വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

Posted By:
Subscribe to Boldsky

സൂര്യന്റെ ചൂട് ശരീരത്തെ തളര്‍ത്തുക മാത്രമല്ല, സൗന്ദര്യം കെടുത്തുകയും ചെയ്യും. മുഖവും ശരീരവുമെല്ലാം കരുവാളിയ്ക്കും. സണ്‍ടാന്‍ എന്നു പറയാം.

സണ്‍ടാന്‍ മാറാന്‍ സണ്‍സ്‌ക്രീന്‍ ക്രീമോ ലോഷനോ ഉപയോഗിച്ചതുകൊണ്ടുമാത്രം പ്രയോജനം ലഭിച്ചെന്നു വരില്ല. മുഖത്തെ ടാന്‍ മാറ്റാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്.

മുഖത്തിന്റെ കരുവാളിപ്പു തടയാന്‍ സഹായകമായ ഒരു പ്രത്യേക വിദ്യയെക്കുറിച്ചറിയൂ, തികച്ചും പ്രകൃതിദത്തമായ ഒന്ന്.

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

നല്ലപോലെ പഴുത്ത തക്കാളി, ചെറുനാരങ്ങ, തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്.

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

പകുതി തക്കാളിയുടെ ജ്യൂസെടുക്കുക. പകുതി ചെറുനാരങ്ങയും പിഴിഞ്ഞെടുക്കുക.

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

ഇവ രണ്ടും നല്ലപോലെ കലര്‍ത്തുക. പിന്നീട് ഒരു ടീസ്പൂണ്‍ തേന്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

ഇത് കരുവാളിപ്പുണ്ടായയിടത്ത് പുരട്ടുക. അര മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കണം.

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇതു ചെയ്താല്‍ കരുവാളിപ്പു മാറി മുഖത്തിന് നല്ല നിറം ലഭിയ്ക്കും.

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

വേനലില്‍ കറുത്ത മുഖം ഇപ്പോള്‍ വെളുക്കും

മുഖത്തിനു നിറം മാത്രമല്ല, ചര്‍മം മൃദുവാകാനും ഇത് നല്ലതാണ്.

Read more about: beauty, skincare
English summary

How To Remove Suntan And Get Fair Skin

How To Remove Suntan And Get Fair Skin, Read more to know about,
Subscribe Newsletter