നിങ്ങളുടെ ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാം

Posted By:
Subscribe to Boldsky

ബുദ്ധിയുള്ളയാള്‍ എന്നു കേള്‍ക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ ചുരുക്കം. തലച്ചോറിന്റെ പ്രവര്‍ത്തനം ബുദ്ധികൂര്‍മത വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുമുണ്ട്.

വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...

നിങ്ങളുടെ ബ്രെയിന്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

Things To Do For A Sharper Brain

പുതിയ ആളുകളെ കാണുക, അവരുമായി ആശയവിനിമയം നടത്തുക. നിങ്ങള്‍ക്ക് പുതിയ ഐഡിയകള്‍ ലഭിയ്ക്കും.

Things To Do For A Sharper Brain

യോഗ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ലഭിയ്ക്കുന്ന ഏകാഗ്രത തലച്ചോറിന് ഏറെ ഗുണകരമാണ്.

Things To Do For A Sharper Brain

ശരീരത്തിനും മനസിനും ശാന്തത ലഭിയ്ക്കുന്നതിനും ഇതു സഹായിക്കും.

Things To Do For A Sharper Brain

സര്‍ഗാത്മകമായ കാര്യങ്ങള്‍ ചെയ്യുക. പ്രത്യേകിച്ച് നിങ്ങളുടെ തലച്ചോറിന് ഉണര്‍വു ന്ല്‍കുന്നവ.

Things To Do For A Sharper Brain

നിങ്ങള്‍ക്കു പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലഴിയ്ക്കുക. ഇത് നിങ്ങളുടെ തലച്ചോറിന് പുത്തനുണര്‍വു നല്‍കും.

Things To Do For A Sharper Brain

ശരീരത്തിന്റെ വ്യായാമം തലച്ചോറിനും ഗുണകരമാണ്. ഇത് രക്തപ്രാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൂടാതെ ബുദ്ധി വികസിപ്പിയ്ക്കുന്ന, ചിന്താശക്തി വേണ്ട പസല്‍സ് പോലുള്ള ഗെയിമുകള്‍ കളിയ്ക്കാം.

Things To Do For A Sharper Brain

നല്ല ഭക്ഷണം പ്രധാനം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ബു്ദ്ധികൂര്‍മതയെയും സഹായിക്കും.

Things To Do For A Sharper Brain

നല്ല ഉറക്കം വളരെ പ്രധാനമാണ്. ഇത് ബുദ്ധിശക്തിയ്ക്കു വേണ്ട ഒരു പ്രധാന ഗുണവുമാണ്.

English summary

Things To Do For A Sharper Brain

Here are certain things to do for a sharper brain. Try these methods,
Story first published: Saturday, January 3, 2015, 13:56 [IST]
Subscribe Newsletter