For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കും എളുപ്പമാര്‍ഗ്ഗം

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എളുപ്പമുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് നിറം കുറവ്. ഇത് പരിഹരിക്കാന്‍ അതിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ബ്യൂട്ടിപാര്‍ലര്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതെല്ലാം ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലന്‍ തന്നെയാണ്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ എല്ലാ വിധത്തിലും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിന് പരിഹാരം കാണുമ്പോള്‍ അതെങ്ങനെ സൗന്ദര്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.

പലപ്പോഴും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ ചെയ്യുന്ന പല മാര്‍ഗ്ഗങ്ങളും പല വിധത്തിലും ദോഷകരമായാണ് നമ്മളെ ബാധിക്കുക. എന്നാല്‍ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമോ മറ്റോ പുരട്ടുന്നതിനു മുന്‍പ് ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്ത് നോക്കാം. ഇത്തരം പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ മുഖത്തെ അഴുക്കിനെ പൂര്‍ണമായും നീക്കി മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ആ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

മുഖം കഴുകുമ്പോള്‍

മുഖം കഴുകുമ്പോള്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് മുഖം കഴുകുന്നത്. മുഖം വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കുക. മുഖം വൃത്തിയായി സോപ്പിടാതെ ചെറുപയറ് പൊടിയോ മറ്റോ ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കുക. ഇത് മുഖത്തെ അഴുക്കിനെ പൂര്‍ണമായും നീക്കി മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിനും മികച്ച ഒന്നാണ്. എപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്തരം മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം.

ഫേസ് പാക്ക്

ഫേസ് പാക്ക്

ചര്‍മസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ തന്നെ ഫേസ്പാക്ക് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ്. മുഖത്തിന് നിറവും തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന നിരവധി തരത്തിലുള്ള ഫേസ്പാക്കുകള്‍ ഉണ്ട്. ഇവയെല്ലാം ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റുകയും നിറം നല്‍കുകയും ചെയ്യുന്നു. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. ഇത് എല്ലാ വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിനും ഇത് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ഇത് സഹായിക്കുന്നത്.

നാരങ്ങ നീര്

നാരങ്ങ നീര്

ഒരു പ്രകൃതിദത്ത ബ്ലീച്ചിങ്ങ് ഏജന്റാണ് നാരങ്ങ. ഇത് ചര്‍മ്മത്തിന് നല്ല നിറം നേടാന്‍ സഹായിക്കും. ഫ്രഷായ നാരങ്ങയുടെ ഒരു കഷ്ണം ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുകയോ, അല്ലെങ്കില്‍ നാരങ്ങ നീര് ഫേസ്പായ്ക്കില്‍ ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. എല്ലാ ദിവസവും നാരങ്ങ മുഖത്ത് ഉരയ്ക്കുക. അല്ലെങ്കില്‍ നാരങ്ങ നീരില്‍ അല്‍പം പഞ്ചസാര എടുത്ത് അത് കൊണ്ട് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. മാത്രമല്ല ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉത്തമമാണ് ഇത്. പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം, പപ്പായ, അവൊക്കാഡോ തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തിന് നല്ല നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം പഴങ്ങള്‍ മുഖത്ത് തേയ്ക്കുന്നത് നല്ല ഫലം നല്കും. ഇതെല്ലാം മുഖത്തെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതല്ലെങ്കില്‍ വാഴപ്പഴം സൗന്ദര്യത്തിന് നല്ല ഒരു ഫേസ്പാക്ക് ആണ്. ഇത് കൊണ്ട് ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ ഇല്ലാതാക്കാം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് എല്ലാ വിധത്തിലും മികച്ചതാണ്.

എക്‌സ്‌ഫോലിയേഷന്‍

എക്‌സ്‌ഫോലിയേഷന്‍

ആഴ്ചയില്‍ ഏതാനും തവണ എക്‌സ്‌ഫോലിയേഷന്‍ നടത്തുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും നിറവും വൃത്തിയുമുള്ള പുതിയ ചര്‍മ്മം അനാവൃതമാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അനാവശ്യ രോമങ്ങള്‍ മൃതകോശങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങളെയും സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഏത് വിധത്തിലും സൗന്ദര്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആകുലതകളുടേയും ആവശ്യമില്ല.

തൈര്

തൈര്

തൈരിലെ പ്രോബയോട്ടിക്‌സ് ചര്‍മ്മത്തെ ശുദ്ധിയാക്കുകയും നിറം നല്‍കുകയും ചെയ്യും. എല്ലാ ദിവസവും യോഗര്‍ട്ട് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. എപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് മികച്ച് നില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഇത് സൗന്ദര്യത്തിന് വില്ലനാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പ്രതിസന്ധികളാ

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീയും കറ്റാര്‍വാഴയും ചര്‍മ്മം ശുദ്ധീകരിക്കാന്‍ ഏറെ ഫലപ്രദമാണ്. ഒരു കോട്ടണ്‍ ബോള്‍ പാലില്‍ മുക്കി മുഖത്ത് തേയ്ക്കുന്നത് അഴുക്കകറ്റി ശുദ്ധീകരിക്കാന്‍ സഹായിക്കും. നല്ലൊരു ക്ലെന്‍സര്‍ ആണ് ടീ ട്രീ ഓയില്‍. ഇത് എല്ലാ വിധത്തിലും ചര്‍മ്മം പൂര്‍ണമായി അഴുക്കില്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രാധാന്യം നല്‍കുന്ന ഒരു മാര്‍ഗ്ഗമാണ്.

വെള്ളം

വെള്ളം

വെള്ളം ധാരാളം കുടിക്കുന്നത് ശരീരം ശുദ്ധീകരിക്കുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. ചര്‍മ്മത്തിന് ഫ്രഷ്‌നസ് നല്‍കുന്നതിന് നല്ലതാണ് വെള്ളം. വെള്ളം കുടിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്.

English summary

home remedies for fair skin

The following home remedies for fair skin in your routine take a look.
X
Desktop Bottom Promotion