മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

Posted By: Lekhaka
Subscribe to Boldsky

ചിലർക്ക് മുഖത്തെ മറുകുകൾ സൗന്ദര്യം പകരും എന്നാൽ മറ്റുചിലർക്ക് അത് വൃത്തിഹീനമാണ് .ത്വക്കിൽ മെലാനോസൈറ്റിന്റെ അളവ് കൂടുമ്പോൾ അത് മറുകായി മുഖത്തും ശരീരത്തും രൂപപ്പെടും .പ്രകൃതിദത്തമായ രീതിയിൽ ഈ മറുകിനെ എങ്ങനെ മാറ്റാമെന്ന് ചുവടെ ചേർക്കുന്നു .

സാധാരണ മറുകുകൾ ചർമ്മത്തിനോ ശരീരത്തിനോ യാതൊരു ദോഷവും ഉണ്ടാക്കില്ല .എന്നാൽ ചില മറുകുകൾ ക്യാൻസറായി മാറാം .അതിനാൽ മറുകുകൾ നീക്കം ചെയ്യേണ്ടത് ആവശ്യമാണ് .ക്യാൻസറായി മാറുന്ന മറുകുകളുടെ നിറവും ആകൃതിയുമെല്ലാം സാവധാനം മാറിക്കൊണ്ടിരിക്കും .

എളുപ്പത്തിൽ മറുകുകൾ നീക്കം ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

ഒരു പഴത്തൊലി എടുത്ത് മറുകുള്ള ഭാഗത്തു ഉരസുക .അതിനുശേഷം ഒരു കഷ്ണം പഴത്തൊലി ബാൻഡേജ് വച്ച് മറുകിന്റെ ഭാഗത്തു വയ്ക്കുക .24 മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക .പഴത്തൊലി മറുകിനെ എളുപ്പത്തിൽ മാറ്റും .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

ആവണക്കെണ്ണ ഒരു കോട്ടണിൽ മുക്കി മറുകിൽ പുരട്ടുക .ഒരു ബാൻഡേജ് വച്ച് മിനിമം 12 മണിക്കൂർ വച്ചിരിക്കുക .ആവണക്കെണ്ണ എൻസൈമിനെ വിഘടിപ്പിച്ചു മറുകിനെ ഉണക്കുന്നു .അതിനു ശേഷം വെള്ളത്തിൽ കഴുകിക്കളയുക .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

പല വിദഗ്ധരും വിശ്വസിക്കുന്നത് ആപ്പിൾ സൈഡർ വിനാഗിരിക്ക് മറുകിനെ നീക്കം ചെയ്യാനുള്ള കഴിവ് ഉണ്ടെന്നാണ് .ഒരു കോട്ടൺ ആപ്പിൾ സൈഡർ വിനാഗിരിയിൽ മുക്കിയ ശേഷം മറുകിൽ പുരട്ടുക .ഇത് പതിവായി 10 ദിവസം ചെയ്താൽ മറുക് നിശ്ശേഷം മാറും .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

കുറച്ചു പൈനാപ്പിൾ കഷണങ്ങൾ എടുത്ത് ജ്യൂസ് വേർതിരിക്കുക .ഇതിലേക്ക് എപ്സം ഉപ്പ് ചേർത്ത് മറുകിൽ പുരട്ടുക .കുറച്ചു സമയം കഴിഞ്ഞ ശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയുക .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മറുകിൽ കുറച്ചു തേൻ പുരട്ടുക .12 -15 മണിക്കൂർ കഴിഞ്ഞ ശേഷം കഴുകിക്കളയുക .ഒരു മാസം ഇത് ചെയ്യുകയാണെങ്കിൽ മാറ്റം അനുഭവിച്ചറിയാം .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

ടീ ട്രീ എണ്ണയ്ക്കും മറുകിനെ നീക്കം ചെയ്യാനാകും .ഇത് മുഖക്കുരു ,മറുക് ,പാടുകൾ,അരിമ്പാറ എല്ലാം നീക്കം ചെയ്യാൻ ഉത്തമമാണ് .ഇത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകിക്കളയുക .3 ദിവസത്തിലൊരിക്കൽ ഇത് ചെയ്യുകയാണെങ്കിൽ മറുക് പൂർണ്ണമായും അപ്രത്യക്ഷമാകും .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

കുറച്ചു ചണവിത്തു അരച്ച് പൊടിയാക്കുക .ഇതിലേക്ക് ചണവിത്തു എണ്ണയും ചേർത്ത് കുഴയ്ക്കുക .അൽപം തേൻ കൂടി ചേർത്ത് കുഴച്ചു മറുകുള്ള ഭാഗത്തു പുരട്ടി ബാൻഡേജ് ഇടുക .24 മണിക്കൂറിനു ശേഷം കഴുകിക്കളയുക .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

കുറച്ചു ഉള്ളി നീര് എടുത്ത് മറുകുള്ള ഭാഗത്തു പുരട്ടുക .ഒരു ദിവസം തന്നെ പല തവണ ആവർത്തിക്കുക .ഇതിലേക്ക് തേൻ കൂടി ചേർത്താൽ എളുപ്പത്തിൽ ഫലം ലഭിക്കും .

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

മുഖത്തെ മറുകുകള്‍ ക്ഷണനേരത്തില്‍ മാറ്റാം

കറ്റാർവാഴ ഇല മുറിച്ചു ജെൽ എടുക്കുക .ഇത് മറുകിൽ പുരട്ടുക .3 -4 മണിക്കൂറിനു ശേഷം കഴുകിക്കളയുക .

English summary

Natural Remedy To Treat Moles On Face And Body

Natural Remedy To Treat Moles On Face And Body, Read more to know about,
Please Wait while comments are loading...
Subscribe Newsletter