍ സാധ്യതയേറെയാണ്. ഇത് ഓറല്‍ സെക്‌സ് മാത്രമല്ല, ഏതു വിധത്തിലുള്ള സെക്‌സിലൂടെയും വരാന് സാധ്യതയുണ്ട്.

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

ഓറല്‍ സെക്‌സ് വിനയാകുന്നത് അപ്പോള്‍.....

വിരസംബന്ധമായ പ്രശ്‌നങ്ങളും ഓറോ ഏനല്‍ സെക്‌സിലൂടെ പകരാന്‍ സാധ്യതയേറെയാണ്.

English summary

Health Effects Of Oral You Should Know About

Health Effects Of Oral You Should Know About, read more to know about,