തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

Posted By:
Subscribe to Boldsky

തേനിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഒരുപോലെ സഹായകവുമാണ്.

തേന്‍ ചര്‍മത്തിന് പ്രായക്കുറവു തോന്നാനും ഏറെ നല്ലതാണ്. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

ഏതു വിധത്തിലാണ് ചര്‍മത്തിലെ ചുളിവുകളകറ്റി, പ്രായക്കുറവു തോന്നിയ്ക്കാന്‍ തേന്‍ ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ,

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

1 ടേബിള്‍സ്പൂണ്‍ ബദാം പൊടി, 2 ടേബിള്‍സ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലക്കി മുഖത്തു പുരട്ടുക. അല്‍പനേരം മസാജ് ചെയ്ത ശേഷം അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

3 ടേബിള്‍ സ്പൂണ്‍ തേന്‍ , 6 ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

5 ആസ്പിരിന്‍ പൊടിച്ചത്, 3 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. നല്ല പോലെ മസാജ് ചെയ്യണം. പിന്നീട് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

1 ടേബിള്‍ സ്പൂണ്‍ ഓട്‌സ്, 3 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യണം. പിന്നീട് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

ഈ വഴികളെല്ലാം ആഴ്ചയില്‍ മൂന്നുനാലു ദിവസം വീതം അടുപ്പിച്ച് അല്‍പനാള്‍ ചെയ്യണം.

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

തേന്‍ മതി, വയസു 10 കുറയ്ക്കാന്‍, ഇങ്ങനെ....

മുഖത്തെ ചുളിവുകള്‍ മാറി ചെറുപ്പമുള്ള ചര്‍മം ലഭിയ്ക്കുമെന്നു മാത്രമല്ല, ചര്‍മം മൃദുവാകാനും തിളക്കം ലഭിയ്ക്കാനുമെല്ലാം ഇത് നല്ലതാണ.്

English summary

Natural Honey Treatment For Wrinkle Treatment

Natural Honey Treatment For Wrinkle Treatment, Read more to know about,
Story first published: Wednesday, May 31, 2017, 10:14 [IST]