ചില രോഗലക്ഷണങ്ങള്‍ ഭാവി തുലയ്ക്കും

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തിലെ ചില രോഗലക്ഷണങ്ങള്‍ പലപ്പോഴും നമുക്ക് ഭാവിയില്‍ വരാനിരിയ്ക്കുന്ന രോഗങ്ങളിലേക്കുള്ള വഴി തുറക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിന്റെ പ്രത്യേകതയനുസരിച്ച് നമുക്ക് വരാന്‍ പോകുന്ന രോഗങ്ങളെപ്പറ്റി നമുക്കറിയാന്‍ കഴിയും.

രക്തശുദ്ധീകരണത്തിന് ആയുര്‍വ്വേദം

രോഗങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് എപ്പോഴും രോഗത്തിന്റെ തീവ്രതയും കാഠിന്യവും കുറയ്ക്കുന്നു. ഇതു മൂലം നമുക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളേയും ഇത് ഇല്ലാതാക്കുന്നു. നമ്മുടെ ശരീരത്തില്‍ പ്രകടമാകുന്ന ചില രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കരള്‍രോഗം

കരള്‍രോഗം

കാലുകള്‍ കുറുകിയിരിക്കുന്നവര്‍ക്ക് കരള്‍രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് കുറുകിയ കാലുള്ളവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

കണ്ണിന്റെ നിറം

കണ്ണിന്റെ നിറം

കണ്ണിന്റെ നിറമനുസരിച്ച് നമുക്ക് രോഗങ്ങള്‍ നിര്‍ണയിക്കാം. നീലക്കണ്ണുള്ളവരില്‍ ഇരുമ്പിന്റെ അംശം കുറവാണ്. ഇതാകട്ടെ മറ്റു പല ഗുരുതരമായ രോഗങ്ങള്‍ക്കും വഴി വെയ്ക്കും.

നിതംബത്തിന്റെ വലിപ്പം

നിതംബത്തിന്റെ വലിപ്പം

നിതംബത്തിന്റെ വലിപ്പമനുസരിച്ചും രോഗങ്ങള്‍ നിര്‍ണയിക്കാം. വലിയ നിതംബം ഉള്ളവര്‍ക്ക് ഹൃദയാഘാത സാധ്യതയും വളരം കൂടുതലാണ്.

വായ്പ്പുണ്ണും അല്‍ഷിമേഴ്‌സും

വായ്പ്പുണ്ണും അല്‍ഷിമേഴ്‌സും

സ്ഥിരമായി വായ്പ്പുണ്ണ് വരുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത വളരെ കൂടുതലാണ്. ഇതോടൊപ്പം തൈറോയ്ഡ് പ്രശ്‌നങ്ങളും ഉണ്ടാവാം.

സ്തനങ്ങളുടെ വലിപ്പം

സ്തനങ്ങളുടെ വലിപ്പം

സ്തനങ്ങളുടെ വലിപ്പമനുസരിച്ചും രോഗങ്ങള്‍ നിര്‍ണയിക്കാം. വലിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് സ്തനാര്‍ബുദ സാധ്യത പകുതിയിലേറെയാണ്.

അമിത കൊഴുപ്പ്

അമിത കൊഴുപ്പ്

അമിതമായി കൊഴുപ്പടിഞ്ഞു കൂടിയിട്ടുള്ള്വര്‍ക്ക് വൃക്കരോഗങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക.

ഭാരക്കുറവും രോഗലക്ഷണം

ഭാരക്കുറവും രോഗലക്ഷണം

ശരീരത്തില്‍ ആവശ്യത്തിന് ഭാരം ഇല്ലാത്തവര്‍ക്ക് വൃക്കരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

അമിതവണ്ണവും പ്രശ്‌നം

അമിതവണ്ണവും പ്രശ്‌നം

അമിതവണ്ണവും പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അമിതവണ്ണം മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും.

ഒ ഗ്രൂപ്പ് രക്തമുള്ളവര്‍

ഒ ഗ്രൂപ്പ് രക്തമുള്ളവര്‍

ഒ ഗ്രൂപ്പില്‍ പെട്ട രക്തമുള്ളവര്‍ക്ക് കോളറപിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇവര്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

English summary

Early Warning Signs of Some Diseases

Each infectious disease has its own specific signs and symptoms. General signs and symptoms common to a number of infectious diseases include.
Story first published: Saturday, March 5, 2016, 8:00 [IST]