പെണ്ണിന്റെ തടിയേന്തേ കുറയാത്തേ.....

Posted By:
Subscribe to Boldsky

പുരുഷന്മാരേക്കാള്‍ കുടൂതല്‍ തടിയ്ക്കാന്‍ സാധ്യത സ്ത്രീകള്‍ക്കാണ്. തടി കുറയാനും ഇതുപോലെത്തന്നെ.

എത്രയൊക്കെ ശ്രമിച്ചിട്ടും തടി കുറയാത്ത ചില സ്ത്രീകളുണ്ട്. ഇതിനു പുറകില്‍ ചില കാരണങ്ങള്‍ കാണുകയും ചെയ്യും.

തടി കുറയ്ക്കുന്നതില്‍ സ്ത്രീകള്‍ക്കു തടസം നില്‍ക്കുന്ന ചില ഘടകങ്ങളെക്കുറിച്ചറിയൂ,

ഹോര്‍മോണുകള്‍

ഹോര്‍മോണുകള്‍

ഹോര്‍മോണുകള്‍ സ്ത്രീകളുടെ തടി കൂട്ടുന്നതിലും തടി കുറയാത്തതിലും പ്രധാന പങ്കു വഹിയ്ക്കുന്നു. പ്രത്യേകിച്ചു മെന്‍സസ്, മെനോപോസ് എന്നീ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍.

മസില്‍

മസില്‍

സ്ത്രീകളില്‍ മസില്‍ മാസ് പൊതുവെ കുറവാണ്. തടി കുറയാതിരിയ്ക്കുന്നതിന് ഒരു കാരണം ഇതാകാം.

അപചയപ്രക്രിയ

അപചയപ്രക്രിയ

അപചയപ്രക്രിയ കുറയുന്നതാകാം മറ്റൊരു കാരണം. ഇതിന് ഒരു പരിധി വരെ ഹോര്‍മോണ്‍ കാരണമാകാം.

 തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ഹോര്‌മോണുകള്‍. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കു വരാന്‍ സാധ്യതയേറെയാണ്.

ഗര്‍ഭധാരണം തടയാനുള്ള ഗുളികകള്‍

ഗര്‍ഭധാരണം തടയാനുള്ള ഗുളികകള്‍

ഗര്‍ഭധാരണം തടയാനുള്ള ഗുളികകള്‍ ചില സ്ത്രീകളില്‍ തടി കൂടുന്നതിന് കാരണമാകാറുണ്ട്. ഇവയിലെയും ഹോര്‍മോണുകളാണ് വില്ലന്‍.

ഉറക്കം

ഉറക്കം

ജോലിത്തിരക്കു കാരണം ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്ത സ്ത്രീകളുണ്ട്. ഇതും തടി കൂടാന്‍ കാരണമാകും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പലപ്പോഴും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍. പ്രത്യേകിച്ചു പല റോളുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുമ്പോള്‍. സ്‌ട്രെസ് ഹോര്‍മോണുകള്‍ തടി കൂട്ടുന്നവയാണ്.

Read more about: weight തടി
English summary

Reasons Why Woman Find It Difficult To Lose Weight

Has it ever occurred to you why it is difficult for a woman to lose weight? Here are some of the reasons why women find it tough to burn those calories.
Story first published: Thursday, April 21, 2016, 7:00 [IST]