Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
ലാക്മെ ഫാഷന്‍ വീക്കില്‍ താരങ്ങള്‍
പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഷോ ആയിരുന്നു ലാക്മെ ഫാഷന്‍ വീക്കിനു തുടക്കം കുറിച്ചത്. ബോളിവുഡ് താരങ്ങളായ അര്ജ്ജുന് കപൂറും ജാക്വിലിന് ഫെര്‍ണാണ്ടസും മല്‍ഹോത്ര ഡിസൈനില്‍ വ്യത്യസ്തരായിരുന്നു.
സമ്മര്വെഡ്ഡിംങ് അനുയോജ്യമായ ലെഹംഗകളും ജംമ്പ് സ്യൂട്ടുകളും മനീഷ് മല്‍ഹോത്രയുടെ വസ്ത്രശേഖരങ്ങളെ മികവുറ്റതാക്കി. ഷോയുടെ ഹൈലൈറ്റായ ചില നിമിഷങ്ങളിലേക്ക്.

കരീന കപൂര്‍ ഫാഷന്‍വീക്കില്‍
പിങ്ക് സില്‍ക്ക് സാരിയില്‍ മനീഷ് മല്‍ഹോത്രയോടൊപ്പം ബോളിവുഡ് താരം കരീന കപൂര്‍.

അര്ജുന് കപൂര്‍
നീലക്കുര്ത്തയില് ലാക്മെ ഫആഷന് വീക്കില്‍ അര്ജുന് കപൂര്‍ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.

ജാക്വിലിന്ഫെര്ണാണ്ടസ്
ജാക്വിലിന് ഫെര്‍ണാണ്ടസും മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെഹങ്കയില്‍ സുന്ദരിയായിരുന്നു.

നെഹ്റു ജാക്കറ്റ്
വെള്ള നിറത്തിലുള്ള നെഹ്റു ജാക്കറ്റ് ആയിരുന്നു മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം.

സമ്മര്‍ വെഡ്ഡിങ് ലെഹങ്ക
സമ്മര്‍ വെഡ്ഡിങ് ലെഹങ്കയും ഒട്ടും മോശമല്ലായിരുന്നു.

മിന്റ് ബ്ലൂവില്‍ ലെഹങ്ക
മിന്റ്ബ്ലൂ കളറിലുള്ള ലെഹങ്കയും മനീഷ് മല്‍ഹോത്ര ഡിസൈനിന്റെ പ്രത്യേകത വിളിച്ചു പറയുന്നതായിരുന്നു.

വ്യത്യസ്ത പരീക്ഷണം
വ്യത്യസ്ത പരീക്ഷണമായിരുന്നു ഇത്തവണ വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്.

വ്യത്യസ്ത പരീക്ഷണം
ഓഫ് ഷോള്‍ഡര്‍ വിക്ടോറിയന്‍ സ്കര്‍ട്ടും മനീഷ് മല്‍ഹോത്രയുടെ കൈകളില്‍ ഭദ്രം.

നീലസമുദ്രം പോലെ
സമുദ്രത്തിന്റെ അലയൊലി പോലെ ഒരു വസ്ത്രം.

ഷോള്‍ഡര്‍ കട്ടൗട്ട്
ഈ സമ്മറില്‍ വ്യത്യസ്തത പരീക്ഷിക്കാനും മനീഷ് മല്‍ഹോത്ര മറന്നിട്ടില്ല.



Click it and Unblock the Notifications
