For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ വ്യാപിക്കുന്നത് തടയും സപ്പോട്ട

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ശരീരത്തില്‍ ഇല്ലാതാക്കുന്നതിന് സപ്പോട്ട ചികിത്സ സഹായിക്കുന്നു.

|

സപ്പോട്ട അഥവാ ചിക്കുവിന് ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ചിക്കുവിലെ മെഥനോളില്‍ ഫൈറ്റോകെമിക്കല്‍സ് എന്ന ഘടകമുണ്ട്. ഇത് ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തടയുന്നത് ഇല്ലാതാക്കുന്നു. മാത്രമല്ല ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

ചിക്കുവിന്റെ ഉപയോഗത്തിലൂടെ ക്യാന്‍സര്‍ എങ്ങനെ ഇല്ലാതാവും എന്ന് നോക്കാം. ഇത് കൂടാതെ നിരവധി ആരോഗ്യഗുണങ്ങള്‍ ചിക്കുവിനുണ്ട്. എന്തൊക്കെ എന്ന് നോക്കാം. എന്നന്നേക്കുമായി നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാം

ദൈനംദിന ഭക്ഷണത്തിന്റെ ഭാഗം

ദൈനംദിന ഭക്ഷണത്തിന്റെ ഭാഗം

സപ്പോട്ട നമ്മുടെ ദൈനം ദിന ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് ക്യാന്‍സര്‍ വ്യാപിക്കുന്നതും തടയുന്നതും ഇല്ലാതാക്കും.

 പരീക്ഷണം മൃഗങ്ങളില്‍

പരീക്ഷണം മൃഗങ്ങളില്‍

മൃഗങ്ങളിലെ ക്യാന്‍സര്‍ സെല്ലുകള്‍ക്കെതിരെ സപ്പോട്ടയില്‍ നിന്നും വേര്‍തിരിച്ചെടുത്ത രണ്ട് ഫൈക്കോ കെമിക്കലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലായി.

ഏതൊക്കെ ക്യാന്‍സറുകള്‍

ഏതൊക്കെ ക്യാന്‍സറുകള്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള ചിക്കുവിന്റെ കഴിവ് ലുക്കീമിയ, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയെ ഇല്ലാതാക്കുന്നു.

 എലികളില്‍ പരീക്ഷണം

എലികളില്‍ പരീക്ഷണം

എലികളില്‍ ട്യൂമര്‍ വളരുന്നത് വളരെ വിദഗ്ധമായി ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ട്യൂമറുള്ള എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ട്യൂമറിനു ചികിത്സിക്കാത്തവയേക്കാള്‍ മൂന്ന് വര്‍ഷത്തിലധികം ജീവിക്കാന്‍ പല എലികള്‍ക്കും കഴിഞ്ഞു.

 പാര്‍ശ്വഫലങ്ങള്‍ ഇല്ല

പാര്‍ശ്വഫലങ്ങള്‍ ഇല്ല

പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സപ്പോട്ട ചികിത്സയുടെ ഏറ്റവും വലിയ ഗുണം. മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലും ആണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് സപ്പോട്ട. ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതു പോലെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു സപ്പോട്ട.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് പരിഹാരം നല്‍കാന്‍ സപ്പോട്ടയ്ക്ക് കഴിയും. സപ്പോട്ടയിലുള്ള കാല്‍സ്യവും ഫോസ്ഫറസും എല്ലുകള്‍ക്ക് ബലം നല്‍കുന്നു.

English summary

chikoo to fight cancer

The sweet and succulent chikoo could well be the answer to halt cancer from spreading, according to a study.
Story first published: Saturday, January 28, 2017, 16:53 [IST]
X
Desktop Bottom Promotion