ഒരു നുള്ളു കുങ്കുമപ്പൂ കൊണ്ടു വെളുക്കാം

Posted By:
Subscribe to Boldsky

കുങ്കുമപ്പൂ വിലയേറിയ ഒന്നാണെങ്കിലും വെളുപ്പുനിറം ഉറപ്പു നല്‍കുന്ന ഒന്നാണ്, ഗര്‍ഭകാലത്ത് മിക്കവാറും സ്ത്രീകള്‍ കുങ്കുമപ്പൂ കഴിയ്ക്കാറുണ്ട്. ഇതിനുള്ള പ്രധാന കാരണം കുഞ്ഞിനു നിറം നല്‍കാന്‍ കുങ്കുമപ്പൂ സഹായിക്കുമെന്നാണ്. വെറും സൗന്ദര്യവര്‍ദ്ധക വസ്തുവെന്നതിലുപരിയായി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണിത്.

കുങ്കുമപ്പൂ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതെല്ലാം വിധത്തിലാണ് കുങ്കുമപ്പൂ നിറം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ,

പാല്‍പ്പാട

പാല്‍പ്പാട

ഒരല്‍പ്പം പാല്‍പ്പാടയില്‍ ലേശം കുങ്കുമപ്പൂ കലര്‍ത്തി മുഖത്തു തേയ്ക്കുന്നത് മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

പപ്പായയും കുങ്കുമപ്പൂവും

പപ്പായയും കുങ്കുമപ്പൂവും

പപ്പായയും കുങ്കുമപ്പൂവും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നത്.

ചന്ദനം, കുങ്കുമപ്പൂ

ചന്ദനം, കുങ്കുമപ്പൂ

ചന്ദനം, കുങ്കുമപ്പൂ എന്നിവ പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

പഴുത്ത പഴം, തേന്‍, കുങ്കുമപ്പൂ

പഴുത്ത പഴം, തേന്‍, കുങ്കുമപ്പൂ

പഴുത്ത പഴം, തേന്‍, കുങ്കുമപ്പൂ എന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

പനിനീരില്‍ കുങ്കുമപ്പൂ

പനിനീരില്‍ കുങ്കുമപ്പൂ

പനിനീരില്‍ കുങ്കുമപ്പൂ കലര്‍ത്തുക. ഇതും തുളസിയും അല്‍പം ആര്യവേപ്പിലയും ചേര്‍ത്തരയ്ക്കുക. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

തേന്‍, കുങ്കുമപ്പൂ

തേന്‍, കുങ്കുമപ്പൂ

തേന്‍, കുങ്കുമപ്പൂ എന്നിവ കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നതും ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴിയാണ്.

തൈരും ചെറുനാരങ്ങാനീരും കുങ്കുമപ്പൂവും

തൈരും ചെറുനാരങ്ങാനീരും കുങ്കുമപ്പൂവും

തൈരും ചെറുനാരങ്ങാനീരും കുങ്കുമപ്പൂവും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

ബദാം, കുങ്കുമപ്പൂ

ബദാം, കുങ്കുമപ്പൂ

ബദാം, കുങ്കുമപ്പൂ എന്നിവ പാലിലിട്ടു കുതിര്‍ത്തി അരയ്ക്കുക. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ ഉപയോഗിയ്ക്കുന്നതിന് ഇത് ലേശം പാലിലോ വെള്ളത്തിലോ ഇട്ടു കുതിര്‍ത്തുക. അതിനു ശേഷം ഈ വെള്ളത്തോടോ പാലിനോടോ ഒപ്പം തന്നെ ഉപയോഗിയ്ക്കാം. ഇത്തരം വഴികള്‍ അടുപ്പിച്ചു ചെയ്യുന്നത്

Read more about: skin beauty skincare
English summary

How To Use Saffron For Beauty Benefits

How To Use Saffron For Beauty Benefits, read more to know about,
Story first published: Tuesday, January 23, 2018, 18:56 [IST]