For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

|

തലച്ചോറാണ് ബുദ്ധിയുടെ കേന്ദ്രം. തലച്ചോര്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരീരം കൊണ്ടു ചെയ്യുന്ന പ്രവൃത്തികള്‍ ശരിയായില്ലെന്നു വരും.

ശരീരം ശക്തിപ്പെടുത്താന്‍ വ്യായാമമെന്ന പോലെ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും പല കാര്യങ്ങളും ചെയ്യാനുണ്ട്. തലച്ചോറിന് ചാര്‍ജ് നല്‍കുകയെന്നു പറയാം.

തലച്ചോര്‍ ചാര്‍ജാക്കേണ്ടത് എങ്ങനെയാണന്നു നോക്കൂ,

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ചില മെന്റല്‍ വ്യായാമങ്ങള്‍ പരിശീലിയ്ക്കുക. ചെയ്യുക. ഇവ തലച്ചോറിന്റെ കഴിവു വര്‍ദ്ധിപ്പിയ്ക്കും.

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

വായന, ചിന്തകള്‍ തുടങ്ങിയവ തലച്ചോറിനെ ഉദ്ദീപിപ്പിയ്ക്കുന്നവയാണ്. ഇവ പരീക്ഷിയ്ക്കാം.

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

മറ്റുള്ളവരുമായി ആശയവിനിമയം നടക്കാം. അറിവുകള്‍ പകര്‍ന്നു കിട്ടും. ഇതേക്കുറിച്ചു ചിന്തിയ്ക്കും. തലച്ചോറിന്റെ വികാസത്തിന് ഇത് നല്ലതാണ.്

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

പസല്‍സ് പോലുള്ളവ ബുദ്ധിശക്തി വളര്‍ത്തുന്നവയാണ്. ഇവ പരീക്ഷിയ്ക്കാം

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

തലച്ചോറിന്റെ വികാസത്തിനു സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ഇവ കഴിയ്ക്കുന്നതു ഗുണം ചെയ്യും.

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ഉപയോഗിച്ചു ചെയ്യാവുന്നവ ടെക്‌നോളജി സഹായത്തോടെ ചെയ്യരുത്. കമ്പ്യൂട്ടര്‍, ഫോണ്‍ തുടങ്ങിയവ നമുക്കു ചെയ്യാന്‍ സാധിയ്ക്കാത്ത ജോലികളാണെങ്കില്‍ മാത്രം ഉപയോഗിയ്ക്കുക.

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

നല്ല ഉറക്കം പ്രധാനം. ബുദ്ധിവികാസത്തിന് ഇത് പ്രധാനമാണ്.

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ശരീരത്തിന്റെ വ്യായാമം ബുദ്ധിയ്ക്കും ഉണര്‍വു നല്‍കും.

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

നല്ല ചിന്തകള്‍, സന്തോഷം, ശുഭാപ്തി വിശ്വാസം എന്നിവയെല്ലാം നല്ല രീതിയില്‍ തലച്ചോറിനെ വളര്‍ത്തും. ഇത്തരം വഴികളിലൂടെ സഞ്ചരിയ്ക്കുക.

English summary

Tips To Charge Your Brain

Charging your brain is very important to achieve your goals in your life. Here are some ways to power your brain.
Story first published: Saturday, August 8, 2015, 9:12 [IST]
X
Desktop Bottom Promotion