സ്ത്രീ ശരീരം ഇതാണ്...

Posted By:
Subscribe to Boldsky

സ്ത്രീ ശരീരം ചിലപ്പോഴെങ്കിലും പിടി തരാത്ത ഗൂഢരഹസ്യങ്ങളാണെന്നു പറയാം. സ്ത്രീകള്‍ക്കു പോലും അവരവരുടെ ശരീരത്തെക്കുറിച്ചറിയാത്ത പല കാര്യങ്ങളുമുണ്ട്.

പുരുഷന്മാര്‍ക്കും പലപ്പോഴും സ്ത്രീ ശരീരം ചില രഹസ്യങ്ങളാകാറുണ്ട്. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീയുടെ മാറിടങ്ങള്‍ രണ്ടും ഒരേ സൈസല്ല. ഇത് പെട്ടെന്നു തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും ഇതാണ് വാസ്തവം.

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീ ശരീരം ഇതാണ്...

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീ ശരീരത്തോട്‌പുരുഷന്മാര്‍ക്ക് ആകര്‍ഷണം കുറയുമെന്നു പഠനങ്ങള്‍ പറയുന്നു. ഹോര്‍മോണ്‍ വ്യത്യാസങ്ങളായിരിയ്ക്കും കാരണം.

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീ ശരീരം ഇതാണ്...

അപൂര്‍വം ചില സ്ത്രീകള്‍ക്കെങ്കിലും രണ്ടു ഗര്‍ഭപാത്രവും രണ്ടു വജൈനയുമുണ്ട്. ഇവര്‍ക്ക് മാസമുറ പ്രശ്‌നങ്ങളുമുണ്ടാകാം.

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീ ശരീരം ഇതാണ്...

40 കഴിഞ്ഞ സ്ത്രീകള്‍ക്കാണ് നാല്‍പതില്‍ താഴെയുള്ള സ്ത്രീകളേക്കാള്‍ കൂടുതല്‍ ഓര്‍ഗാസമുണ്ടാകുന്നത്.

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീകള്‍ എപ്പോഴും കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു പറയുന്നതില്‍ കാര്യമുണ്ട്, ഇവരുടെ തലച്ചോറിന് കഴിഞ്ഞ കാര്യങ്ങല്‍ കൃത്യമായി ഓര്‍ത്തു വയ്ക്കാന്‍ കഴിയും.

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീ ശരീരം ഇതാണ്...

സ്ത്രീ ശരീരത്തിന് പുരുഷശരീരത്തേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുണ്ട്. ഇതുകൊണ്ടുതന്നെ ആയുസും സ്ത്രീകള്‍ക്കാണ് കൂടുതല്‍.

Read more about: pulse life
English summary

Certain Secretes Of Female Body

Certain Secretes Of Female Body, Read more to know about,