For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്കനീരും തേനും തൈരും വെളുപ്പിന് മുത്തശ്ശിവഴി

|

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ എല്ലാവരും അനുഭവിക്കാറുണ്ട്. എന്നാൽ ഇനി ഇത്തരം പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിന് അൽപം നെല്ലിക്ക നീരില്‍ പരിഹാരമുണ്ട്. എല്ലാവരും വണ്ണം കുറക്കാനും മറ്റ് ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് നെല്ലിക്ക പലരും ഉപയോഗിക്കുന്നുണ്ട്.

എന്നാൽ പലപ്പോഴും ഇതിന്റെ സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഇത്തരം അവസ്ഥകളിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക. മുഖത്തെ കറുത്ത പാടുകൾ, അഴുക്ക്, മറ്റ് പ്രതിസന്ധികൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്.

<strong>most read: നാടന്‍ ഷാമ്പൂവിലുണ്ട് മുടിയുടെ ആരോഗ്യം</strong>most read: നാടന്‍ ഷാമ്പൂവിലുണ്ട് മുടിയുടെ ആരോഗ്യം

ചർമ്മകാന്തിയേകുന്നതിനും മുടിവളരുന്നതിനും എല്ലാം വളരെയധികം മികച്ചതാണ് നെല്ലിക്ക നീര്. ഇത് സൗന്ദര്യസംരക്ഷണത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഏത് സൗന്ദര്യ പ്രതിസന്ധികളേയും അകറ്റുന്നതിന് സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്ക കൊണ്ട് കേശസംരക്ഷണം, സൗന്ദര്യസംരക്ഷണം എല്ലാം വില്ലനാവുന്ന അവസ്ഥയിൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്ക നീരിൽ അൽപം തേൻ മിക്സ് ചെയ്ത് പുരട്ടുന്നത് കൊണ്ട് അത് സൗന്ദര്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

ടോണർ

ടോണർ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. നെല്ലിക്ക നീരിൽ അല്‍പം തേനും തൈരും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. നല്ലൊരു ടോണർ ആണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.ഇത് ചർമ്മത്തിൽ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതിലൂടെ ചർമ്മത്തിന് നല്ല ഉറപ്പും ബലവും ലഭിക്കുന്നു. ഇത് ചർമ്മത്തിന്റെ അടിയിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നു.

കറുത്ത കുത്തുകൾ

കറുത്ത കുത്തുകൾ

മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് നെല്ലിക്ക നീരും തൈരും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് മുഖത്തെ കറുത്ത കുത്തിന്റെ നിറം മങ്ങുന്നതിന് കാരണമാകുന്നു. ഇതിലൂടെ ചർമ്മത്തിന് നിറം വർദ്ധിക്കുന്നു. അൽപം നെല്ലിക്ക നീരും തൈരും തേനും കോട്ടൺ തുണി കൊണ്ട് മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മതി. ഇത് മുകളിൽ പറഞ്ഞ എല്ലാ അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

സ്വാഭാവിക നിറം നിലനിർത്താൻ

സ്വാഭാവിക നിറം നിലനിർത്താൻ

ചർമ്മത്തിന്റെ സ്വാഭാവിക നിറം നിലനിർത്താന്‍ സഹായിക്കുന്നുണ്ട് നെല്ലിക്ക നീരും തൈരും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് പല വിധത്തിൽ നിങ്ങളുടെ ചർമ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്വാഭാവിക നിറം നിലനിർത്തുന്നതിനായി നമുക്ക് ഇനി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നെല്ലിക്ക നീര് ഉപയോഗിക്കാം.

കരുവാളിപ്പ് അകറ്റാൻ‌

കരുവാളിപ്പ് അകറ്റാൻ‌

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക നീര്. ഇതിൽ അൽപം തൈര് മിക്സ് ചെയ്ത് തേനും കൂടി ചേർക്കുമ്പോൾ അത് മുഖത്തെ കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതെല്ലാം സൗന്ദര്യസംരക്ഷണത്തിന് വളരെയധികം മികച്ചതാണ്. മുഖത്തെ കരുവാളിപ്പ് അകറ്റുന്നതിന് സഹായിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

അടുപ്പിച്ച് പുരട്ടുന്നത്

അടുപ്പിച്ച് പുരട്ടുന്നത്

സൗന്ദര്യത്തിന് വില്ലനാവുന്ന മുഖത്തെ പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുഖത്ത് നെല്ലിക്ക നീര് അടുപ്പിച്ച് പുരട്ടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

ചർമ്മം തൂങ്ങുന്നത്

ചർമ്മം തൂങ്ങുന്നത്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ട്. ഇതിൽ ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മുഖത്തെ ചർമ്മം തൂങ്ങുന്നത്. മുഖത്തെ ചർമ്മം തൂങ്ങുന്നതിലൂടെ അത് നിങ്ങളിൽ പ്രായാധിക്യം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈരും തേനും നെല്ലിക്ക നീരും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക നീരും തൈരും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കണ്ട് മുഖക്കുരുവെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാവുന്നതാണ്.

English summary

amla, curd mix will help you for all skin problems

amla, curd mix for all skin problems, read on to know more about it
X
Desktop Bottom Promotion