കറ്റാര്‍വാഴയും മഞ്ഞളും: ദിവസങ്ങള്‍ക്കുള്ളില്‍ നിറം

Posted By:
Subscribe to Boldsky

കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. പലപ്പോഴും പല വിധത്തിലാണ് കറ്റാര്‍ വാഴയുടെ ഉപയോഗങ്ങള്‍. കറ്റാര്‍വാഴക്ക് ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴ. മെഡിസിനല്‍ പ്ലാന്റ് എന്ന നിലയിലാണ് കറ്റാര്‍ വാഴ കൂടുതല്‍ ഉപയോഗ പ്രദം.

മുഖത്തെ രോമം ഒരു ദിവസം കൊണ്ട് കളയാം

എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ഒരിക്കലും പുറകിലല്ല മഞ്ഞളും കറ്റാര്‍ വാഴയും. കറ്റാര്‍ വാഴ ജെല്ലില്‍ രണ്ട് നുള്ള് മഞ്ഞള്‍ ചേരുമ്പോള്‍ അത് മുഖത്തിന് സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് മഞ്ഞളും കറ്റാര്‍ വാഴയും ചേരുമ്പോള്‍ ലഭിക്കുന്നത് എന്ന് നോക്കാം.

 പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍

പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍

പ്രായാധിക്യം മൂലം മുഖത്ത് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. അതിനെ എല്ലാം ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴയും മഞ്ഞളും. ഇത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ചൊറിച്ചില്‍ മാറ്റും

ചൊറിച്ചില്‍ മാറ്റും

പലര്‍ക്കും മുഖത്തും ദേഹത്തും പല കാര്യങ്ങള്‍ കൊണ്ടു ചൊറിച്ചില്‍ ഉണ്ടാവും. അതിനെ എല്ലാം ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴയും മഞ്ഞളും. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ എല്ലാ വിധത്തിലുള്ള ചൊറിച്ചിലിനും പരിഹാരം കാണാം.

 ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന കൂട്ടുകളെല്ലാം ഈ മിശ്രിതത്തിലുണ്ട്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴയും മഞ്ഞളും. മുഖക്കുരുവിന് ഒറ്റ രാത്രിയില്‍ പരിഹാരം കാണാന്‍ ഈ മിശ്രിതം സഹായിക്കുന്നു.

വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നു

വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നു

വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴയും മഞ്ഞളും. ഇതിലല്‍പം തൈരും കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ ഏറ്റവും ഫലപ്രദമായി നമുക്ക് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം.

പിഗ്മെന്റേഷന്‍ ഇല്ലാതാക്കുന്നു

പിഗ്മെന്റേഷന്‍ ഇല്ലാതാക്കുന്നു

പിഗ്മെന്റേഷന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് കറ്റാര്‍ വാഴയും മഞ്ഞളും. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ തന്നെ പിഗ്മെന്റേഷന് പരിഹാരം കാണാന്‍ മഞ്ഞള്‍ സഹായിക്കും.

ഫ്രക്കിള്‍സ്

ഫ്രക്കിള്‍സ്

ഫ്രക്കിള്‍സ് ഇല്ലാതാക്കാനും മികച്ച മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴയും മഞ്ഞളും. ഇവ രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ മുഖത്തുണ്ടാവുന്ന ഫ്രക്കിള്‍സിന് ഉടന്‍ പരിഹാരം കാണാം.

മുഖത്തെ കറുത്ത പുള്ളികള്‍

മുഖത്തെ കറുത്ത പുള്ളികള്‍

മുഖത്തെ കറുത്ത പുള്ളികള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴയും മഞ്ഞളും. ഈ മിശ്രിതം ദിവസവും മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ കറുത്ത പുള്ളികളെ ഇല്ലാതാക്കുന്നു.

English summary

beauty benefits of turmeric and aloe vera

Read to know how to use turmeric and aloe vera for face mask.
Story first published: Saturday, August 12, 2017, 12:03 [IST]
Subscribe Newsletter