കൈകാല്‍ മുട്ടുകള്‍ വെളുക്കാന്‍ പാല്‍പ്പൊടി വിദ്യ

Posted By:
Subscribe to Boldsky

ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൈ കാല്‍മുട്ടുകളുടെ നിറം അല്‍പം ഇരുണ്ടതായിരിയ്ക്കും. ചിലപ്പോള്‍ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഏറെ നിറം കുറവ്. വരണ്ട ചര്‍മവുമാകും ഇവിടെ ചിലപ്പോള്‍.

കൈ കാല്‍ മുട്ടുകള്‍ക്കു നിറം നല്‍കാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് പാല്‍പ്പൊടി, വൈറ്റമിന്‍ ഇ വിദ്യ.

ഇവ രണ്ടുമുപയോഗിച്ച് കൈകാല്‍ മുട്ടുകളിലെ ചര്‍മത്തിന് എങ്ങനെ നിറം നല്‍കാമെന്നു നോക്കൂ,

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

ഗ്ലിസറിന്‍, പാല്‍പ്പൊടി, ചെറുനാരങ്ങാനീര്, വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ എന്നിവയാണ് ഇതിനു വേണ്ടത്.

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

1 ടീസ്പൂണ്‍ ഗ്ലിസറിന്‍, 5 ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, പകുതി നാരങ്ങയുടെ നീരം, 3 വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ എന്നിവയാണ് ഇതിനു വേണ്ടത്.

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ചൊഴിച്ചതും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് നല്ലൊരു മാസ്‌കുണ്ടാക്കുക.

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

ഇത് കൈ, കാല്‍ മു്ട്ടുകള്‍ വൃത്തിയാക്കിയ ശേഷം തേച്ചു പിടിപ്പിയ്ക്കുക. നല്ലപോലെ മസാജ് ചെയ്താണ് തേച്ചു പിടിപ്പിയ്‌ക്കേണ്ടത്.

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

ഇത് അരമണിക്കൂര്‍ നേരം വച്ചിരിയ്ക്കണം പിന്നീട് ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയുക.

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

തുടച്ച ശേഷം ഈ ഭാഗത്ത് ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇതു ചെയ്യുക.

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

കൈകാല്‍മുട്ടു വെളുക്കാന്‍ പാല്‍പ്പൊടി

ഇത് രാത്രിയില്‍ മാത്രമേ പുരട്ടാന്‍ പാടുള്ളൂവെന്നോര്‍ക്കുക. നാരങ്ങാനീരുള്ളതുകൊണ്ട് സൂര്യപ്രകാശമേറ്റാല്‍ ഒരുപക്ഷേ പാര്‍ശ്വഫലമുണ്ടായേക്കും.

English summary

Lighten Your Knee Elbow With Milk Powder And Vitamin E

Lighten Your Knee Elbow With Milk Powder And Vitamin E, Read more to know about,
Story first published: Saturday, August 19, 2017, 9:41 [IST]
Subscribe Newsletter